ErnakulamLatest NewsKeralaNattuvarthaNews

എംഡിഎംഎയും കഞ്ചാവു​മാ​യി മ​ല​പ്പു​റം സ്വദേശി അറസ്റ്റിൽ

മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ര്‍ ന​മ്പോ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്

കൊ​ച്ചി: എംഡിഎംഎയും കഞ്ചാവു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. മ​ല​പ്പു​റം പ​ട്ടി​ക്കാ​ട് കീ​ഴാ​റ്റൂ​ര്‍ ന​മ്പോ​ത്ത് വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് അ​ല്‍​ത്താ​ഫി​നെ (26) ആ​ണ് അറസ്റ്റ് ചെയ്തത്. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് പൊലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ കെ.​അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ച്ചി സി​റ്റി യോ​ദ്ധാ​വും സ്‌​ക്വ​ഡും എ​ള​മ​ക്ക​ര പൊ​ലീ​സും ചേ​ര്‍​ന്നാണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്.

Read Also : ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, വിപണി മൂല്യത്തിലും വർദ്ധനവ്

ഇ​ട​പ്പ​ള്ളി, ച​ങ്ങ​പ്പു​ഴ ശ്മ​ശാ​നം റോ​ഡി​നു സ​മീ​പം നി​ന്നാ​ണ് യുവാവിനെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ല്‍ നി​ന്നും 1.65 ഗ്രാം ​എം​ഡി​എം​എ​യും 28.7 ഗ്രാം ​ക​ഞ്ചാ​വും ഇ​ല​ക്ട്രി​ക് ത്രാ​സും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : ശബരിമല ഇലവുങ്കൽ ബസ് അപകടം: അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്തു 

എ​റ​ണാ​കു​ള​ത്ത് ടാ​ക്‌​സി ഡ്രൈ​വ​റാ​യി​രു​ന്ന പ്ര​തി​യു​ടെ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് പൊ​ലീ​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button