Kerala
- Apr- 2025 -5 April
മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളം വൈപ്പിന്‍ മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുനമ്പം സ്വദേശി സ്മിനു (44) ആണ് മരിച്ചത്. വീടിന്റെ കാര്‍ പോര്‍ച്ചിലാണ് യുവാവിനെ മരിച്ച നിലയില്‍…
Read More » - 5 April
വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസ് : പ്രതിക്ക് നാല് വർഷം തടവ്
മൂവാറ്റുപുഴ : വീടിന്റെ വാതിൽ തീയിട്ട് നശിപ്പിച്ച് മോഷണം നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് തടവും പിഴയും വിധിച്ചു. കുളപ്പുറം മാടവന ജോഷി (48) യെയാണ് ശിക്ഷിച്ചത്.…
Read More » - 5 April
ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചു : പണത്തിന്റെ ചിത്രം ഉള്‍പ്പെടെ ഇഡി പുറത്ത് വിട്ടു
കൊച്ചി : ഗോകുലം ഗ്രൂപ്പ് ചട്ടം ലംഘിച്ച് 593 കോടി രൂപ സമാഹരിച്ചെന്ന് ഇഡി. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ ഫെമ…
Read More » - 5 April
ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്സ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കൊച്ചി: ഹിന്ദുസ്ഥാന്‍ പവർ ലിങ്ക്സ് കമ്പനിയിലെ തൊഴില്‍ പീഡനത്തില്‍ നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒരു സ്ഥലത്തും നടക്കാന്‍ പാടില്ലാത്ത സംഭവമാണിതെന്നും ശിവന്‍കുട്ടി …
Read More » - 5 April
സ്കൂട്ടറപകടം: പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
പാലക്കാട്: പാലക്കാട് മുണ്ടൂരിലുണ്ടായ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ചു. മുട്ടികുളങ്ങര പുത്തന്പീടിയെക്കല് സകീര്‍ ഹുസൈന്- കദീജ ദമ്പതികളുടെ മകന് ആഷിഫ് (18) ആണ് മരിച്ചത്. കോഴിക്കോട് പാലക്കാട് ദേശീയപാതയിലെ…
Read More » - 5 April
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’; മുഖ്യമന്ത്രി
വഖഫ് നിയമ ഭേദഗതി ബില്ലിന് ശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കാത്തോലിക്ക സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓർഗനൈസറിലെ ലേഖനത്തിൽ നിന്നും മനസിലാക്കേണ്ടത് അതാണ്. സഭയുടെ സ്വത്തിനെക്കുറിച്ച്…
Read More » - 5 April
ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസ്:പ്രതി തസ്ലീമ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തി
ആലപ്പുഴ : ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുല്‍ത്താന, ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെണ്‍വാണിഭ ഇടപാടുകള്‍ നടത്തിയതായി കണ്ടെത്തല്‍. സിനിമ താരങ്ങള്‍ക്ക് പെണ്‍കുട്ടികളെ…
Read More » - 5 April
ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരെ കഴുത്തില്‍ നായ്ക്കളുടെ ബെല്‍റ്റ് ഇട്ട് നടത്തിച്ചു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
കൊച്ചി: കൊച്ചിയില്‍ തൊഴില്‍ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്തവരെ കഴുത്തില്‍ നായ്ക്കളുടെ ബെല്‍റ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം…
Read More » - 5 April
സൈബര്‍ തട്ടിപ്പ്: മുന്‍ ഹൈക്കോടതി ജഡ്ജിയുടെ 90 ലക്ഷം രൂപ നഷ്ടമായ സംഭവം: കോഴിക്കോട്, വടകര സ്വദേശികള്‍ പിടിയില്‍
കൊച്ചി: സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ കെണിയില്‍പ്പെട്ട് കേരള ഹൈക്കോടതി മുന്‍ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. കോഴിക്കോട് സ്വദേശി മിര്‍ഷാദ് എന്‍, വടകര…
Read More » - 5 April
എംജി ശ്രീകുമാറിന്റെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം നൽകി
കൊച്ചി : ഗായകൻ എംജി ശ്രീകുമാറിന്റെ കൊച്ചിയിലെ വീട്ടിൽ നിന്നും മാലിന്യം കായലിലേക്ക് വലിച്ചെറിയുന്ന വീഡിയോ ചിത്രീകരിച്ച യുവാവിന് പാരിതോഷികം. 2500 രൂപയാണ് വൈറലായ വീഡിയോ ചിത്രീകരിച്ച…
Read More » - 5 April
ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി
തൃശൂർ: ട്രെയിനിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കൊണ്ടിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ട് പോയി. ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാർക്കും തോന്നിയ സംശയത്തിൽ കുഞ്ഞിനെ കണ്ടെത്താനായി. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശി അറസ്റ്റിൽ. ആലുവയിലേക്ക് വരികയായിരുന്ന…
Read More » - 5 April
തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവം : പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞതായി സൂചന. തമിഴ്നാട് സ്വദേശി പാണ്ടിരാജാണ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് വിവരം. റെയ്ഡിന് തലേ ദിവസം…
Read More » - 5 April
നിപ ഇല്ല ; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന 41കാരിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരിച്ചു
കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന 41കാരിക്ക് മസ്തിഷ്കജ്വരമെന്ന് സ്ഥിരീകരണം. നിപയുടെ ലക്ഷണങ്ങള്‍ ആണെന്നു കരുതി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയുടെ പരിശോധനാഫലം…
Read More » - 5 April
ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവം : കോടതിയില്‍ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മരിച്ച സംഭവത്തില്‍ പോലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് യുവതിയുടെ ആണ്‍സുഹൃത്ത്…
Read More » - 5 April
വഴിക്കടവ് കാട്ടിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി
മലപ്പുറം : മലപ്പുറം വഴിക്കടവ് കാട്ടിനുള്ളില്‍ മൂന്ന് ആനകളെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസുള്ള പിടിയാനയെയും ആറ് വയസുള്ള കുട്ടിക്കൊമ്പനെയും ആറ് മാസം പ്രായമുള്ള ആനക്കുട്ടിയെയുമാണ്…
Read More » - 5 April
അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി
ആലപ്പുഴ: ആലപ്പുഴയിൽ അന്നദാനത്തിനിടെ ക്ഷേത്രഭാരവാഹിയ്ക്കും ഭാര്യയ്ക്കും മർദനമേറ്റതായി പരാതി. ക്ഷേത്രത്തിലെ അന്നദാനത്തിനിടെ അച്ചാർ നൽകാത്തതാണ് പ്രകോപനമെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ ഇലഞ്ഞിപ്പറമ്പ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെയാണ് സംഭവം. ആലപ്പുഴ…
Read More » - 5 April
ഗോകുലം ഗോപാലനോടൊപ്പം കൂടുതൽ ജീവനക്കാരേയും ഇഡി ഇന്ന് ചോദ്യം ചെയ്യും
ഗോകുലം ഗോപാലനെതിരെ നടപടി ശക്തമാക്കാനൊരുങ്ങി ഇഡി. ഇന്ന് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തും. ഗോകുലം ഗോപാലനേയും കൂടുതൽ ജീവനക്കാരേയും ഇന്ന് ചോദ്യം ചെയ്യും. ഗോകുലം കഴിഞ്ഞ മൂന്ന്…
Read More » - 5 April
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്
പന്ത്രണ്ട് വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ചതിന് റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ തളിപ്പറമ്പിൽ കഴിഞ്ഞ മാസം അറസ്റ്റിലായ സ്നേഹ മെർലിനെതിരായാണ് വീണ്ടും കേസെടുത്തത്. പന്ത്രണ്ടുകാരിയുടെ…
Read More » - 5 April
‘ലഹരിക്ക് പുറമെ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകളും’: കഞ്ചാവ് കേസ് പ്രതി തസ്ലീമയുടെ ഫോണിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലീമ സുൽത്താനയുടെ കൂടുതൽ ഇടപാടുകളുടെ വിവരങ്ങൾ പുറത്ത് . ലഹരിക്ക് പുറമേ സിനിമ താരങ്ങളുമായി പെൺവാണിഭ ഇടപാടുകൾ നടത്തിയതായി കണ്ടെത്തി.…
Read More » - 5 April
ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് ആണ്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ…
Read More » - 5 April
അഭിമന്യു വധക്കേസ്: വിചാരണ നടപടികൾക്ക് ഇന്ന് തുടക്കം
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രാരംഭ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ നടപടികള്‍…
Read More » - 5 April
മാവേലിക്കരയിൽ തെരുവ് നായയുടെ ആക്രമണം; 50 ലേറെ പേർക്ക് പരിക്ക്, പേവിഷ ബാധയുള്ള നായയെന്ന് സൂചന
ആലപ്പുഴ: മാവേലിക്കര നഗരത്തിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണം. പ്രദേശത്തെ 50 ലേറെ പേർക്കാണ് പരിക്കേറ്റത്. ഒരു നായ തന്നെയാണ് ആളുകളെ ഓടി നടന്ന് കടിച്ചതെന്നാണ്…
Read More » - 4 April
നിർമ്മാതാവ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്ത് ഇഡി
വൈകിട്ട് ആറേ കാലോടെയാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്
Read More » - 4 April
ശ്രീനിവാസന് വധക്കേസ് : ഒളിവിലായിരുന്ന രണ്ടാം പ്രതി വിനോദയാത്രയ്ക്കിടയിൽ എന്‍ഐഎയുടെ പിടിയില്‍
ഷംനാദ് ആണ് കൊച്ചിയില്‍ വിനോദയാത്രക്കിടയിൽ പിടിയിലായത്
Read More » - 4 April
പൊലീസുകാരന്റെ കയ്യില്‍ നിന്ന് വെടി പൊട്ടി, വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു
വെടിയേറ്റ് തറയില്‍ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥക്ക് കാലിന് പരിക്കേറ്റത്.
Read More »