Kerala
- Jan- 2023 -21 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
പേരൂർക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടകംപള്ളി ആനയറ ഉള്ളൂർ ശ്രീലക്ഷ്മിയിൽ താമസിക്കുന്ന ഷാനു (25) ആണ് അറസ്റ്റിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പ്രതിയെ…
Read More » - 21 January
കാട്ടുപന്നി ആക്രമണം : പത്രം വിതരണക്കാരന് പരിക്ക്
മാനന്തവാടി: പത്രം വിതരണക്കാരന് കാട്ടുപന്നി ആക്രമണത്തില്‍ പരിക്ക്. തൃശിലേരി കുളിരാനിയില്‍ ജോജിയ്ക്കാണ്(23) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തൃശിലേരി കാറ്റാടിക്കവലയിൽ ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍…
Read More » - 21 January
ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച നവകേരളം മിഷനുകൾക്ക് തളര്‍വാതം പിടിപെട്ടിരിക്കുകയാണ്: ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ആദ്യ പിണറായി സര്‍ക്കാറിന്റെ ഭരണകാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന ആരോപണവുമായി മുന്‍ കോഡിനേറ്റര്‍ ചെറിയാൻ ഫിലിപ്പ് രംഗത്ത്.…
Read More » - 21 January
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ മുന്‍ അധ്യാപിക മരിച്ചു. പുന്നമൂട് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ അധ്യാപിക ലില്ലി ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് രവീന്ദ്രനെ…
Read More » - 21 January
എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ ജീവനൊടുക്കി
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് (55) തൂങ്ങി മരിച്ചത്. മകന് ഷൈനിനെ…
Read More » - 21 January
പാലായില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
പാല: പാലായില്‍ മിനി ലോറിയിടിച്ചുണ്ടായ അപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. പാലാ ടൗണിൽ വെച്ചാണ് വയോധികയെ മിനി ലോറിയിടിച്ചത്. ഏഴാച്ചേരി സ്വദേശി അറക്കൽ അന്നക്കുട്ടി (66) ആണ് മരിച്ചത്.…
Read More » - 21 January
‘ആ അറിയപ്പെടുന്ന ബുദ്ധിജീവി തോളിൽ കൈയ്യിട്ട് ചേർത്ത് പിടിച്ചു, തോളിൽ കൈയ്യിടാനുള്ള ഒരു സൗഹൃദവും ഞങ്ങൾ തമ്മിലില്ല’: സജിത
കൊച്ചി: എറണാകുളം ലോ കോളേജിൽ വെച്ച് നടി അപർണ ബാലമുരളിയോട് ഒരു വിദ്യാർത്ഥി മോശമായി പെരുമാറിയത് ഏറെ വിവാദമായിരുന്നു. തങ്കം സിനിമയുടെ പ്രൊമോഷനോടനുബന്ധിച്ച് കോളേജിലെത്തിയ അപർണയ്ക്ക് ഒരു…
Read More » - 21 January
മുടി കൊഴിച്ചിൽ അലട്ടുന്നുണ്ടോ? ഈ പാനീയം അമിതമായാൽ പ്രശ്നമാണ്
ദിവസവും മുടി കൊഴിയുന്നത് തികച്ചും സാധാരണമാണ്. കാലാവസ്ഥ മുതൽ സ്ട്രെസ്, ഹോർമോൺ വ്യതിയാനം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് മുടി കൊഴിയുന്നത്. ഓരോ ദിവസവും തലയിൽ നിന്ന്…
Read More » - 21 January
ഗുണ്ടകളുമായി അവിശുദ്ധ ബന്ധം, അനധികൃത മസാജ് സെന്ററിലെ സ്ത്രീയുമായി അടുപ്പം: പേട്ട സി.ഐ റിയാസ് രാജയെ സസ്പെൻഡ് ചെയ്തു
പേട്ട: ഗുണ്ടകളുമായുള്ള അവിശുദ്ധ ബന്ധത്തിനെ തുടർന്ന് പേട്ട സി.ഐ റിയാസ് രാജയെ സസ്പെൻഡ് ചെയ്തു. ഗുരുതരമായ സ്വഭാവദൂഷ്യത്തെ തുടർന്നാണ് റിയാസ് രാജയെ സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള…
Read More » - 21 January
ഭാര്യയുടെ വീട്ടിൽ കയറി ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ഭാര്യാപിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ബേപ്പൂർ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാൽരത്ത് ഹൗസിൽ കെ. അജിത് കുമാറിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 21 January
‘എനിക്ക് പകരമാണ് ഐശ്വര്യ റായ് ആ സിനിമയിൽ അഭിനയിച്ചത്’: മഞ്ജു വാര്യര്‍
മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യരുടെ അരങ്ങേറ്റ തമിഴ് ചിത്രമായിരുന്നു ‘അസുരൻ’. ധനുഷ് നായകനായ ചിത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. പിന്നാലെ അജിത്തിന്റെ കൂടെ ‘തുനിവ്’ എന്ന…
Read More » - 21 January
കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്ട്രോള് റൂമിലേക്ക് വിളിച്ചു പറഞ്ഞു; പിന്നാലെ യുവാവ് തൂങ്ങി മരിച്ചു
തിരുവനന്തപുരം: കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെന്ന് കണ്ട്രോള് റൂമിലേക്ക് വിളിച്ച് പറഞ്ഞ ശേഷം യുവാവ് ജീവനൊടുക്കി. ഇല്ലാത്ത കേസ് പൊലീസ് തന്റെ മേൽ കെട്ടിവച്ചെന്നും ഇത് മൂലം തന്റെ…
Read More » - 21 January
നരബലിക്കേസിലെ ഏറ്റവും ക്രൂരമായ കൊലപാതകം റോസ്ലിന്റെത്: പോൺവീഡിയോ എന്ന പേരിൽ നഗ്നയാക്കി ജീവനോടെ അവയവങ്ങൾ മുറിച്ചെടുത്തു
ഇലന്തൂർ നരബലി കേസിലെ ഏറ്റവും ക്രൂരമായ കൊലപാതകത്തിൻ്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ലോട്ടറി വിലപ്പനക്കാരിയായ റോസ്ലിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റുപത്രമാണ് ഇന്ന് സമർപ്പിക്കുന്നത്. പെരുമ്പാവൂർ കോടതിയിലാണ് കുറ്റപത്രം…
Read More » - 21 January
2022ലെ തിരുവോണം ബമ്പർ ജേതാവ് അനൂപിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് കഴിഞ്ഞ ദിവസമായിരുന്നു. എക്സ് ഡി 23 64 33 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം…
Read More » - 21 January
ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി ഒരു വർഷത്തിന് ശേഷം പിടിയില്‍
മലപ്പുറം: ഹജ്ജ് യാത്രയുടെ പേരിൽ നിരവധി പേരിൽ നിന്നായി കോടികൾ വാങ്ങി മുങ്ങിയ പ്രതി പിടിയില്‍. ഒരു വർഷത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. പോരൂർ പാലക്കോട് ചാത്തങ്ങോട്ട്…
Read More » - 21 January
രാത്രി വീട്ടിലെത്തിയ യുവാവിനെപ്പറ്റി ചോദിച്ചു, പിണങ്ങിക്കഴിയുന്ന അമ്മയ്ക്കൊപ്പംചേര്‍ന്ന് മകള്‍ അച്ഛനെതിരെ പരാതി നൽകി
തൃശ്ശൂർ: മറ്റൊരാളുമായുള്ള മകളുടെ ബന്ധം ചോദ്യംചെയ്തതിന് മകൾ അമ്മയോടൊപ്പം ചേർന്ന് അച്ഛനെ പോക്സോ കേസിൽ കുടുക്കിയെന്ന പരാതിയിൽ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു. ഇരയാക്കപ്പെട്ട അച്ഛന്റെ പരാതിയിൽ പ്രഥമദൃഷ്ട്യാ…
Read More » - 21 January
ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ കോടതിയെ സമീപിക്കുമെന്ന് ബന്ധുക്കൾ, ചൈൻഡ് ലൈൻ നിരീക്ഷണമുണ്ടാകും
തൃശൂർ: തൃശൂർ നാട്ടികയില്‍ ഭർതൃവീട്ടിൽ അത്മഹത്യ ചെയ്ത ആശയുടെ മക്കളെ വിട്ടുകിട്ടാൻ ബന്ധുക്കൾ കോടതിയിലേക്ക്. പാവറട്ടിയിലെ ജന്മവീട്ടിൽ സംസ്കാരച്ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ മക്കളെ ഭർത്താവായ സന്തോഷിന്റെ വീട്ടിലേക്ക്…
Read More » - 21 January
ദേശീയ സ്റ്റാർട്ടപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു, മലയാളികളുടെ സ്റ്റാർട്ടപ്പിന് അംഗീകാരം
ദേശീയ സ്റ്റാർട്ടപ്പ് അവാർഡിൽ നേട്ടവുമായി മലയാളി സംരംഭകരുടെ സ്റ്റാർട്ടപ്പ്. ഇത്തവണ സേഫ്റ്റി, സെക്യൂരിറ്റി വിഭാഗത്തിലെ അവാർഡാണ് മലയാളികളുടെ സ്റ്റാർട്ടപ്പിന് ലഭിച്ചിരിക്കുന്നത്. ‘ആറ്റം അലോയി’ എന്ന പേരാണ് പുതിയ…
Read More » - 21 January
അഞ്ചാംപനി: കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം, വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി
കോഴിക്കോട്: അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം ചേരും. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് യോഗം. വളയം പഞ്ചായത്തിലെ 13ആം വാർഡ്…
Read More » - 21 January
ധോണിയെ വിറപ്പിച്ച പിടി 7നെ പിടികൂടാൻ ദൗത്യസംഘമിറങ്ങി
പാലക്കാട്: പാലക്കാട് ധോണിയിലെ പിടി സെവനെ പിടിക്കാനുള്ള ദൗത്യത്തിന് ആരംഭം. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം ദൗത്യത്തിനായി സജ്ജരായെങ്കിലും ആറേകാലോടെ ഇവര്‍ വനത്തിലേക്ക് പ്രവേശിച്ചു. ധോണി കോര്‍മയ്ക്ക്…
Read More » - 21 January
അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്; ജീപ്പ് യാത്രികര്‍ക്ക് മർദ്ദനം
കോഴിക്കോട്: അമിതവേഗതയിൽ സഞ്ചരിച്ച ജീപ്പ് ബൈക്കിലിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. പുതുപ്പാടി കൊട്ടാരക്കോത്ത് കാവുംപുറത്ത് സ്ഥാപിക്കുന്ന സ്വകാര്യ അറവ് മാലിന്യ സംസ്ക്കരണ പ്ലാന്റിന്റെ ട്രയൽ റൺ നടത്തുന്നതുമായി ബന്ധപ്പെട്ട് ജീപ്പിലെത്തിയവരെ…
Read More » - 21 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 21 January
സംരംഭക മഹാസംഗമത്തിന് ഇന്ന് തിരി തെളിയും, പ്രധാന ആകർഷണമാകാൻ ‘ക്ലിനിക്ക്’
കേരളം കാത്തിരുന്ന സംരംഭക മഹാസംഗമത്തിന് ഇന്ന് കൊടിയേറും. കൊച്ചിയിൽ നടക്കുന്ന സംരംഭക മഹാസംഗമം ഇന്ന് രാവിലെ 11:30- ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചി…
Read More » - 21 January
നാല് ലക്ഷത്തില്‍ അധികം രൂപ വാടകക്കുടിശിക, സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് പൂട്ടി നഗരസഭ
പുനലൂര്‍ : നഗരസഭയുടെ ചെമ്മന്തൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സിപിഎം ചെമ്മന്തൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫിസ്, നാല് ലക്ഷത്തില്‍പരം രൂപ വാടക കുടിശിക…
Read More » - 21 January
കുട്ടികളുടെ പ്രിയങ്കരിയായ പ്യാലി ഇനി ആമസോൺ പ്രൈമിൽ
കൊച്ചി: ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസും അകാലത്തിൽ വേർപിരിഞ്ഞ അതുല്യനടൻ എൻഎഫ് വർഗീസിന്റെ സ്മരണാർത്ഥമുള്ള എൻഎഫ് വർഗീസ് പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച പ്യാലി ഓടിടി പ്ലാറ്റ്ഫോമായ ആമസോണിൽ…
Read More »