Kerala
- Feb- 2023 -7 February
വടകരയിൽ പൊലീസുകാരന് കുത്തേറ്റു; സംഭവം ക്ഷേത്രോത്സവത്തിന് ഇടയില്‍
കോഴിക്കോട്: വടകരക്ക് സമീപം ഏറാമലയിൽ ക്ഷേത്രോത്സവത്തിന് ഇടയില്‍ പൊലീസുകാരന് കുത്തേറ്റു. ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല…
Read More » - 7 February
ചിന്തയെ തകർക്കാമെന്നും തളർത്താമെന്നും ആരും കരുതേണ്ടെന്ന് ഇ.പി ജയരാജൻ-ഡയലോഗ് ഇനിയെങ്കിലും മാറ്റി പിടിക്കുമോയെന്ന് ട്രോൾ
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് വന്നത് മുതൽ ചിന്ത ജെറോം വിവാദങ്ങളുടെ കളിത്തോഴി ആണ്. ഓരോ വിവാദങ്ങൾ ഉടലെടുക്കുമ്പോഴും സൈബർ സഖാക്കൾ ചിന്തയെ വെളുപ്പിച്ച് കൊണ്ടിരുന്നു.…
Read More » - 7 February
‘സ്വയം പൊങ്ങി ലെവൽ ആത്മപ്രശംസ, മമ്മൂക്കയ്ക്ക് കിട്ടുന്ന പ്രിവിലേജ് ലാലേട്ടന് കിട്ടുന്നില്ല’: അഞ്ജു പാർവതി പ്രഭീഷ്
അഞ്ജു പാർവതി പ്രഭീഷ് പറയാനുള്ളത് മമ്മൂക്ക നടത്തിയ കരിപ്പട്ടി പരാമർശത്തെ കുറിച്ചാണ്. അതിൽ വംശീയതയും വൈറ്റ് ഹെജിമണിയും ഒന്നുമില്ല. ഇള്ളോളം സ്വയം പൊങ്ങി ലെവൽ ആത്മപ്രശംസ ഉണ്ട്…
Read More » - 7 February
തുക നല്‍കിയില്ലെങ്കില്‍ ആരോപണങ്ങള്‍ നേരിടുന്ന റിസോര്‍ട്ട് എന്തിന് ചിന്ത ജെറോമിന് സൗജന്യമായി നല്കി? ഇഡിയ്ക്കും പരാതി
കൊല്ലം: യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ ഇഡിയ്ക്കും പരാതി. കൊല്ലത്തെ ഫോര്‍ സ്റ്റാർ ഹോട്ടലിൽ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാൽ വര്‍ഷം താമസിച്ചെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ്…
Read More » - 7 February
‘ഉണ്ണി മുകുന്ദന്റെ വാക്കുകൾ കണ്ണുകൾ തുറപ്പിച്ചു, ഉണ്ണിയുടെ വിജയങ്ങൾ എന്റെയും വിജയമായി’: വൈറൽ കുറിപ്പ്
മേപ്പടിയാൻ, മാളികപ്പുറം, ഷെഫീഖിന്റെ സന്തോഷം തുടങ്ങിയ ചിത്രങ്ങളിലൂടെ ഹാട്രിക്ക് ഹിറ്റ് അടിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദനും മാളികപ്പുറം സിനിമയ്ക്കുമെതിരെ കടുത്ത വിമർശനവും പ്രചാരണവും ഉയർന്നിരുന്നു. അപ്പോഴൊക്കെ,…
Read More » - 7 February
അമ്മേ എന്ന് വിളിച്ചു മകൻ കരഞ്ഞു, അപ്പോഴേക്കും ഉഷ സ്കൂട്ടറിൽ നിന്നും തെറിച്ചു വീണു: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കായംകുളം: ആലപ്പുഴ ജില്ലയിൽ കഴുത്തിൽ കേബിൾ കുരുങ്ങി വീണ്ടും അപകടം. കായംകുളത്ത് കേബിളിൽ കുടുങ്ങി സ്കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ്…
Read More » - 7 February
കോൺഗ്രസ് നേതാവ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ സംഭവം: വിശദീകരണം തേടി കെ. സുധാകരൻ
പത്തനംതിട്ട: മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍…
Read More » - 7 February
മെസേജുകൾ അയച്ച് വിളിച്ച് വരുത്തി; 16കാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിനെ കുടുക്കിയത് അമ്മയുടെ ബുദ്ധിപരമായ ഇടപെടല്‍
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാൻസ്ജെൻഡറിന് ഏഴ് വർഷം കഠിന തടവും 27,000 രൂപ പിഴയ്ക്കും വിധിച്ച് കോടതി. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ് ജെൻഡറിനെതിരെ ഇത്തരമൊരു കേസിൽ…
Read More » - 7 February
കേന്ദ്ര ബജറ്റിനെതിരെ എൽ.ഡി.എഫ് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കും
ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. ഇന്ന് ഡൽഹിയിൽ എൽഡിഎഫ് എംപിമാർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പാർലമെന്റിനു മുന്നിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധം നടത്തുമെന്നാണ്…
Read More » - 7 February
മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം : തൊഴിലാളി മരിച്ചു
കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ ബോട്ടിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്ന് തൊഴിലാളി മരിച്ചു. ആലപ്പാട് കൊന്നക്കോടത് വീട്ടിൽ സുജി (കണ്ണൻ-41) ആണ് മരിച്ചത്. Read Also : ഒരേ പുരുഷനെ പ്രണയിച്ച്…
Read More » - 7 February
ചിന്ത തങ്ങിയ റിസോർട്ട് നിയമവിരുദ്ധമെന്ന് ആരോപണം: ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പരാതി. കൊല്ലത്ത ഒരു സ്റ്റാർ റിസോർട്ടിൽ ചിന്ത കുടുംബത്തോടൊപ്പം താമസിച്ചു എന്നാണ് വിവാദം. ഒന്നേമുക്കാൽ വർഷം അവർ ഈ ഹോട്ടലിൽ…
Read More » - 7 February
നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
ചവറ: ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പന്മന വടക്കുംതല മേക്ക് തൊടിയില്‍ മേല്‍ വിജയകൃഷ്ണന്റേയും പ്രീതയുടെയും മകന് ശ്രീക്കുട്ടനാണ് (22) മരിച്ചത്. തിങ്കളാഴ്ച…
Read More » - 7 February
കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചു : നാലുപേർക്ക് പരിക്ക്
അഞ്ചല്‍: അഞ്ചലില്‍ കെഎസ് ആർടിസി ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കാട്ടാമ്പള്ളി സ്വദേശി ആകാശ് (23) , കരുകോൺ കടവറം…
Read More » - 7 February
കൈഞരമ്പ് മുറിച്ചിട്ട് ഒന്നാംനിലയിൽ നിന്ന് ചാടി: പ്രീ മെട്രിക് ഹോസ്റ്റലിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം
കിളിമാനൂർ: പ്രീ മെട്രിക് ഹോസ്റ്റലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിനുകീഴിലെ കിളിമാനൂർ അയ്യപ്പൻ കാവ് നഗറിൽ സ്ഥിതി ചെയ്യുന്ന പ്രീ മെട്രിക്…
Read More » - 7 February
മകന്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു : ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ചു
ബാലരാമപുരം: മകന്റെ ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. ബാലരാമപുരം കട്ടച്ചൽക്കുഴി സിസിലിപുരം വട്ടവിള അജിത് ഭവനിൽ ആർ. ബീന (48) യാണ് മരിച്ചത്. Read…
Read More » - 7 February
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് അപകടം : യുവാവ് മരിച്ചു
കാട്ടാക്കട: പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാട്ടാക്കട ബാലരാമപുരം റോഡില്‍ മൂലക്കോണം കവലയിലുണ്ടായ അപകടത്തിൽ വെള്ളനാട് പ്ലാവിള ജസ്റ്റസ് ഭവനില്‍ പരേതനായ റൈറ്റസിന്റെയും…
Read More » - 7 February
പ്രസവം നിർത്താനുള്ള ശസ്ത്രക്രിയക്ക് കൈക്കൂലി ആവശ്യപ്പെട്ടു : ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ
ചേർത്തല: ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കായി 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റ് വിജിലൻസ് പിടിയിൽ. പ്രസവം നിർത്തുന്നതിനുളള ശസ്ത്രക്രിയക്കായി യുവതിയിൽ നിന്നും 2500 രൂപാ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല…
Read More » - 7 February
കക്കൂസ് മാലിന്യം തോട്ടിൽ തള്ളി : മൂന്നുപേര്‍ അറസ്റ്റിൽ
ഈരാറ്റുപേട്ട: കക്കൂസ് മാലിന്യം തോട്ടിൽ തള്ളി കടന്നുകളഞ്ഞ മൂന്നുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ തൈക്കാട്ടുശേരി സ്വദേശികളായ തോട്ടുചിറയില്‍ സിജു (35), പുത്തന്‍വെളി വിനീത് (കുട്ടന്-27), കണിയംവെളി കെ.…
Read More » - 7 February
രണ്ടു വർഷമായി ചിന്തയുടെ താമസം കുറഞ്ഞ ദിവസ വാടക 6490 രൂപയുള്ള റിസോർട്ടിൽ, പരാതി നൽകി
കൊല്ലം: ഉയർന്ന ശമ്പളം, ഗവേഷണപ്രബന്ധത്തിലെ തെറ്റായ പരാമർശങ്ങൾ തുടങ്ങിയവയ്ക്കു പിന്നാലെ സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെ പുതിയ വിവാദവും പരാതിയും. രണ്ടു വർഷത്തോളമായി ചിന്ത,…
Read More » - 7 February
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 7 February
മകനെ കൊലപ്പെടുത്താന്‍ ശ്രമം : പിതാവ് അറസ്റ്റിൽ
മണര്‍കാട്: മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവ് അറസ്റ്റിൽ. കിടങ്ങൂര്‍ പ്ലാമ്മൂട് ഭാഗത്ത് കോട്ടപ്പുറത്ത് സി.കെ. സുരേഷിനെ(46)യാണ് അറസ്റ്റ് ചെയ്തത്. മണര്‍കാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 7 February
ഉമ്മൻചാണ്ടിക്ക് ന്യൂമോണിയ സ്ഥിരീകരിച്ചു: തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി, മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടു
തിരുവനന്തപുരം: കടുത്ത പനിബാധിച്ച് നെയ്യാറ്റിൻകരയിലെ നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ന്യുമോണിയ സ്ഥിരീകരിച്ചു. തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സന്ദർശകർക്ക് അടക്കം കർശന…
Read More » - 7 February
എട്ട് വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ചു : മധ്യവയസ്കന് 40 വർഷം കഠിന തടവും പിഴയും
തൃശ്ശൂർ: എട്ട് വയസുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി ക്രൂരമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്കന് 40 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്…
Read More » - 7 February
പതിനൊന്നുകാരിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമം : യുവാവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് നാട്ടുകാർ
ഹരിപ്പാട്: പതിനൊന്നുകാരിയുടെ കുളിമുറി ദൃശ്യം പകർത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കാർത്തികപ്പള്ളി പഞ്ചായത്ത് 13-ാംവാർഡ് അനിൽനിവാസിൽ അനിൽ (അജി-34) ആണ് അറസ്റ്റിലായത്. തൃക്കുന്നപ്പുഴ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 7 February
അപ്പായുടെ സഹോദരന് മറുപടി നൽകാൻ താനില്ല: പെന്തകോസ്ത് ആയതിനാൽ ചികിത്സ നിഷേധിക്കുന്നെന്ന പരാതിയിൽ ചാണ്ടി ഉമ്മൻ
കോട്ടയം: ഉമ്മൻ ചാണ്ടിക്ക് ചികിത്സ നിഷേധിക്കുന്നുവെന്ന തരത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി ചാണ്ടി നടത്തുന്ന പ്രസ്താവനകൾക്ക് മറുപടി നൽകാൻ താനില്ലെന്ന് ചാണ്ടി ഉമ്മൻ. ചികിത്സ നിഷേധിക്കുന്നുവെന്ന…
Read More »