PalakkadKeralaNattuvarthaLatest NewsNews

ഡാ​മി​ലെ ഗാ​ല​റി​യി​ൽ പൂ​ട്ട് പൊ​ട്ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്നു: ര​ണ്ടുപേ​ർ അ​റ​സ്റ്റിൽ

പോ​ത്ത​മ്പാ​ടം, പ​ത്തി​ച്ചി​റ എ. ​ഷി​നു (23), കൊ​ല്ല​ങ്കോ​ട് കോ​ട്ട​പ്പാ​ടം പി. ​ര​വി (49) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തത്

കൊ​ല്ല​ങ്കോ​ട്: ഡാ​മി​ലെ ഗാ​ല​റി​യി​ൽ പൂ​ട്ട് പൊ​ട്ടി​ച്ച് അ​ന​ധി​കൃ​ത​മാ​യി ക​ട​ന്ന ര​ണ്ടുപേർ അറസ്റ്റിൽ. പോ​ത്ത​മ്പാ​ടം, പ​ത്തി​ച്ചി​റ എ. ​ഷി​നു (23), കൊ​ല്ല​ങ്കോ​ട് കോ​ട്ട​പ്പാ​ടം പി. ​ര​വി (49) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്തത്. കൊ​ല്ല​ങ്കോ​ട് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്. തുടർന്ന്, ഇവരെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ടു.

Read Also : പദ്ധതിക്ക് 454 കോടി അനുവദിച്ചത് കേന്ദ്രം, പരസ്യത്തിൽ റിയാസിന്റെ തല: അല്പത്തരമെന്ന് കെ സുരേന്ദ്രൻ

ബു​ധ​നാ​ഴ്ചയാണ് സംഭവം. പ്ര​തി​ക​ൾ അ​ന​ധി​കൃ​ത​മാ​യി ഡാ​മി​ന്റെ സം​ര​ക്ഷ​ണ മേ​ഖ​ല​യാ​യ ഗാ​ല​റി​യി​ൽ ക​ട​ന്ന​താ​യി കാ​ണി​ച്ച് ചു​ള്ളി​യാ​ർ ഡാം ​എ.​എ സി​താ​ര ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.

Read Also : ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിച്ചു, തെളിവുകള്‍ പുറത്തുവന്നിട്ടും ഒരു ജാള്യതയുമില്ല

ഡാ​മി​ന​ക​ത്ത് നിന്ന് സോ​ളാ​ർ തെ​രു​വ് വി​ള​ക്കു​ക​ൾ, ബാ​റ്റ​റി, ചെ​മ്പ് ക​മ്പി, അ​ലു​മി​നി​യം ക​മ്പി​ക​ൾ എ​ന്നി​വ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ൽ മോ​ഷ​ണം പോ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലീ​സി​ൽ ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി. നി​ര​ന്ത​ര​മാ​യ പ​ട്രോ​ളി​ങ്ങി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button