Kerala
- Mar- 2023 -3 March
വെട്ടൂരില്‍ നിന്ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ കാലടിയില്‍ നിന്ന് കണ്ടെത്തി; അന്വേഷണം
പത്തനംതിട്ട: കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ പൊലീസ് കണ്ടെത്തി. വെട്ടൂരില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ബാബു കുട്ടനെ കാലടിയില്‍ നിന്ന് ആണ് കണ്ടെത്തിയത്. ബാബു കുട്ടനെ…
Read More » - 3 March
ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ
തലശ്ശേരി: ബ്രൗൺഷുഗറുമായി യുവാവ് പൊലീസ് പിടിയിൽ. വടകര ആയഞ്ചേരി പൊന്മേരി പറമ്പിലെ വലിയമലയിൽ വീട്ടിൽ ഇസ്മായിലിനെയാണ് (40) പൊലീസ് പിടികൂടിയത്. Read Also : ‘ത്രിപുരയിൽ ഞങ്ങൾ…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു : ഇരുപതുകാരൻ അറസ്റ്റിൽ
കളമശ്ശേരി: സ്കൂൾ വിദ്യാർത്ഥിനിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ഏലൂർ പാതാളം ഗീത തിയറ്ററിനുസമീപം തുളുമ്പൻകാട് വീട്ടിൽ അജിത്താണ് (20) അറസ്റ്റിലായത്. Read Also…
Read More » - 3 March
ഇന്നല്ലെങ്കിൽ നാളെ ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും: കെ സുരേന്ദ്രൻ
തൃശ്ശൂര്‍: കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശ്ശൂർ ജില്ലയിലെ ബിജെപി…
Read More » - 3 March
അനധികൃത മീൻകച്ചവടം പിടികൂടി, ഹെൽത്ത് ഇൻസ്പെക്ടറുടെ കൈവെട്ടുമെന്ന് സിഐടിയു നേതാവ് സക്കീറിന്റെ ഭീഷണി
പത്തനംതിട്ട: സിഐടിയു നേതാവ് പത്തനംതിട്ട നഗരസഭ ഓഫീസിൽ എത്തി ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തായി. മത്സ്യ തൊഴിലാളി യൂണിയൻ സിഐടിയു പത്തനംതിട്ട ജില്ലാ സെക്രട്ടറി സക്കീർ അലങ്കാരത്ത്…
Read More » - 3 March
റിമാൻഡ് പ്രതി മലദ്വാരത്തിൽ ഒളിപ്പിച്ച സാധനം മൂന്നുമണിക്കൂർ പരിശ്രമത്തിനൊടുവിൽ എടുത്തു, സാധനം കണ്ട് അമ്പരന്ന് പോലീസ്
തൃശ്ശൂര്‍: കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ജയലധികൃതരെ വട്ടംകറക്കി. വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ മലദ്വാരത്തിനുള്ളിൽ കവറിൽ പൊതിഞ്ഞ്…
Read More » - 3 March
മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഒരുകെട്ട് ബീഡി, ജയലധികൃതരെ വട്ടംകറക്കി റിമാൻഡ് പ്രതി
തൃശ്ശൂര്‍: വയറു വേദനയെ തുടർന്ന് ജയലധികൃതരെ വട്ടംകറക്കി റിമാൻഡ് പ്രതി. കോടതിയിൽ ഹാജരാക്കിയ ശേഷം വിയ്യൂർ ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്ന റിമാൻഡ് തടവുകാരൻ ആണ് മണിക്കൂറുകളോളം ജയലധികൃതരെ പ്രശ്നത്തില്‍…
Read More » - 3 March
ബസ്സ്റ്റോപ്പിൽ അങ്കിളിനെ പരിചയപ്പെട്ടു, കുട്ടി അന്ന് സ്കൂളിൽ പോയില്ല, അന്വേഷണത്തിൽ ഞെട്ടിക്കുന്ന പീഡനം പുറത്ത്
മലപ്പുറം: മേലാറ്റൂരിൽ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരികുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദ് എന്ന അൻപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. വിദ്യാർത്ഥിയെ…
Read More » - 3 March
കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട; വീട്ടിനുള്ളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി
ആലപ്പുഴ: കായംകുളത്ത് വൻ സ്പിരിറ്റ് വേട്ട. വീട്ടിനുള്ളിൽ 61 കന്നാസുകളിൽ ഒളിപ്പിച്ച് സൂക്ഷിച്ചിരുന്ന 2135 ലിറ്റർ സ്പിരിറ്റ് പിടികൂടി. കായംകുളം എക്സൈസ് ആണ് സ്പിരിറ്റ് കണ്ടെത്തിയത്. ഇന്ന്…
Read More » - 3 March
കോർപ്പറേഷനിലെ അടുത്ത ബജറ്റ് ഹരിത ബജറ്റെന്ന് മേയര്‍
തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് കോര്പ്പറേഷന് തയ്യാറാക്കുന്നത് ഹരിത ബജറ്റെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്. ബജറ്റിന്റെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കോര്പ്പറേഷന്…
Read More » - 3 March
മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു
പത്തനംതിട്ട: മലയാലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു. എറണാകുളത്ത് ഉപേക്ഷിച്ച ഇയാളെ അർദ്ധരാത്രിയോടെയാണ് പൊലീസ് കണ്ടെത്തിയത്. മലയാലപ്പുഴ സ്വദേശി അജേഷ് കുമാറിനെയാണ് വഴിയിൽ ഇറക്കിവിട്ടത്. ഇദ്ദേഹത്തെ…
Read More » - 3 March
സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി : യുവാവ് അറസ്റ്റിൽ
നെടുമ്പാശേരി: സ്കൂൾ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസിൽ യുവാവ് അറസ്റ്റിൽ. അങ്കമാലി മങ്ങാട്ടുകരയിൽ വാടകയ്ക്ക് താമസിക്കുന്ന അയമ്പുഴ ചുള്ളി ഗോപുരത്തിങ്കൽ വീട്ടിൽ അഭിജിത്തി(22)നെയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശേരി പൊലീസ്…
Read More » - 3 March
വൈകിയെന്ന് പറഞ്ഞ് ഹോസ്റ്റലിൽ കയറ്റിയില്ല: പുറത്ത് നിന്ന വിദ്യാർഥിനിയെ തെരുവുനായ കടിച്ചു
കൊച്ചി: വൈകിയെത്തിയെന്ന കാരണത്താൽ വിദ്യാർഥിനിയെ ഹോസ്റ്റലിൽ കയറ്റിയില്ല. പുറത്ത് കാത്തു നിന്ന ബിരുദ വിദ്യാർഥിനിക്ക് നേരെ തെരുവുനായയുടെ ആക്രമണവും ഉണ്ടായി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിലെ…
Read More » - 3 March
എംഡിഎംഎയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
മൂവാറ്റുപുഴ: എംഡിഎംഎയും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. പെരുമറ്റം പാറക്കക്കുടിയില് റസൽ അലിയെ(34)യാണ് എക്സൈസ് പിടികൂടിയത്. കോളജ്, സ്കൂള്‍ വിദ്യാർഥികൾക്കിടയിൽ എംഡിഎംഎ വില്‍പ്പന നടത്തുന്നയാളാണ് പ്രതി. Read…
Read More » - 3 March
എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ; രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളത്ത് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആശുപത്രിയിൽ. വാട്ടർ തീം പാർക്കിൽ വിനോദയാത്രയ്ക്ക് പോയ പത്തിലധികം വിദ്യാർത്ഥികൾ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. അഞ്ച്…
Read More » - 3 March
യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : യുവാവ് പിടിയിൽ
ചാരുംമൂട്: യുവാവിനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാലമേൽ പണയിൽ അരുൺ ഭവനത്തിൽ അനന്ദു(24)വിനെയാണ് അറസ്റ്റ് ചെയ്തത്. നൂറനാട് പൊലീസ് ആണ് ഇയാളെ…
Read More » - 3 March
മാധ്യമപ്രവർത്തനം മറയാക്കി കള്ളപ്പണവും ബിനാമിയും? തലശ്ശേരിയിൽ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കേന്ദ്ര ഏജൻസി റെയ്ഡ്
തലശ്ശേരി: തലശ്ശേരിയിൽ പ്രമുഖ മാധ്യമ പ്രവർത്തകന്റെ വീട്ടിൽ കള്ളപ്പണം കണ്ടെത്താൻ കേന്ദ്ര ഏജൻസി റെയ്ഡ്. മാധ്യമ പ്രവർത്തകന്റെ സ്ഥാപനത്തിലും വീട്ടിലും ഡയറക്ടേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് റെയ്ഡ്…
Read More » - 3 March
ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു
കൊട്ടാരക്കര: പൂവറ്റൂരിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ മധ്യവയസ്കൻ കുഴഞ്ഞുവീണു മരിച്ചു. കുളക്കട കുറ്ററ ഇരുവേലിക്കര പേഴുവിള വീട്ടിൽ ശിവൻകുട്ടി (54) ആണ് മരിച്ചത്. Read Also :…
Read More » - 3 March
പച്ചക്കറി വ്യാപാരി കടയ്ക്കുള്ളിൽ ജീവനൊടുക്കി
കൊട്ടാരക്കര: പച്ചക്കറി വ്യാപാരിയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട തുരുത്തിലമ്പലം സുധീഷ് ഭവനിൽ സുരേന്ദ്ര(62)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പ്രതിമാസം…
Read More » - 3 March
വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ; അന്വേഷണം
ഇടുക്കി: പാമ്പനാറിൽ വൈദ്യുതി ഉപഭോക്താക്കൾക്ക് ഭീമമായ വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ കെഎസ്ഇബി അന്വേഷണം തുടങ്ങി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലെ പിഴവാണ് കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക കണ്ടെത്തൽ.…
Read More » - 3 March
തൊഴിലുറപ്പ് ജോലിക്കിടെ പാമ്പു കടിയേറ്റു : ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു
പാലോട്: പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. ചൂടൽ വത്സല ഭവനിൽ വത്സല കുമാരി (58) ആണ് മരിച്ചത്. Read Also : ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ…
Read More » - 3 March
ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതിൽ പ്രശ്നം: യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച എട്ടു പേർ അറസ്റ്റിൽ
എലിക്കുളം: കുരുവിക്കൂട് കവലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ടു പേർ അറസ്റ്റിൽ. ഇടമറ്റം വാകവയലിൽ ചന്തു സാബു (21), വിളക്കുമാടം പനക്കൽ നെബു ലോറൻസ് (24),…
Read More » - 3 March
സാമ്പത്തിക തട്ടിപ്പ്: മലയാളികൾ അടക്കം ഉള്ളവരെ പറ്റിച്ച മലയാളി ഓസ്ട്രേലിയയിൽ അറസ്റ്റിൽ
ഓസ്ട്രേലിയയിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലയാളിയെ ജയിലിൽ അടച്ചു. തട്ടിപ്പ് കേസിൽ മലയാളി ജോസഫ് ബിജു കാവിൽപുരയിടത്തിൽ എന്നയാളെ ആണ് ഓസ്ട്രേലിയൻ കോടതി ജയിലിൽ അടച്ചത്.…
Read More » - 3 March
ബൈക്കും വാനും കൂട്ടിയിടിച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം
പ്ലാശനാൽ: ബൈക്കും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലപ്പലം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദുവാണ് (19) മരിച്ചത്. Read Also : ബാങ്ക്…
Read More » - 3 March
വാക്കുതര്‍ക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍ അറസ്റ്റില്‍
ഏറ്റുമാനൂര്‍: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. പേരൂര്‍ മന്നാമല ഭാഗത്ത് തൈപ്പറമ്പില്‍ സിയാദ് (26), കാണക്കാരി തടത്തില്‍പറമ്പില്‍ സലിം (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.…
Read More »