Kerala
- Mar- 2023 -24 March
അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു: സിപിഎം പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സിപിഎം പ്രവർത്തകൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. കല്ലമ്പലം സിപിഎം പുല്ലൂർമുക്ക് മുൻ ബ്രാഞ്ച് കമ്മറ്റി അംഗവും പാർട്ടിയുടെ സജീവ പ്രവർത്തകനുമായ സുദേവനെയാണ്…
Read More » - 24 March
ഗവർണറുടെ അനുമതിയില്ലാതെ വിഘടന വാദ മീറ്റിങ്ങായ കട്ടിങ്ങ് സൗത്തിൽ പേരുവച്ചു: സന്ദീപ് വാര്യർ
ഈ പരിപാടിയിൽ പങ്കെടുക്കുന്നവർ രാജ്യത്തെ വെല്ലുവിളിക്കുകയാണ്
Read More » - 24 March
ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം: സ്പാർക്ക് റാങ്കിംഗിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി കേരളം
കേന്ദ്രസർക്കാരിന് കീഴിലുള്ള പദ്ധതിയായ ദീൻദയാൽ അന്ത്യോദയ യോജന ദേശീയ നഗര ഉപജീവന ദൗത്യം മികച്ച രീതിയിൽ നടപ്പാക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഭവന നഗര കാര്യമന്ത്രാലയം തയ്യാറാക്കുന്ന സ്പാർക്ക്…
Read More » - 24 March
ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസിന്റെ ശ്രമം: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമത്തിന്റെ മുന്നിൽ എല്ലാവരും തുല്ല്യരാണ്. ഇതിന് മുമ്പും നിരവധി ജനപ്രതിനിധികൾ…
Read More » - 24 March
അച്ഛന്റെ ആത്മഹത്യയും അമ്മയുടെ ആൾക്കൂട്ട വിചാരണയും, ഇടയിൽ ഇൻസെക്യൂരിറ്റിയുടെ ഇരയായി ഒരു പെൺകുഞ്ഞിന്റെ ജീവിതം: കുറിപ്പ്
ഇനിയുള്ള പെണ്ണുങ്ങളെങ്കിലും ഇങ്ങനെ ചെയ്യാതിരിക്കട്ടെ
Read More » - 24 March
അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ പോലീസ് കസ്റ്റഡിയില്‍: എ.എ റഹിം
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായ അദാനിയ്ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധിച്ചതിന് താന്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണെന്ന് എ.എ റഹിം എം.പി. പോലീസ്…
Read More » - 24 March
ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം! എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ ശ്രമിച്ച ഒരുത്തി കാരണം നഷ്ടപ്പെട്ടത് ഒരു ജീവൻ
നിങ്ങളുടെ കണ്ണുനീർ മനസ്സാക്ഷിയുള്ള ആരുടെയും ഉള്ളുലയ്ക്കും.
Read More » - 24 March
സുഹൃത്തുമായുണ്ടായിരുന്നത് ചാറ്റിലൂടെ മാത്രമുള്ള ബന്ധം: ബൈജു ഇത് വിശ്വസിച്ചില്ല- ഭാര്യയുടെ പ്രതികരണം പുറത്ത്
കായംകുളം: കഴിഞ്ഞ ദിവസമാണ് ന്യൂസിലാന്റ് പ്രവാസിയായ ബൈജു രാജു ആത്മഹത്യ ചെയ്തത്. അദ്ദേഹം ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസം താന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഒരു വീഡിയോ…
Read More » - 24 March
എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതി: രാഹുലിനെതിരായ നടപടിയിൽ വിമർശനവുമായി പിണറായി
തിരുവനന്തപുരം: ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ…
Read More » - 24 March
അദാനി നടത്തിയ വമ്പന്‍ തട്ടിപ്പ് ജനശ്രദ്ധയില്‍ വരരുത് എന്നതാണ് മോദിയുടെ ആഗ്രഹം, അതിനായി രാഹുല്‍ ഗാന്ധിയെ കരുവാക്കുകയാണ്
തിരുവനന്തപുരം: മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെ രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അദാനി…
Read More » - 24 March
അന്യന്റെ ഗർഭം ഏറ്റെടുക്കാനുള്ള ഉത്സാഹം ആരും കാണാതെ പോകരുത്: കേന്ദ്ര പദ്ധതി അടിച്ചു മാറ്റി റിയാസ്, വിമർശനം
അല്പന് ഐശ്വര്യം കിട്ടിയാല്‍ അര്‍ദ്ധരാത്രിയും കുട പിടിയ്ക്കും
Read More » - 24 March
‘വൃദ്ധനായ മൻമോഹൻ സിങ്ങിന്റെ ഹൃദയ വേദന ശാപമായി പരിണമിച്ചു!കർമ്മ ഈസ് ബൂമറാങ്ങ്’ – സന്ദീപ് വാര്യർ
ന്യൂഡൽഹി: ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരിക്കുകയാണ്. കോടതി വിധി പ്രഖ്യാപിച്ച ഇന്നലെ മുതൽ രാഹുലിനെ അയോഗ്യനാക്കിയാണ്…
Read More » - 24 March
ബിജെപി പരിപാടിയിൽ പങ്കെടുക്കാൻ കാസ സംസ്ഥാന അദ്ധ്യക്ഷൻ
തൃശ്ശൂർ: ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ കാസ സംസ്ഥാന അദ്ധ്യക്ഷൻ കെവിൻ പീറ്റർ. കക്കുകളി നാടകത്തിനെതിരെ ബിജെപി സംഘടിപ്പിക്കുന്ന സെമിനാറിലാണ് കാസാ സംസ്ഥാന അദ്ധ്യക്ഷൻ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച…
Read More » - 24 March
‘ക്യാഷും വേണം കൂട്ടത്തിൽ സൂക്കേടും തീർക്കണം, പൊലിഞ്ഞത് ഒരു പാവത്തിന്റെ ജീവനാണെന്നു മാത്രം’: വൈറൽ കുറിപ്പ്
തിരുവനന്തപുരം: ഭാര്യയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. പ്രവാസി മലയാളിയായ ബൈജു രാജു ആണ്…
Read More » - 24 March
‘തീപ്പൊരി ബെന്നി’ ആരംഭിച്ചു
കൊച്ചി: വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണിയെസ് അപ്പാ’ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച ജോജി തോമസും, വെളളിമൂങ്ങയുടെ സഹ സംവിധായകനായ രാജേഷ് മോഹനും ചേർന്ന് സംവിധാനം…
Read More » - 24 March
ഈ രാജ്യം 60 വർഷം ഭരിച്ച പാർട്ടിയാണ് കോടതിയെയും നിയമത്തെയും അവഹേളിക്കുന്നത്: സന്ദീപ് വാചസ്പതി
രാഹുൽ അയോഗ്യനാക്കപ്പെട്ടതിനെ കുറിച്ച് കോൺഗ്രസിന്റെ അസത്യപ്രചാരണങ്ങൾ ഭയമുളവാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി.ഹൈക്കോടതിയും സുപ്രീം കോടതിയും അടക്കമുള്ള ഉന്നത നീതി പീഠങ്ങളിലെ നിയമ പോരാട്ടം ബാക്കി…
Read More » - 24 March
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവം, അപലപനീയം: ലോകരാജ്യങ്ങളുടെ മുന്നില്‍ ഇന്ത്യ തലകുനിക്കേണ്ടി വരുന്ന നിമിഷങ്ങള്‍
ന്യൂഡല്‍ഹി:മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യനായി പ്രഖ്യാപിച്ചതിനെതിരെ എ.എ റഹിം എം.പി. രാഹുല്‍…
Read More » - 24 March
ചിന്ത ജെറോമിനെ വിമർശിച്ച് നടൻ വിനായകൻ
തിരുവനന്തപുരം: വിവാദങ്ങൾ വിടാതെ പിന്തുടരുന്ന യുവജന കമ്മീഷന് അദ്ധ്യക്ഷ ചിന്ത ജെറോമിനെ പരിഹസിച്ച് നടൻ വിനായകൻ. ‘IAM tha but u r not tha’ എന്ന…
Read More » - 24 March
ചെക്ക് പോസ്റ്റിലെ വാഹന പരിശോധന: എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം: എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ യുവാവിനെ LSD സ്റ്റാമ്പുമായി അറസ്റ്റ് ചെയ്തു. തോൽപ്പെട്ടിയിലാണ് സംഭവം. ബാംഗ്ലൂർ ബസവേശ്വര നഗർ സ്വദേശിയായ അശ്വതോഷ് ഗൗഡ…
Read More » - 24 March
മലയാളിയായ യുവതിയെ മൈസൂരിൽ കഴുത്ത് മുറിച്ച നിലയിൽ കണ്ടെത്തി: ആൺസുഹൃത്ത് കസ്റ്റഡിയിൽ
മൈസൂർ: തൃശൂർ സ്വദേശിനിയായ യുവതിയെ മൈസൂരിലെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം ചെമ്പകശേരിയിൽ പരേതനായ ഷാജിയുടെയും രഹനയുടെയും മകൾ 30 കാരിയായ സെബീന…
Read More » - 24 March
‘കൊന്നു കൊണ്ടിരിക്കുന്നത് ഇന്ത്യയെത്തന്നെ’: രാഹുൽ ഗാന്ധിക്ക് എം സ്വരാജിന്റെ പിന്തുണ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചതിന് കോടതി രണ്ടുവർഷം തടവിന് ശിക്ഷ വിധിച്ചതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയിരുന്നു. രാഹുലിനെ അയോഗ്യനാക്കിയ ലോക്സഭയുടെ തീരുമാനത്തെ…
Read More » - 24 March
‘ഇതുപോലെയുള്ള സാഹചര്യങ്ങളിലാണ് മനസ്സു തകർന്ന് ചില പുരുഷന്മാർക്ക് മാനസിക നില തെറ്റുന്നത്’: മെൻസ് അസോസിയേഷൻ ഇടപെടുന്നു
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നാരോപിച്ച് ആത്മഹത്യ ചെയ്ത ബൈജുവിന് നീതി കിട്ടണമെന്ന് ഓൾ കേരള മെൻസ് അസോസിയേഷൻ. ആത്മഹത്യാ ഭീഷണി വീഡിയോ ഇറക്കിയ സമയം ആരെങ്കിലും…
Read More » - 24 March
ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്നു: രണ്ടുപേർ അറസ്റ്റിൽ
കൊല്ലങ്കോട്: ഡാമിലെ ഗാലറിയിൽ പൂട്ട് പൊട്ടിച്ച് അനധികൃതമായി കടന്ന രണ്ടുപേർ അറസ്റ്റിൽ. പോത്തമ്പാടം, പത്തിച്ചിറ എ. ഷിനു (23), കൊല്ലങ്കോട് കോട്ടപ്പാടം പി. രവി (49) എന്നിവരെയാണ്…
Read More » - 24 March
പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ മൈസൂരുവുമായി ബന്ധിപ്പിക്കുന്ന ദേശീയപാത 766-ൽ മലാപ്പറമ്പുമുതൽ പുതുപ്പാടിവരെ സ്ഥലം ഏറ്റെടുക്കാൻ 454.01 കോടി രൂപ അനുവദിച്ചുവെന്ന് കാട്ടി കേന്ദ്രത്തിന്റെ പദ്ധതിയിൽ തന്റെ…
Read More » - 24 March
ഉപരാഷ്ട്രപതിയെ സന്ദർശിച്ച് മുഖ്യമന്ത്രി: പൊന്നാടയും തെയ്യത്തിന്റെ ഒറ്റത്തടി ശിൽപ്പവും സമ്മാനിച്ചു
തിരുവനന്തപുരം: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. Read…
Read More »