ThiruvananthapuramLatest NewsKeralaNattuvarthaNews

റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് അധ്യാപികക്ക് ഗുരുതര പരിക്ക്

കാട്ടാക്കട, പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്

തിരുവനന്തപുരം: അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് അധ്യാപികയ്ക്ക് ഗുരുതര പരിക്കേറ്റു. കാട്ടാക്കട, പൂവച്ചൽ, പൂന്നാംകരിക്കകം സ്വദേശിനിയായ ശരണ്യക്കാണ് (30) അപകടത്തിൽ പരിക്കേറ്റത്.

Read Also : ഗൾഫിൽ കുടുങ്ങിയ ലത്തീഫാ ബീവിക്കും സരസ്വതിക്കും ഇത് പുനർജന്മം, രണ്ടര ലക്ഷം രൂപ കെട്ടിവെച്ചത് സുരേഷ് ഗോപി: എസ് സുരേഷ്

ഇന്ന് രാവിലെ ആറരയോടെ പൂന്നാംകരിക്കകം ജംഗ്ഷനിൽ വെച്ചാണ് സംഭവം. അപകടത്തിൽ ​ഗുരുതര പരിക്കേറ്റ ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ കാട്ടാക്കട ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ ബൈക്ക് ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

Read Also : ‘ജനകീയ പ്രതിരോധ ജാഥ’ എന്ന് യാത്രക്ക് പേരിട്ടു, അതിപ്പോൾ പിണറായി പ്രതിരോധ ജാഥ ആയി മാറി: എംഎം ഹസൻ

ബൈക്ക് യാത്രക്കാരനായ യുവാവിനും പരിക്കുണ്ട്. ഇയാളും ആശുപത്രിയിൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button