Kerala
- Feb- 2023 -18 February
പെരിയ ഇരട്ട കൊലപാതകം, ഷുഹൈബ് കൊലക്കേസ്: സി.ബി.ഐ.യെ തടയാന്‍ സര്‍ക്കാര്‍ ചെലവിട്ട കോടികളുടെ കണക്ക് പുറത്ത്
തിരുവനന്തപുരം: ഷുഹൈബ് വധക്കേസ് വീണ്ടും ചര്‍ച്ചയാകുന്നതിനിടെ കേസില്‍ ഉള്‍പ്പെട്ട അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഷുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് എന്നിവ സി.ബി.ഐ.ക്ക് വിടാതിരിക്കാന്‍…
Read More » - 18 February
മഹാശിവരാത്രി: ബലി തർപ്പണത്തിന് ഇന്ന് ഭക്തലക്ഷങ്ങൾ പെരിയാർ തീരത്തേക്ക് ഒഴുകിയെത്തും
മഹാശിവരാത്രി ദിനമായ ഇന്ന് ബലി തർപ്പണത്തിനായി ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ആലുവ പെരിയാർ തീരത്തേക്ക് എത്തും. സംസ്ഥാനത്ത് ഏറ്റവും അധികം ഭക്തർ ബലി തർപ്പണം നടത്താൻ എത്തുന്നത് ആലുവയിലാണ്.…
Read More » - 18 February
സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം, ജനശതാബ്ദി ഉൾപ്പെടെയുള്ള സർവീസുകൾ റദ്ദ് ചെയ്തു
സംസ്ഥാനത്ത് ഫെബ്രുവരി 26, 27 ദിവസങ്ങൾ ട്രെയിൻ ഗതാഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി. തൃശ്ശൂരിലെ പുതുക്കാട് റെയിൽവേ ട്രാക്കിൽ സാങ്കേതിക ജോലികൾ നടക്കുന്നതിനെത്തുടർന്നാണ് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.…
Read More » - 18 February
വീട്ടമ്മയെയും മകനെയും ആക്രമിച്ചു : പ്രതി അറസ്റ്റിൽ
പേരൂർക്കട: വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കൈമനം പാലറ സ്വദേശി അജേഷ് (ശംഭു ,32) ആണ് അറസ്റ്റിലായത്. കരമന പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
ബെല്‍റ്റുകൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ചു, നിരന്തര പീഡനം: സിപിഐ നേതാവിനെതിരെ സ്ത്രീധന പീഡന പരാതിയുമായി ഭാര്യ
കായംകുളം: സിപിഐ ജില്ലാ നേതാവിനും കുടുംബത്തിനുമെതിരെ പരാതി നൽകി യുവതി രംഗത്ത്. സ്ത്രീധനത്തിന്റെ പേരിൽ സിപിഐ കായംകുളം ചിറക്കടവം എൽ.സി സെക്രട്ടറിയായ ഭർത്താവും കുടുംബവും ക്രൂരമായി മർദ്ദിച്ചെന്നാണ്…
Read More » - 18 February
സ്ഥിരമായി ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്തിട്ടും യുവാവിന് പിഴ ഒടുക്കാൻ നോട്ടീസ്
മെഡിക്കൽ കോളജ്: ബൈക്കിൽ സ്ഥിരമായി ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന യുവാവിന് ഹെൽമറ്റ് ധരിച്ചില്ല എന്നുപറഞ്ഞ് പിഴയടയ്ക്കാൻ നോട്ടീസ്. ശ്രീകാര്യം കല്ലമ്പള്ളി മരുവത്ര പുത്തൻവീട്ടിൽ സന്തോഷ് കല്ലമ്പള്ളിക്കാണ്…
Read More » - 18 February
അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മകന് കാറിടിച്ച് ദാരുണാന്ത്യം
വെള്ളറട: അച്ഛനൊപ്പം ബൈക്കില്‍ പോകുകയായിരുന്ന മകന് കാറിടിച്ച് മരിച്ചു. വെള്ളറട ചെമ്പകം ഭവനില്‍ പ്രസാദിന്റെ മകന് കാശിനാഥാണ്(16) മരിച്ചത്. അപകടത്തിൽ അച്ഛന് പ്രസാദിനും(51) ഇളയ മകന് കൗശിക്നാഥിനും(11)…
Read More » - 18 February
രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ കാലാവധി പൂർത്തിയാക്കുന്നതോടെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്ര വിഹിതം വൻതോതിൽ വെട്ടിക്കുറച്ചുകൊണ്ട്…
Read More » - 18 February
‘യുട്യൂബ് ചാനൽ അവതാരകയെ സംഘംചേർന്ന് മർദ്ദിച്ചെന്ന പരാതി വ്യാജം, അവരും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിച്ചു’
കൊച്ചി: അവതാരകയെ സംഘം ചേർന്ന് മർദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ഓട്ടോ തൊഴിലാളികൾ. അവതാരകയും സുഹൃത്തും ചേർന്ന് മനഃപൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നുവെന്നാണ് സ്ഥലത്തെ ഓട്ടോ തോഴിലാളികൾ പറയുന്നത്. സംഭവത്തിൽ…
Read More » - 18 February
റോഡ് മുറിച്ചു കടക്കുമ്പോൾ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു : പരിക്കേറ്റ വയോധികൻ മരിച്ചു
വിതുര: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വിതുര മരുതാമല അടിപറമ്പിൽ ശാലിനി ഭവനിൽ പുഷ്ക്കരൻ( 58) ആണ് മരിച്ചത്. Read Also : കേന്ദ്ര…
Read More » - 18 February
പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവിലായിരുന്ന പ്രതി പിടിയില്‍
പാലാ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. തിരുവനന്തപുരം കല്ലാര്ഭാഗത്ത് രാധാഭവന്‍ മോഹന്‍കുമാറി (63)നെയാണ് അറസ്റ്റ് ചെയ്തത്. പാലാ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 2010-ല്‍…
Read More » - 18 February
ഒട്ടുപാല് മോഷണക്കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിൽ
ഈരാറ്റുപേട്ട: ഒട്ടുപാല് മോഷണക്കേസില്‍ രണ്ടു പേര് അറസ്റ്റില്‍. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് അജീഷ് ഏബ്രഹാം (38), ഈരാറ്റുപേട്ട വട്ടക്കയം ചായപ്പറമ്പ് ഷിഹാബ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 18 February
അനധികൃതമായി പുഴമണല്‍ കടത്ത് : രണ്ടുപേര്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ നിന്ന് അനധികൃതമായി പുഴമണല്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര വടക്കേല്‍ തൈത്തോട്ടം മഹേഷ് (29), കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുരം കണിയാന്റെകിഴക്കേതില്…
Read More » - 18 February
വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കമ്പളക്കാട് വെണ്ണിയോട് കല്ലട്ടി വീട്ടില്‍ ജയേഷ്(40) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന്…
Read More » - 18 February
കരമനയാറ്റില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കരമനയാറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ അമൽ ആണ് മുങ്ങി മരിച്ചത്. ഇന്നലെ ഉച്ചയോടെ ആണ്…
Read More » - 18 February
ഇന്ന് മഹാ ശിവരാത്രി: ശനി പ്രദോഷവും ശിവരാത്രിയും ഒരുമിച്ചു വരുന്ന അത്യപൂർവ്വ ദിനം
ഇന്ന് മഹാശിവരാത്രി. ഇത്തവണത്തെ മഹാശിവരാത്രി ശനിയാഴ്ചയും പ്രദോഷവും ചേര്‍ന്നാണ് വരുന്നത്. വളരെ അപൂര്‍വ്വമായ അവസരമാണിത്. ശനിയാഴ്ചയും പ്രദോഷവും വരുന്നത് തന്നെ അത്യുത്തമമാണ്. അതുക്കൂടാതെ ഇത്തവണ ശിവരാത്രി കൂടി…
Read More » - 18 February
വിവ കേരളം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
തിരുവനന്തപുരം: വിവ (വിളർച്ചയിൽ നിന്നും വളർച്ചയിലേക്ക്) കേരളം ക്യാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആശാ പ്രവർത്തകർക്കും അനീമിയ നിർണയ പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 18 February
സംസ്ഥാനതല തദ്ദേശ ദിനാഘോഷം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: സംസ്ഥാനതല തദ്ദേശദിനാഘോഷം ഇന്ന് രാവിലെ 10 ന് തൃത്താല ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ – എക്സൈസ്…
Read More » - 18 February
ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കും, കൂടുതൽ പ്രതികരിക്കേണ്ടതിന്റെ ആവശ്യം നിലവിലില്ല: എംവി ഗോവിന്ദൻ
തിരുവനന്തപുരം: ആകാശ് തില്ലങ്കേരിക്കെതിരായ കേസിൽ പൊലീസ് നടപടി എടുക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കൂടുതൽ പ്രതികരിക്കാനില്ലെന്നും, അതിന്റെ ആവശ്യം നിലവിലില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.…
Read More » - 18 February
ചെന്നൈയിലെ എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ
ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലൈയിൽ കഴിഞ്ഞ ഞായറാഴ്ച നടന്ന എടിഎം കൊള്ളയിലെ മുഖ്യ പ്രതി അറസ്റ്റിൽ. തമിഴ്നാട് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹരിയാനയിലെത്തിയാണ് മുഖ്യ ആസൂത്രകനെ പിടികൂടിയത്.…
Read More » - 17 February
മദ്യലഹരിയിൽ ഡ്രൈവിംഗ് വേണ്ട: പിഴ വിവരങ്ങൾ വിശദമാക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: മദ്യലഹരിയിൽ ഡ്രൈവിംഗ് വേണ്ടെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗിൽ ഏകാഗ്രതയോടെ റോഡ് നിരന്തരമായി സ്കാൻ ചെയ്യുകയും അപകട സാധ്യതകളെ തിരിച്ചറിയുകയും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും…
Read More » - 17 February
കോണ്‍ഗ്രസ് യോഗത്തില്‍ പ്രവർത്തകർ തമ്മില്‍ ഏറ്റുമുട്ടല്‍: പിജെ കുര്യനെതിരെ പ്രതിഷേധം
പ്രവര്‍ത്തകര്‍ പി ജെ കുര്യനെതിരെ ഗോ ബാക്ക് മുദ്രാവാക്യം വിളിച്ചു
Read More » - 17 February
പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന് ചോദിക്കും, അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്, പേടിയാണ്: വൈറൽ
പാട്ട് പഠിച്ച് ക്ഷേത്രങ്ങളില്‍ പോയി പാടാന്‍ തുടങ്ങി
Read More » - 17 February
‘ഇനി ഒരുത്തിയുടെ കഴുത്തില്‍ കൂടി അയാള്‍ താലികെട്ടുമോ? അമ്പിളി ദേവിയുടെ പോസ്റ്റ് വൈറൽ
ഗോഡ് ഫാദര്‍ എന്ന ചിത്രത്തില്‍ നടി കെ പി എസ് ലളിതയുടെ ഒരു രംഗമാണ് അമ്പിളി പുനരാവിഷ്കരിച്ചത്
Read More » - 17 February
തോട്ട ഭൂമിയുടെ 5% വരെ മറ്റ് ആവശ്യങ്ങൾക്ക്: അനുമതി നൽകാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ ഏകജാലക സംവിധാനം
തിരുവനന്തപുരം: തോട്ടഭൂമിയുടെ അഞ്ചുശതമാനം വരെ മറ്റ് ആവശ്യങ്ങൾക്കായി വിനിയോഗിക്കുന്നതിന് അനുമതി നൽകാൻ പ്ലാന്റേഷൻ ഡയറക്ടറേറ്റിൽ ഏകജാലക സംവിധാനം ഏർപ്പെടുത്തും. വ്യവസായ മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്.…
Read More »