KannurNattuvarthaLatest NewsKeralaNews

ത​ളി​പ്പ​റ​മ്പി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട : 57 ഗ്രാം ​എം​ഡി​എം​എയുമായി യുവാവ് എക്സൈസ് പിടിയിൽ

എം​ഡി​എം​എ​യു​മാ​യി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​കെ. ഷ​ഫീ​ഖ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി

ക​ണ്ണൂ​ർ: ത​ളി​പ്പ​റ​മ്പി​ൽ വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. എം​ഡി​എം​എ​യു​മാ​യി ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി പി.​കെ. ഷ​ഫീ​ഖ് ത​ളി​പ്പ​റ​മ്പ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യി. 57.700 ഗ്രാം എം​ഡി​എം​എ​യാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ​

Read Also : വ്യായാമത്തിന്റെ ഇടവേളയിൽ ബ്രെഡ് കഴിച്ചു; തൊണ്ടയിൽ കുടുങ്ങി ബോഡി ബിൽഡർ മരിച്ചു 

ബീ​ഫ് സ്റ്റാ​ൾ ഉ​ട​മ‌​യാ​ണ് അറസ്റ്റിലായ ഷെഫീഖ്. ഇ​യാ​ൾ ക​ട​യു​ടെ മ​റ​വി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി പ്ര​തി എ​ക്സൈ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഷ​ഫീ​ഖി​ന് എം​ഡി​എം​എ എ​ത്തി​ച്ച് ന​ൽ​കു​ന്ന​വ​രെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

Read Also : സഭയിൽ മുഖ്യമന്ത്രിയെ വെള്ളം കുടിപ്പിച്ച് മാത്യു കുഴൽനാടൻ: കലിതുള്ളി പിണറായി വിജയൻ

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button