Kerala
- Feb- 2023 -1 February
കാട്ടറബികള് എന്നു കളിയാക്കിയ അറബ് ലോകം തന്നെ വേണ്ടി വന്നു അദാനിയെ രക്ഷിക്കാന്‍, ആര്‍എസ്എസിനോട് കെ.എം ഷാജി
കണ്ണൂര്‍: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തകര്‍ന്നടിഞ്ഞ അദാനിയെ രക്ഷിച്ച് കൊണ്ട് അബുദാബി കമ്പനി നടത്തിയ നിക്ഷേപം ആര്‍എസ്എസുകാര്‍ കണ്ണ് തുറന്ന് കാണണമെന്ന് മുസ്ലീം ലീഗ് നേതാവ്…
Read More » - 1 February
ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ ആക്രമിച്ചു : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേർ പിടിയില്‍. മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 53-ല്‍ അരുണ്‍ (20), മുണ്ടയ്ക്കല്‍ തിരുവാതിര നഗര്‍ 49ല്‍…
Read More » - 1 February
പൊലീസിന് നേരെ ആക്രമണം : യുവാവ് കാപ്പ നിയമപ്രകാരം അറസ്റ്റില്‍
പുനലൂര്‍: പൊലീസ് വാഹനം തല്ലിത്തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തയാൾ കാപ്പ നിയമപ്രകാരം അറസ്റ്റിൽ. കാര്യറ ചരുവിള വീട്ടില്‍ നിസാറുദീനെയാണ് (37) അറസ്റ്റ് ചെയ്തത്. കാപ്പ നിയമപ്രകാരം…
Read More » - 1 February
തീവ്ര ന്യൂനമര്‍ദ്ദം ഉച്ചയ്ക്ക് ശേഷം കരയില്‍ പ്രവേശിക്കും, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന…
Read More » - 1 February
ബൈക്ക് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കണ്ണൂർ: വൈദ്യുതി തൂണിൽ ബൈക്കിടിച്ച് വിദ്യാർത്ഥി മരിച്ചു. മുഴപ്പിലങ്ങാട് കണ്ണൂർ ഐ.ടി.ഐ വിദ്യാർഥി ഇ.എം.എസ് റോഡിലെ റോയൽ ദാസ് (18) ആണ് മരിച്ചത്. Read Also :…
Read More » - 1 February
യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം : യുവാവ് അറസ്റ്റിൽ
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ മായിത്തറ മാപ്പിളക്കുളത്തിന് സമീപം വാടകക്ക് താമസിക്കുന്ന അഭിഷേക്…
Read More » - 1 February
ചിന്താ ജെറോമിന്റെ കൊല അപകടകരം, പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി പഠിക്കണം, എന്നിട്ട് പിഎച്ച്ഡിയും കൊണ്ട് വരണം: പിസി
തിരുവനന്തപുരം: പിഎച്ച്ഡി വിവാദത്തില്‍ യുവജനകമ്മീഷന് അധ്യക്ഷയ്ക്കെതിരെ പരിഹാസവുമായി പിസി ജോർജ്ജ്. ‘ചിന്താ ജെറോമിന്റെ കൊല അപകടകരമായ കൊല’യാണെന്ന് പി സി ജോർജ് പറഞ്ഞു. ‘പെണ്ണുമ്പിള്ള പള്ളിക്കൂടത്തില്‍ പോയി…
Read More » - 1 February
തെറ്റ് മനുഷ്യ സഹജം, അത് സാന്ദര്‍ഭികമായ പിഴവാണെന്ന് പറയുന്ന അവരുടെ ഉളുപ്പില്ലായ്മ ഉണ്ടല്ലോ സമ്മതിക്കണം: അഞ്ജു പ്രഭീഷ്
തിരുവനന്തപുരം:സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ വിവാദമായ സംഭവമായിരുന്നു യുവജന കമ്മീഷന് അധ്യക്ഷ ചിന്ത ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളും കോപ്പിയടിയും. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതകളില്‍ ഒന്നായ…
Read More » - 1 February
വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു
കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തി. പന്തീരാങ്കാവ് ഈരാട്ടുകുന്ന് ഇടക്കണ്ടിമീത്തല്‍ ബാബുവിന്റെ മകള്‍ ഇ.എം. ബിന്യ(19) ആണ് മരിച്ചത്. Read Also : ബജറ്റ് 2023:…
Read More » - 1 February
ഭാര്യയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം : ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: അടിമാലിയിൽ ഭാര്യയേയും കോളേജ് വിദ്യാർത്ഥിയായ മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. പണിക്കൻകുടി കുരിശിങ്കൽ സ്വദേശി സാബു (56) ആണ് അറസ്റ്റിലായത്. ഗുരുതരമായി…
Read More » - 1 February
മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ, പ്രണയ നൈരാശ്യമെന്ന് പൊലീസ്
മൂന്നാര്‍: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്, മൂന്നാറിൽ വിദ്യാർത്ഥിനിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് സ്വദേശി ആൽവിനാണ് അറസ്റ്റിലായത്. ഇരുവരും ഒരേ നാട്ടുകാരാണ്. കൈ ഞരമ്പ്…
Read More » - 1 February
പതിനാറുകാരിക്ക് 47കാരന് വരന്; കേസെടുത്ത് പോലീസ്
ഇടുക്കി: ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ പതിനാറുകാരിയെ 47കാരന് വിവാഹം കഴിച്ച സംഭവത്തില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് ചുമത്തിയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പെണ്‍കുട്ടിയെ…
Read More » - 1 February
വൈദ്യുതി നിരക്ക് വര്‍ധനവ് ഇന്ന് മുതൽ: 100 യൂണിറ്റ് വൈദ്യുതിക്ക് അധികം നൽകേണ്ടത് 18 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ നാലുമാസത്തേക്ക് വൈദ്യുതി നിരക്കില്‍ വര്‍ധന. കൂട്ടിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. യൂണിറ്റിന് ഒമ്പത് പൈസയാണ് കൂടുന്നത്. പ്രതിമാസം നൂറുയൂണിറ്റ് വൈദ്യുതി…
Read More » - 1 February
കൊച്ചി മെട്രോ രണ്ടാം ഘട്ടം; പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകുമോ? ഇന്നറിയാം…
ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി നിര്‍മല സീതരാമന് അവതരിപ്പിക്കും. കൊവിഡ് സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഇന്ത്യന്‍ സാമ്പത്തിക രംഗം…
Read More » - 1 February
കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം
പട്ടിക്കാട്: ദേശീയപാത വാണിയംപാറയിൽ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. എളനാട് കുന്നുംപുറം പ്രളയക്കാട്ട് ജോയ് (62) ആണ് മരിച്ചത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള…
Read More » - 1 February
വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തി : യുവാവ് പിടിയിൽ
നെടുങ്കണ്ടം: വീട്ടുമുറ്റത്ത് കഞ്ചാവുചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റിൽ. അണക്കര അമ്പലമേട് ഏരാറ്റുപറമ്പില് ദിനുമോന്(19) ആണ് പിടിയിലായത്. Read Also : തെരഞ്ഞെടുപ്പിന് മുൻപുള്ള രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ…
Read More » - 1 February
റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ചു : സ്കൂട്ടർ യാത്രക്കാരന് പരിക്ക്
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്കേറ്റു. കലഞ്ഞൂർ ഇടത്തറ പാലവിള തെക്കേതിൽ വിഷ്ണു (29) വിനാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു.…
Read More » - 1 February
തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ഗതാഗതയോഗ്യമല്ലാത്ത തിരൂരിലെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമൊരുക്കുക, മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ തൊഴിലാളികളോട്…
Read More » - 1 February
കാണാതായ വീട്ടമ്മ ട്രെയിൻ തട്ടി മരിച്ച നിലയിൽ
പരവൂർ: കാണാതായ വീട്ടമ്മയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പൊഴിക്കര കുന്നിച്ചലഴികത്ത് രാഗിണി അമ്മയെ (55) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also :…
Read More » - 1 February
നിരവധി മോഷണക്കേസുകളിൽ പ്രതി : യുവാവ് അറസ്റ്റിൽ
പാറശാല: നിരവധി മോഷണങ്ങള്‍ നടത്തിയ ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റിൽ. പാറശാല മുരിങ്ങര നെടുപ്പഴിഞ്ഞി വീട്ടില്‍ വനജകുമാരി(മല്ലിക, 45)യെയാണ് അറസ്റ്റ് ചെയ്തത്. പാറശാല പൊലീസ്…
Read More » - 1 February
ചിന്ത മാത്രമല്ല, പലരും കുടുങ്ങിയേക്കും! നെഞ്ചിടിപ്പേറ്റി മുഴുവന്‍സമയ രാഷ്ട്രീയക്കാരുടെ പ്രബന്ധങ്ങള്‍ നിരീക്ഷണത്തില്‍
തിരുവനന്തപുരം: ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തിന് പിന്നാലെ സമാന ആരോപണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങിയേക്കുമെന്ന് സൂചന. യുവജന കമ്മീഷന് ചെയര്‍പേഴ്സണായ ചിന്തയുടെ ഗവേഷണ പ്രബന്ധത്തിന്റെ…
Read More » - 1 February
ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും
കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് സൈബി ജോസിനെതിരെ ഇന്ന് കേസ് രജിസ്റ്റർ ചെയ്തേക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ പ്രാഥമിക…
Read More » - 1 February
ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് ശല്യം ചെയ്തു : യുവാവ് അറസ്റ്റിൽ
വിഴിഞ്ഞം: ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മയെ പിന്തുടർന്ന് അസഭ്യം പറഞ്ഞ് ശല്യം ചെയ്തശേഷം ഒളിവിൽ കഴിഞ്ഞ യുവാവ് അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള പ്ലാവിള വടക്കരികത്തു വീട്ടിൽ വിഷ്ണു (28)…
Read More » - 1 February
വീടിനോടു ചേർന്ന് കഞ്ചാവു ചെടി നട്ടുവളർത്തി : യുവാവ് അറസ്റ്റിൽ
നേമം: വീടിനോടു ചേർന്നു കഞ്ചാവു ചെടി നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. മച്ചേൽ അയ്യംപുറം ഷിജി ഭവനിൽ പ്രകാശ്(35)ആണ് അറസ്റ്റിലായത്. നരുവാമൂട് പൊലീസും റൂറൽ ഡാൻസാഫ് സ്ക്വാഡും സംയുക്തമായി…
Read More » - 1 February
സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും തിരമാലയ്ക്കും…
Read More »