മണ്ണാർക്കാട്: പാലക്കാട് കാട്ടീച്ചയുടെ കുത്തേറ്റ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. കാട്ടീച്ചയുടെ കുത്തേറ്റ 10 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Also : പ്രീതി കേസ്: പിന്നിൽ സൈഫ് ആയാലും സഞ്ജയ് ആയാലും വെറുതേവിടില്ലെന്ന് പ്രതിജ്ഞയെടുത്ത് മന്ത്രി
മണ്ണാർക്കാട് കുമരംപുത്തുർ കമ്പംകോട് ചൊവ്വാഴ്ച രാവിലെയാണ് സംഭവം. തൊഴിലുറപ്പ് ജോലിക്കിടെ കാട്ടീച്ച ഇവരെ കുത്തുകയായിരുന്നു.
രണ്ടുപേരുടെ ശരീരത്തിൽ മുഴുവനായും കുത്തേറ്റിട്ടുണ്ട്. ഇവരെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരെ നെച്ചുള്ളി ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments