KottayamLatest NewsKeralaNattuvarthaNews

അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ല്‍ ക​ട​ത്ത് : ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര വ​ട​ക്കേ​ല്‍ തൈ​ത്തോ​ട്ടം മ​ഹേ​ഷ് (29), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ക​ണി​യാ​ന്‍റെ​കി​ഴ​ക്കേ​തി​ല്‍ ഷാ​ജി (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ഈ​രാ​റ്റു​പേ​ട്ട: മീ​ന​ച്ചി​ലാ​റ്റി​ല്‍​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പു​ഴ​മ​ണ​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ന്‍​ക​ര വ​ട​ക്കേ​ല്‍ തൈ​ത്തോ​ട്ടം മ​ഹേ​ഷ് (29), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം ക​ണി​യാ​ന്‍റെ​കി​ഴ​ക്കേ​തി​ല്‍ ഷാ​ജി (40) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : വാഴയ്ക്ക് തൂണ് നാട്ടുന്നതിനുള്ള കവുങ്ങ് മുറിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

ക​ഴി​ഞ്ഞ ദിവസം രാ​ത്രി​യിലാണ് കേസിനാസ്പദമായ സംഭവം. ഇ​രു​വ​രും പു​ഴ​യി​ല്‍​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി മ​ണ​ല്‍ ലോ​റി​യി​ല്‍ ക​യ​റ്റി ക​ട​ത്തി​ക്കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഇതിനിടെ രാ​ത്രി​കാ​ല വാ​ഹ​ന പ​രി​ശോ​ധ​ന നടത്തുന്ന പൊലീ​സ് സം​ഘം ഇ​രു​വ​രെ​യും വാ​ഹ​ന​വു​മാ​യി പ​ന​യ്ക്ക​പ്പാ​ല​ത്തു​വ​ച്ചു പി​ടി​കൂ​ടുകയായിരുന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഇ​വ​രു​ടെ കൈ​വ​ശം മ​ണ​ല്‍ കൊണ്ടു​പോ​കു​ന്ന​തി​നു വേ​ണ്ട പാ​സോ മ​റ്റു രേ​ഖ​ക​ളോ ഉ​ണ്ടാ​യി​രു​ന്നില്ല.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button