തൃശൂർ: തെങ്ങിൻപുരയിടത്തിലുണ്ടായ തീപിടുത്തത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. തൃശൂർ ഊരകം മണമാടത്തിൽ സുബ്രൻ ആണ് മരിച്ചത്.
Read Also : ശിഖ തെറിച്ച് വീണ് തൽക്ഷണം മരിച്ചു, ബോധമില്ലാതെ ചോരവാർന്ന് അഭിജിത്ത് റോഡിൽ കിടന്നത് അരമണിക്കൂർ
ഇന്ന് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് തീപടർന്നത്. തീപിടുത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ സുബ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read Also : ഓൺലൈൻ ഓഹരി വിപണിയിൽ വൻതോതിൽ പണം നഷ്ടപ്പെട്ടു, കടബാധ്യതയും : യുവാവ് ജീവനൊടുക്കി
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Post Your Comments