Kerala
- Mar- 2023 -14 March
സുരേഷ് ഗോപി എന്ന് കെട്ടാലല്ല, കുണ്ടന്നൂർ എന്ന് കേട്ടാൽ ആളുകൾ ചിരിക്കും: പരിഹസിച്ച് സന്ദീപ് വാര്യർ
കൊച്ചി: സുരേഷ് ഗോപിയെ കടന്നാക്രമിച്ച് എം.വി ഗോവിന്ദൻ കഴിഞ്ഞ കുറച്ച് ദിവസമായി നടത്തുന്ന പ്രചാരണത്തിൽ പ്രതികരണവുമായി ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. സുരേഷ് ഗോപി തങ്ങൾക്കൊരു…
Read More » - 14 March
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് ഏഴ് മാസം നീണ്ട ബന്ധം, എപ്പോഴും വഴക്ക്: അർച്ചന ആദേശിനെ തേടി വന്നത് ബന്ധം പിരിയാൻ?
ബംഗളൂരു: അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും എയര്‍ഹോസ്റ്റസ് വീണുമരിച്ച സംഭവത്തില്‍ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, 28കാരിയായ അര്‍ച്ചന ധിമാന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ…
Read More » - 14 March
ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു
ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.…
Read More » - 14 March
കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വാഴൂർ റോഡിൽ വൻ അപകടം; നഴ്സ് മരിച്ചു
ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ ആണ് സംഭവം. അപകടത്തിൽ കാറിൽ സഞ്ചരിച്ച യുവതി മരിച്ചു.…
Read More » - 14 March
ബ്രഹ്മപുരം തീപിടുത്തം: ഫയർഫോഴ്സിന് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ, വിദഗ്ധോപദേശം തേടും
കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിലെ തീയണയ്ക്കാൻ അഹോരാത്രം പ്രയത്നിച്ചവർക്ക് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോയവാരത്തിന്റെ അവസാനം വന്ന റിപ്പോർട്ട് പ്രകാരം ബ്രഹ്മപുരത്ത് 170 ഫയർമാൻമാർ, 32 എക്സ്കവേറ്റർ…
Read More » - 14 March
വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു
കണ്ണൂർ: വളപട്ടണം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിർത്തിയിയിട്ടിരുന്ന വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങൾ കത്തിയത്. ഒരു ജീപ്പും…
Read More » - 14 March
‘അമേരിക്കയിലെ അലബാമയിൽ തീ അണയ്ക്കാൻ 2 മാസം എടുത്തു, കൊച്ചിയിൽ വെറും 10 ദിവസം’: പോസ്റ്റുമായി സന്ദീപാനന്ദ ഗിരി
കൊച്ചി: ബ്രഹ്മപുരത്തെ തീയുമായി ബന്ധപ്പെട്ട ചർച്ചകളും വാദപ്രതിവാദങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. 12 ദിവസത്തിലധികം നീണ്ടു നിന്ന തീയും പുകയും ഒടുവിൽ അണയ്ച്ചിരിക്കുകയാണ്. നഗരത്തിലെമ്പാടുമുള്ള പുകയുടെ വ്യാപനം മാത്രം…
Read More » - 14 March
14 വർഷങ്ങൾക്ക് മുമ്പ് പാൽ വാങ്ങാൻ പോയപ്പോൾ കുളത്തിൽ മരിച്ച ആദർശിന്റേത് കൊലപാതകം, തെളിവുകൾ കണ്ടെത്തി
തിരുവനന്തപുരം: പതിനാല് വർഷങ്ങൾക്ക് മുമ്പ് പൊലീസ് മുങ്ങിമരണം എന്ന് വിധിയെഴുതിയ 13 വയസുകാരന്റെ മരണം കൊലപാതകം എന്ന് കണ്ടെത്തി ക്രൈം ബ്രാഞ്ച്. മകന്റെ മരണം കൊലപാതകം ആണെന്ന…
Read More » - 14 March
അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു
പാലക്കാട്: അട്ടപ്പാടി ചുരത്തിൽ ആദിവാസി യുവതി ജീപ്പിൽ പ്രസവിച്ചു. കരുവാര സ്വദേശി സൗമ്യയാണ് ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ പ്രസവിച്ചത്. മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയിലായിരുന്നു പ്രസവം.…
Read More » - 14 March
ഡോക്ടറെ കാണാനെന്ന വ്യാജേനയെത്തി വേദനസംഹാരികൾ കവർന്നു : യുവാവ് അറസ്റ്റിൽ
ചെറായി: ഡോക്ടറെ കാണാനെന്ന വ്യാജേന മുനമ്പം ആശുപത്രിയിലെത്തി എട്ട് ഡയാസെപാം ആംപ്യൂളുകൾ കവർന്ന യുവാവ് പൊലീസ് പിടിയിൽ. നായരമ്പലം പരിക്കാട് വീട്ടിൽ അജയകുമാർ (29) ആണ് അറസ്റ്റിലായത്.…
Read More » - 14 March
ബ്രഹ്മപുരത്തെ തീയടങ്ങിയശേഷമുളള ആദ്യത്തെ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ പുകയണഞ്ഞാലും കൊച്ചി നിവാസികൾ ഇനി ഏറെക്കാലം സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എഞ്ചിനീയർ മുന്നറിയിപ്പ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞയാഴ്ച വളരെക്കൂടുതലായിരുന്നു. ഡയോക്സിൻ പോലുളള…
Read More » - 14 March
നടൻ ബാലയ്ക്ക് മുൻഭാര്യ അമൃത കരൾ നൽകും? കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: നടൻ ബാലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത ആരാധകരും പ്രേക്ഷകരും അടങ്ങുന്ന സമൂഹം ഞെട്ടലോടെയാണ് കേട്ടത്. നടന് കരൾ രോഗമുള്ളതായി റിപ്പോർട്ട് വന്നിരുന്നു. കരൾ മാറ്റിവെക്കേണ്ട…
Read More » - 14 March
റിട്ട. നഴ്സ് കിടപ്പ് മുറിയിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ : മൃതദേഹം കണ്ടെത്തിയത് കട്ടിലിൽ
പുനലൂർ: റിട്ട. നഴ്സിനെ കിടപ്പ് മുറിയിലെ കട്ടിലിൽ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ തുമ്പശേരി ചൂട്ടയിൽകുന്ന് ഷിന്റു നിവാസിൽ പരേതനായ കുഞ്ഞുമോന്റെ ഭാര്യ മെൽക്കി കുഞ്ഞുമോനെ(58)…
Read More » - 14 March
ബ്രഹ്മപുരം ഡയോക്സിൻ ബോംബ്: കേന്ദ്ര പഠനറിപ്പോർട്ട് 4വർഷമായി സർക്കാരിനുമുന്നിൽ, കേന്ദ്രം ഇടപെടുന്നു, റിപ്പോർട്ട് തേടി
കൊച്ചി: ബ്രഹ്മപുരം മാലിന്യസംഭരണകേന്ദ്രം ‘ഡയോക്സിൻ ബോംബ്’ ആണെന്ന പഠനറിപ്പോർട്ട് നാലുവർഷത്തോളമായി സംസ്ഥാനസർക്കാരിനുമുന്നിൽ. ബ്രഹ്മപുരത്തെ മാലിന്യം കത്തുമ്പോൾ ഹാനികരമായ അളവിൽ ഡയോക്സിൻ അന്തരീക്ഷത്തിൽ എത്തുന്നെന്നും മുലപ്പാലിലടക്കമുള്ള സാന്നിധ്യം പഠനവിധേയമാക്കണമെന്നും…
Read More » - 14 March
ഭാര്യയെ സഹായിച്ചതിന് യുവാവിന് നേരെ ആക്രമണം : പ്രതി അറസ്റ്റിൽ
കൊല്ലം: മുൻവിരോധം മൂലം യുവാവിനെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. കണ്ണനല്ലൂർ മുട്ടയ്ക്കാവ് ഓട്ടിക്കലഴികംവീട്ടിൽ അലി അക്ബർ(41) ആണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പൊലീസാണ് പിടികൂടിയത്. Read…
Read More » - 14 March
ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ചു : മൂന്നുപേർ അറസ്റ്റിൽ
കാട്ടാക്കട: ഗുണ്ടാലിസ്റ്റിൽപ്പെട്ട യുവാവിന്റെ കാലൊടിച്ച കേസിൽ മൂന്നുപേർ പിടിയിൽ. വട്ടിയൂർക്കാവ് തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (സുനി, 36), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺവിജയ് (കിച്ചു, 26),…
Read More » - 14 March
ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണു : ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
പോത്തൻകോട്: ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് വീണ് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. മഞ്ഞമല കൊച്ചാലുംമൂട് പണയിൽ വീട്ടിൽ അബ്ദുൽ ഹക്കി(സത്താർ, 52)നാണ് ഗുരുതര പരിക്കേറ്റത്. Read Also…
Read More » - 14 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 14 March
യുവാവ് ട്രെയിനിടിച്ച് മരിച്ചു : മൃതദേഹം തിരിച്ചറിഞ്ഞത് കൈയിലെ പച്ചകുത്തിയത് കണ്ട്
നേമം: യുവാവിനെ ട്രെയിൻ തട്ടിമരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് മുപ്ലാവിള വാറുവിളാക്കത്തു വീട്ടിൽ ചിക്കു ജയനെ(25) ആണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. മൊട്ടമൂടിന് സമീപം ഞായറാഴ്ച…
Read More » - 14 March
ഇടുക്കി സ്വദേശികളായ വിദ്യാർത്ഥികൾ കഞ്ചാവുമായി അറസ്റ്റിൽ
വെള്ളറട: കഞ്ചാവുമായി രണ്ടു യുവാക്കള്‍ പൊലീസ് പിടിയില്‍. ഇടുക്കി സ്വദേശികളായ അനന്തു(22), ക്രിസ്റ്റി (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മുട്ടയ്ക്കോട് പോളിടെക്നിക് കോളജില്‍ പഠിക്കുന്ന രണ്ടു വിദ്യാര്‍ത്ഥികളാണ്…
Read More » - 14 March
എന്റെ സഹപ്രവർത്തകരെ ഓർത്ത് ദുഖമുണ്ട്: ‘കാർപെൻ്റേഴ്സ് ഒരു സംഗീത ട്രൂപ്പ്’, മാധ്യമത്തിനെതിരെ സന്ദീപ് വാചസ്പതി
ഓസ്കാർ വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായ എംഎം കീരവാണിയുടെ പ്രസംഗം തർജ്ജമ ചെയ്തതിലെ പിഴവിൽ മാധ്യമത്തിനെ വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത്. എംഎം കീരവാണി പ്രമുഖ…
Read More » - 14 March
സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : യുവാവിന് ദാരുണാന്ത്യം
പേരൂർക്കട: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ- ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27)…
Read More » - 14 March
മധ്യവയസ്കൻ കനാലിൽ വീണ് മരിച്ച നിലയിൽ
നേമം: കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടിൽ ജയനാ (തമ്പി, 53) ണ് മരിച്ചത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ!…
Read More » - 14 March
കിണറ്റിൽ വീണ മധ്യവയസ്കന് രക്ഷകരായി പൊലീസും നാട്ടുകാരും
വൈക്കം: കിണറ്റിൽ വീണ മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. വടകര കരിപ്പുറത്ത് വീട്ടിൽ വേണുഗോപാല(50)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ…
Read More » - 14 March
ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവര്‍; വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ…
Read More »