Kerala
- Mar- 2023 -14 March
മദ്യപിച്ച് ബസ് ഓടിച്ചു: കെഎസ്ആർടിസി ഡ്രൈവർമാർക്ക് സസ്പെൻഷൻ
കോട്ടയം: മദ്യപിച്ച് ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ നടപടി. മൂന്ന് കൈസ്ആർടിസി ഡ്രൈവർമാരെയാണ് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും…
Read More » - 14 March
കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണം : രണ്ടുപേർക്ക് ഗുരുതര പരിക്ക്
കൊല്ലം: കടയ്ക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. കടയ്ക്കൽ പുല്ലുപണ സ്വദേശികളായ വിശാഖ്(23), സാബു(37) എന്നിവർക്കാണ് പരിക്കേറ്റത്. Read Also : രാജ്യത്തെ മുഴുവൻ സർക്കിളുകളിലും…
Read More » - 14 March
ആ ഫാദറിന്റെ ഉപദേശം എന്റെ ജീവിതം മാറ്റിമറിച്ചു: താൻ ക്രിസ്ത്യൻ മതത്തിലേക്ക് വന്നതിനെ കുറിച്ച് നടി മോഹിനി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മോഹിനി. പരിണയം സിനിമയിലെ വെള്ളാരം കണ്ണുള്ള സുന്ദരിയെ മലയാളികൾ ഇന്നും സ്നേഹത്തോടെയാണ് കാണുന്നത്. ഇപ്പോൾ സിനിമയിൽ അധികം സജീവമല്ലെങ്കിലും മോഹിനി ചില ചാനലുകളിൽ…
Read More » - 14 March
ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമം : യുവാവ് പിടിയിൽ
മാന്നാർ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഉളിയങ്കോട് നാല് സെന്റ് കോളനിയിൽ അജി ഗോപാലി(39)നെ ആണ് അറസ്റ്റ് ചെയ്തത്. മാന്നാർ പൊലീസ് ആണ്…
Read More » - 14 March
മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി : 58കാരന് 35 വർഷം തടവും പിഴയും
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ചാലക്കുടി സ്വദേശിക്ക് 35 വർഷം തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചാലക്കുടി പൊലീസ് രജിസ്റ്റർ ചെയ്ത…
Read More » - 14 March
ആശ്വാസ വാർത്ത: സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കൊടുംവേനൽച്ചൂടിൽ വലയുന്ന സംസ്ഥാനത്തിന് ആശ്വാസ വാർത്ത. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുധനാഴ്ച മുതൽ വെള്ളി വരെയണ്…
Read More » - 14 March
മലബാർസിംഹം വാരിയൻകുന്നന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ കഥയെന്ന് അവകാശപ്പെട്ട് ‘മലബാർസിംഹം വാരിയൻകുന്നൻ’ എന്ന പേരിൽ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് സംവിധായകൻ ഫൈസൽ ഹുസൈൻ. ‘ഭൂരിപക്ഷ…
Read More » - 14 March
അലബാമയിലെ തീ ഇപ്പോഴും അണയ്ക്കാനായിട്ടില്ല: ബ്രഹ്മപുരത്തേത് അണയ്ക്കാന്‍ കഴിഞ്ഞു, അത് അഭിമാനകരമായ നേട്ടം- പി. രാജീവ്
തിരുവനന്തപുരം: കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ അമേരിക്കയിലെ അലബാമയിലെ മാലിന്യമലയ്ക്ക് തീപ്പിടിച്ചതുമായി താരതമ്യപ്പെടുത്തി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. അലബാമയിലെ തീപ്പിടിത്തം ഇപ്പോഴും അണയ്ക്കാന്‍…
Read More » - 14 March
വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
മൂന്നാർ: വിൽപനക്കായി ആഡംബര കാറിൽ കൊണ്ടുപോയ 40 ലിറ്റർ വിദേശമദ്യവുമായി മാങ്കുളം സ്വദേശി പൊലീസ് പിടിയിൽ. പെരുമ്പൻകുത്ത് ഇറകുളത്ത് വീട്ടിൽ എയ്ഞ്ചൽ റോയിയെയാണ് (44) എക്സൈസ് സംഘം…
Read More » - 14 March
അഗ്നിരക്ഷാസേനയ്ക്ക് അഭിനന്ദനവുമായി ഹൈക്കോടതി: ഉദ്യോഗസ്ഥർക്ക് സർക്കാർ റിവാർഡ് ഉറപ്പാക്കണമെന്ന് നിർദ്ദേശം
കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീയണയ്ക്കാൻ പ്രവർത്തിച്ച അഗ്നിശമന സേനയ്ക്ക് അഭിനന്ദനം അറിയിച്ച് ഹൈക്കോടതി. തീകെടുത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർക്ക് കൃത്യമായ അംഗീകാരവും റിവാർഡും സർക്കാർ ഉറപ്പാക്കണമെന്ന്…
Read More » - 14 March
സംസ്ഥാനത്ത് വീണ്ടും സ്വർണവില മേലോട്ട്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 560 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520…
Read More » - 14 March
പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരും: പ്രതികരണവുമായി എം എ യൂസഫലി
ദുബായ്: പാവപ്പെട്ടവർക്കായി നിലകൊള്ളുമ്പോൾ പല ആരോപണങ്ങളും ഉയരുമെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ…
Read More » - 14 March
‘ഇപ്പോൾ കറുത്ത ആളുകൾക്കാണ് ഡിമാൻഡ്! ഞാൻ വെളുത്തത് എന്റെ തെറ്റാണോ’: പൊന്നമ്മ ബാബു ചോദിക്കുന്നു
ഹാസ്യതാരമായി മലയാളി പ്രേക്ഷകർക്ക് പരിചിതയാണ് പൊന്നമ്മ ബാബു. കോമഡിയോടൊപ്പം വില്ലത്തരവും ഈസിയായി വഴങ്ങുമെന്ന് നടി തെളിയിച്ചിട്ടുണ്ട്. അടുത്തിടെ താരം നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.…
Read More » - 14 March
കൊല്ലത്ത് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി
കൊല്ലം: കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മർദ്ദിച്ചതായി പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മർദനമേറ്റത്. പ്രതിയെ പിടികൂടാനായി മഫ്തിയിലെത്തിയ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ രേഖ നാട്ടുകാർ ചോദിച്ചതിൽ…
Read More » - 14 March
വിജിലൻസ് അന്വേഷണത്തിൽ നിന്നും രക്ഷപ്പെട്ടത് അന്വേഷണ ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കി: കള്ളനോട്ട് കേസിൽ വഴിത്തിരിവ്
ആലപ്പുഴ: വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ വഴിത്തിരിവ്. പാലക്കാട് കുഴൽപ്പണ കേസിൽ അറസ്റ്റിലായ രണ്ട് പേർക്ക് ജിഷമോളുടെ കള്ളനോട്ട് കേസുമായി ബന്ധമുള്ളതായി സൂചന. മുഖ്യപ്രതിയായ…
Read More » - 14 March
വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു
വര്‍ക്കല: വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു 63 വയസുകാരി മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ് അപകടമുണ്ടായത്. അടുത്ത പ്ലാറ്റ്ഫോമിലേക്ക് ട്രാക്ക് മുറിച്ചു…
Read More » - 14 March
തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിന് തീ പിടിച്ചു
തിരുവനന്തപുരം: ആറ്റിങ്ങൽ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന് ചിറയിൻകീഴ് അഴൂരിൽ യാത്രയ്ക്കിടെ തീ പിടിച്ചു. 39 യാത്രക്കാരുമായി ചിറയിൻകീഴിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആർടിസി ബസ്സിലാണ് തീപിടിച്ചത്. 12…
Read More » - 14 March
ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും പിഴയും
പരപ്പനങ്ങാടി: മലപ്പുറത്ത് ഏഴുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒഡിഷ സ്വദേശിക്ക് 27 വർഷം കഠിനതടവും 1,10,000 രൂപ പിഴയും വിധിച്ചു കോടതി. ഒഡിഷയിലെ നവരംഗ്പുർ സ്വദേശിയായ ഹേമദാർ…
Read More » - 14 March
‘പ്രകൃതി ദുരന്തം ആയാലും ഭരണ ദുരന്തം ആയാലും, മടുത്തു വെറുത്തു’: സരയു മോഹൻ
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് കൊച്ചി ആകെ വിഷപ്പുകയില്‍ മുങ്ങിയ അവസ്ഥയിലാണ്. തീ ആനയിച്ചെങ്കിലും പുകയ്ക്ക് കുറവൊന്നുമില്ല. വിഷപ്പുക തന്നെയാണ് കൊച്ചിയിലെ വിവിധ…
Read More » - 14 March
സ്വർണം പറയുന്നിടത്ത് എത്തിച്ചാൽ 40,000 രൂപ തരുമെന്ന് വാഗ്ദാനം: അന്വേഷണം ഊർജ്ജിതം
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വർണവുമായി കോഴിക്കോട് നരിക്കുനി സ്വദേശിനി കണ്ടൻപ്ലാക്കിൽ അസ്മാബീവി (32) പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ…
Read More » - 14 March
മൂന്നുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ചു: പോക്സോ കേസില്‍ 58-കാരന് 35 വര്‍ഷം തടവ് വിധിച്ച് കോടതി
ഇരിങ്ങാലക്കുട: മൂന്നുവയസ്സുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ 58 കാരന് ഷൈസ്ഖ വിധിച്ച് കോടതി. ചാലക്കുടി പരിയാരം ഒരപ്പന സ്വദേശി പുളിക്കന്‍ വീട്ടില്‍ വില്‍സനെയാണ് കോടതി ശിക്ഷിച്ചത്. 58-കാരനായ…
Read More » - 14 March
ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു
തൃശ്ശൂര്‍: ഗുരുവായൂർ ദേവസ്വത്തിലെ കൊമ്പൻ ജൂനിയർ മാധവൻ കുട്ടി ചെരിഞ്ഞു. 46 വയസായിരുന്നു. പുന്നത്തൂർ കോട്ടയിലാണ് മാധവൻ കുട്ടി ചെരിഞ്ഞത്. കഴിഞ്ഞ മൂന്ന് മാസമായി നീരിൽ ആയിരുന്നു.…
Read More » - 14 March
പോലീസ് സ്റ്റേഷനിലെ വാഹനങ്ങള്‍കത്തിച്ചത് ചാണ്ടി ഷമീം: കൃത്യം കഴിഞ്ഞ് കെട്ടിടത്തില്‍ ഒളിച്ച ഇയാളെ പിടികൂടിയത് സാഹസികമായി
കണ്ണൂര്‍: വളപട്ടണം പോലീസ് സ്റ്റേഷനില്‍ വാഹനങ്ങള്‍ക്ക് തീയിട്ടത് കാപ്പ കേസ് പ്രതി. സംഭവത്തിനുശേഷം സമീപത്തെ കെട്ടിടത്തില്‍ ഒളിവില്‍കഴിഞ്ഞ ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടി. കാപ്പ കേസ് പ്രതിയായ…
Read More » - 14 March
ബസും ബൈക്കും കൂട്ടിയിടിച്ചു, ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; പത്തിലേറെ പേർക്ക് പരിക്ക്, ബൈക്ക് യാത്രികൻ മരിച്ചു
കോഴിക്കോട്: മാവൂർ കൽപ്പള്ളിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബസ് മറിഞ്ഞു. പത്തിലേറെ പേർക്ക് പരിക്ക്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു.…
Read More » - 14 March
കുവൈറ്റിൽ നിന്ന് അവധിക്കാലം ആഘോഷിക്കാനെത്തി, രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ തനിച്ചാക്കി ജസ്റ്റി വിടവാങ്ങി
ചങ്ങനാശ്ശേരി: വാഴൂർ റോഡിൽ കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് നഴ്സ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40)…
Read More »