Kerala
- Apr- 2025 -6 April
‘ദേ പുട്ട്’ റെസ്റ്റോറന്റ് ഇനി ഷാർജ സഫാരി മാളിലും
കൊച്ചി, ദുബായ്, ദോഹ തുടങ്ങിയ ഇടങ്ങളിൽ ദേ പുട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
Read More » - 6 April
പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ
പത്തനംതിട്ട : പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസാണ് പ്രതിയെ പിടികൂടിയത്. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി…
Read More » - 6 April
ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല : ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവാവ് ഫ്ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
കോട്ടയം : ഐടി സ്ഥാപനത്തിലെ ജോലി സമ്മർദ്ദം മൂലം യുവാവ് ഫ്ളാറ്റിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ളാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസിനെ(23)യാണ് മരിച്ച…
Read More » - 6 April
സിദ്ധ വൈദ്യവും മന്ത്രവാദ ചികിത്സയും, സിറാജുദ്ദീൻ യൂട്യൂബിൽ മടവൂർ ഖലീഫ: അസ്മയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്
Read More » - 6 April
ഓപ്പറേഷൻ ഡി-ഹണ്ട് : സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 179 പേർ അറസ്റ്റിൽ
തിരുവനന്തപുരം : ഓപ്പറേഷൻ ഡി-ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 179 പേർ പിടിയിലായി. എം.ഡി.എം.എ (0.103 കിലോഗ്രാം), കഞ്ചാവ് (4.5 കിലോഗ്രാം), കഞ്ചാവ്…
Read More » - 6 April
വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം : മോഷണക്കേസുകളിലെ പ്രതി പിടിയിൽ
മലപ്പുറം: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച 44കാരൻ പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ഷംസുദ്ദീൻ എന്ന ഷറഫുദ്ദീനെയാണ് (44) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 6 April
സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനൽ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതൽ മഴ സാധ്യത. അടുത്ത 3…
Read More » - 6 April
ട്രെയിൻ എടുത്തപ്പോള്‍ ചാടി ഇറങ്ങി, യുവതി ഗുരുതര പരിക്കോടെ ചികിത്സയില്‍
ട്രെയിൻ എടുത്തപ്പോള്‍ ചാടി ഇറങ്ങി, യുവതി ഗുരുതര പരിക്കോടെ ചികിത്സയില്‍
Read More » - 6 April
ഗവ. മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ച നിലയില്‍
കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയാണ് അമ്പിളി
Read More » - 6 April
വഖഫ് ഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയില്‍
ഡല്‍ഹി: വഖഫ് നിയമഭേദഗതി ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയെ സമീപിച്ചു. വഖഫ് സ്വത്തുക്കള്‍ സര്‍ക്കാര്‍ സ്വത്താക്കി മാറ്റാനാണ് നിയമം കൊണ്ടുവന്നതെന്ന് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍…
Read More » - 6 April
കേരളത്തില്‍ നിന്ന് റിയാസില്ല: സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് മൂന്ന് പുതുമുഖങ്ങള്‍
മധുര: സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് മൂന്ന് പുതുമുഖങ്ങള്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്, പുത്തലത്ത് ദിനേശന്, കെ എസ് സലീഖ എന്നിവരാണ് കേന്ദ്ര…
Read More » - 6 April
മലപ്പുറത്തെ പറ്റി വെള്ളാപ്പള്ളി പറഞ്ഞത് യാഥാർഥ്യം: കെ സുരേന്ദ്രൻ
കോഴിക്കോട്: മുനമ്പം രാഷ്ട്രീയ വിഷയം ആയല്ല ബിജെപി കാണുന്നതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. ബിജെപി അവരോട് ഒപ്പം നിൽക്കുന്നത് സത്യതോടൊപ്പം നിൽക്കേണ്ടതിനാൽ. ആയിരം തെരഞ്ഞെടുപ്പിൽ തോറ്റാലും…
Read More » - 6 April
മലപ്പുറത്ത് അഞ്ചാമത്തെ പ്രസവത്തിൽ മാതാവ് മരിച്ചു, മൃതദേഹം തിടുക്കപ്പെട്ട് സംസ്കരിക്കാൻ ശ്രമം, തടഞ്ഞ് പോലീസ്
മലപ്പുറം: പ്രസവ വേദന വന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല. മലപ്പുറത്ത് വീട്ടിൽ വച്ച് പ്രസവം നടന്ന യുവതി മരിച്ചു. ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് തന്റെ അഞ്ചാമത്തെ പ്രസവത്തിൽ മരിച്ചത്.…
Read More » - 6 April
രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതി
കോഴിക്കോട്: രാഷ്ട്രീയ സ്വാധീനത്തെത്തുടര്‍ന്ന് പൊലീസ് എഴുതിത്തള്ളിയ പോക്സോ കേസ് നിലനില്‍ക്കുമെന്ന് കോഴിക്കോട് പോക്സോ കോടതിയുടെ നിര്‍ണായക ഉത്തരവ്. പൊലീസ് അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയ കോടതി…
Read More » - 6 April
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും: ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദാക്കി
കോഴിക്കോട്: കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റിന്റെ ഓണററി പദവി റദാക്കി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന പ്രസിഡന്റിന്റെ നിലപാടിനെ തുടര്‍ന്നാണ് നടപടി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ എല്ലാം…
Read More » - 6 April
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം : പ്രതി സുകാന്തിനെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിനെതിരെ രണ്ട് വകുപ്പുകള്‍ കൂടി ചുമത്തി. വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം, പണം…
Read More » - 6 April
തെക്കൻ കേരളത്തിൽ വേനൽ മഴ ശക്തം : രണ്ടു ദിവസം കൂടി മഴ തുടരും
ഇടുക്കി : തെക്കന്‍ കേരളത്തില്‍ വേനല്‍ മഴ ശക്തമായി. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നലെ ഉച്ച മുതല്‍ മഴ തിമര്‍ത്ത് പെയ്തത്. കനത്ത മഴയിൽ ഇടുക്കിയില്‍…
Read More » - 6 April
സംസ്ഥാനത്ത് വേനല്‍ മഴയില്‍ രണ്ട് മരണം
സംസ്ഥാനത്ത് വേനല്‍ മഴയില്‍ രണ്ട് മരണം. കോഴിക്കോട് ചാത്തമംഗലത്ത് വീട്ടമ്മ മിന്നലേറ്റ് മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ കല്ലും മണ്ണും ദേഹത്ത് വീണ് തമിഴ്നാട് സ്വദേശി അയ്യാവാണ്…
Read More » - 6 April
പുലര്‍ച്ചെ എഴുന്നേറ്റ് വാതിലുകള്‍ തുറന്നിടുന്നവര്‍ കരുതിയിരിക്കണം
തൃശൂര്‍: ഗുരുവായൂരില്‍ പുലര്‍ച്ചെ വീട്ടില്‍ കയറി വയോധികയെ ആക്രമിച്ച് ഒരു പവന്റെ വള കവര്‍ന്ന കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കുറുവ സംഘത്തില്‍പ്പെട്ട തമിഴ്നാട് രാമനാഥപുരം…
Read More » - 5 April
ബസൂക്ക ഏപ്രിൽ പത്തിന് പ്രദർശനത്തിന്
പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ്
Read More » - 5 April
ഉത്സവത്തിന് വിപ്ലവഗാനം ആലപിച്ച സംഭവം: കടയ്ക്കല്‍ ക്ഷേത്രോപദേശകസമിതി പിരിച്ചുവിടാന്‍ തീരുമാനം
ഗായകന് അലോഷിയെ ഒന്നാംപ്രതിയാക്കി കഴിഞ്ഞദിവസം കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.
Read More » - 5 April
ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട്: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു. താത്തൂർ എറക്കോട്ടുമ്മൽ ഫാത്തിമ ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ…
Read More » - 5 April
ഗര്‍ഭഛിദ്രത്തിന് വ്യാജ രേഖയുണ്ടാക്കി; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്തവളത്തിലെ ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ സഹപ്രവര്‍ത്തകനും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍. സുകാന്ത് ഉദ്യോഗസ്ഥയെ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകളുണ്ടാക്കിയെന്നാണ് അന്വേഷണ…
Read More » - 5 April
വെള്ളാപ്പള്ളിക്കെതിരെ വ്യാപക പ്രതിഷേധം: പൊലീസില്‍ പരാതി നല്കി എഐവൈഎഫ്
മലപ്പുറം: പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവന. എസ്എന്‍ഡിപി…
Read More » - 5 April
മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു
കോട്ടയം: മുണ്ടക്കയത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടിമിന്നലേറ്റു. അഞ്ചാം വാര്‍ഡ് വരിക്കാനി കീചംപാറ ഭാഗത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്കാണ് ഇടിമിന്നലേറ്റത്. Read Also: മുനമ്പത്ത് യുവാവിനെ മരിച്ച നിലയില്‍…
Read More »