Kerala
- Apr- 2023 -3 April
വനിത കണ്ടക്ടറെ സ്ഥലംമാറ്റിയ സംഭവം: സർക്കാർ അറിഞ്ഞിട്ടില്ല, എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ശമ്പളത്തിനായി ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് വനിത കണ്ടക്ടറെ സ്ഥലം മാറ്റിയ സംഭവം സർക്കാർ അറിഞ്ഞില്ലെന്ന് മന്ത്രി ആന്റണി രാജു. താഴേത്തട്ടിലോ മറ്റോ എടുത്ത തീരുമാനമാകാമെന്നും എന്താണ്…
Read More » - 3 April
ട്രെയിന്‍ തീവെപ്പ് : തീവ്രവാദ ബന്ധമെന്ന് സംശയം, എന്‍ഐഎ അന്വേഷിച്ചേക്കും: കേന്ദ്രം ഇടപെടുന്നു
ആലപ്പുഴ-കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനിലുണ്ടായ ആക്രമണം എന്‍ഐഎ അന്വേഷിച്ചേക്കും. സംഭവത്തെ കുറിച്ച് കേന്ദ്ര റെയില്‍വേ മന്ത്രാലയം വിവരം തേടും. ഡിജിപി അനില്‍കാന്ത് ഇന്ന് കണ്ണൂരിലേക്ക് പോകും. രാവിലെ 11.30…
Read More » - 3 April
സ്വർണവിപണി തണുക്കുന്നു, വിലയിൽ നേരിയ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്.…
Read More » - 3 April
രണ്ടു വയസുകാരി സഹ്ലയുമായി റഹ്മത്ത് വെളിയിലേക്ക് ചാടിയത് തീയിൽ വെന്ത് മരിക്കാതിരിക്കാൻ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശികളായ…
Read More » - 3 April
കുടുംബപ്രശ്നത്തിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി, തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി: പോലീസ് മര്‍ദ്ദനമെന്ന് ആരോപണം
കൊല്ലം: പോലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാർ (37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.…
Read More » - 3 April
ഉംറ പാക്കേജ് മറയാക്കി വൻ സ്വർണക്കടത്തെന്ന് കസ്റ്റംസ്: കരിപ്പൂരിൽ പിടികൂടിയത് കോടികളുടെ സ്വർണം
മലപ്പുറം: ഇന്നും ഇന്നലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വർണം പിടികൂടി.…
Read More » - 3 April
കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി…
Read More » - 3 April
രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കളമശേരി: രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാൻ(27) ആണ് പിടിയിലായത്. കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 April
ട്രെയിനിലെ ആക്രമണം: പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്ത്, അക്രമി ടിക്കറ്റ് റിസർവ് ചെയ്തിരുന്നില്ലെന്ന് ടിടിഇ
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോച്ചിൽ തീയിട്ടതിനെ തുടർന്ന്…
Read More » - 3 April
കാറുകൾ കൂട്ടിയിടിച്ച് അപകടം
പീരുമേട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം-കുമളി റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപമാണ് സംഭവം. Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ…
Read More » - 3 April
യുവതിയെ പീഡിപ്പിച്ചു, ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ്…
Read More » - 3 April
തൃശ്ശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്
തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ…
Read More » - 3 April
ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? അക്രമിയുടെ ബാഗ് കണ്ടെത്തി
കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന…
Read More » - 3 April
ചാരായം വില്പന : രണ്ടുപേർ അറസ്റ്റിൽ
എടത്വ: നെല്ല് ലോഡിംഗ് തൊഴിലാളികൾക്ക് ചാരായം വിൽക്കുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. ആനപ്രമ്പാൽ പടിഞ്ഞാറെ പറമ്പിൽ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തിൽ റോബിൻ…
Read More » - 3 April
നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊട്ടാരക്കര: നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനാപുരം തലവൂർ അമ്പരത്ത് തെക്കേവിള വീട്ടിൽ ജിബിൻ മാനുവൽ (25) ആണ് മരിച്ചത്. Read Also…
Read More » - 3 April
കനാലിൽ കക്ക വാരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ചവറ: ടിഎസ് കനാലിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നീണ്ടകര താഴത്തുരുത്ത് ചൂയാട്ട് വടക്കേത്തറയിൽ ജയകുമാർ-രജനി ദമ്പതികളുടെ മകൻ അഭിജിത്ത് (25) ആണ് മരിച്ചത്. Read…
Read More » - 3 April
ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു
കൊച്ചി: ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ (63) അന്തരിച്ചു. ക്യാൻസർ രോഗ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തോട്ടത്തിൽ ബി രാധാകൃഷ്ണൻ 1983 ലാണ് അഭിഭാഷകനായത്.…
Read More » - 3 April
വഴി തർക്കം, യുവതിയുടെ വീട്ടിൽ കയറി അതിക്രമം: എസ്ഐക്കെതിരെ കേസെടുത്തു
നെടുമങ്ങാട്: വഴി തർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. മാന്നൂർക്കോണം സ്വദേശിയും ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്ഐ…
Read More » - 3 April
മിഷന് അരിക്കൊമ്പൻ: ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാലിൽ
ഇടുക്കി: അരിക്കൊമ്പൻ കേസിൽ ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെത്തും. വിദഗ്ധ സമിതി കാട്ടാന ശല്യത്തെക്കുറിച്ച് നാട്ടുകാരിൽ നിന്ന് നേരിട്ട് വിവരങ്ങളും ശേഖരിക്കും.…
Read More » - 3 April
നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ചു : 19കാരൻ അറസ്റ്റിൽ
പേരൂർക്കട: നിരവധി മൊബൈൽ ഫോണുകൾ മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട അടൂർ മലമേക്കര കടയ്ക്കൽ തെക്കതിൽ വിഷ്ണു(19)വിനെ ആണ് അറസ്റ്റ് ചെയ്തത്. ഫോർട്ട് പൊലീസ് ആണ്…
Read More » - 3 April
ട്രെയിനിലെ തീവെപ്പ് ആസൂത്രിതമെന്ന് പോലീസ്, ദൃശ്യം ലഭിച്ചു: രക്ഷപെടാൻ ചാടിയ 3 പേർ മരിച്ചു
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവം ആസൂത്രിതമെന്ന് പോലീസ്. സംഭവത്തിനുശേഷം ഒരാള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുന്നതിന്റെ…
Read More » - 3 April
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷൻ ഹയർ സെക്കൻഡറി ക്ലാസുകളിലെ പരീക്ഷാ മൂല്യനിർണയ ക്യാമ്പുകൾ ഇന്ന് മുതൽ ആരംഭിക്കും. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 26 വരെയാണ്…
Read More » - 3 April
ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞു, ഭാര്യാമാതാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച് മരുമകൻ: അറസ്റ്റിൽ
നെടുമങ്ങാട്: ഭാര്യയെ ദേഹോപദ്രവം ഏല്പിക്കുന്നത് തടഞ്ഞ ഭാര്യാമാതാവിന്റെ മൂക്ക് ഇടിച്ചുപൊട്ടിച്ച മരുമകൻ പൊലീസ് പിടിയിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷഹി(41)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 3 April
വനിതാ ഹോസ്റ്റലിനു സമീപം നഗ്നതാ പ്രദർശനം : യുവാവ് അറസ്റ്റിൽ
പേരൂർക്കട: കുന്നുകുഴിയിലെ ഒരു വനിതാ ഹോസ്റ്റലിനു സമീപത്ത് നഗ്നതാ പ്രദർശനം നടത്തിയ ആൾ പൊലീസ് പിടിയിൽ. ചെല്ലമംഗലം സ്വദേശി റെജി(47)യാണ് പിടിയിലായത്. മ്യൂസിയം പൊലീസ് ആണ് ഇയാളെ…
Read More » - 3 April
നിയന്ത്രണംവിട്ട ഓട്ടോറിക്ഷ കടയിലേക്ക് ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ക്ക് ദാരുണാന്ത്യം
കോട്ടയം: ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഓട്ടോഡ്രൈവര്‍ മരിച്ചു. സംക്രാന്തി പുതുപ്പറമ്പില്‍ മുഹമ്മദ് ഹാഷിം (65) ആണ് മരിച്ചത്. Read Also : എലത്തൂർ സ്റ്റേഷനും കോരപ്പുഴ…
Read More »