KollamKeralaNattuvarthaLatest NewsNews

ക​നാ​ലി​ൽ ക​ക്ക വാ​രു​ന്ന​തി​നി​ടെ യു​വാ​വിന് ദാരുണാന്ത്യം

നീ​ണ്ട​ക​ര താ​ഴ​ത്തു​രു​ത്ത് ചൂ​യാ​ട്ട് വ​ട​ക്കേ​ത്ത​റ​യി​ൽ ജ​യ​കു​മാ​ർ-ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്

ച​വ​റ: ടി​എ​സ് ക​നാ​ലി​ൽ ക​ക്ക വാ​രു​ന്ന​തി​നി​ടെ യു​വാ​വ് മു​ങ്ങി ​മ​രി​ച്ചു. നീ​ണ്ട​ക​ര താ​ഴ​ത്തു​രു​ത്ത് ചൂ​യാ​ട്ട് വ​ട​ക്കേ​ത്ത​റ​യി​ൽ ജ​യ​കു​മാ​ർ-ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ഭി​ജി​ത്ത് (25) ആ​ണ് മ​രി​ച്ച​ത്.

Read Also : ചാറ്റ്ജിപിടിക്ക് നിരോധനവുമായി ഈ പാശ്ചാത്യ രാജ്യം, നിരോധനത്തിന് പിന്നിലെ കാരണം ഇതാണ്

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നാ​ണ് അ​ഭി​ജി​ത്ത് വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. എ​ന്നാ​ൽ, ച​വ​റ പാ​ല​ത്തി​ന് അ​ടി​യി​ൽ രാ​വി​ലെ പ​ത്തോ​ടെ വ​ല വീ​ശാ​ൻ എ​ത്തി​യ​വ​രാ​ണ് അ​ഭി​ജി​ത്ത് വെ​ള്ള​ത്തി​ൽ കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥലത്തെത്തിയ ച​വ​റ പൊ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Read Also : സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും

തുടർന്ന്, മൃ​ത​ദേ​ഹം പോസ്റ്റ്മോർട്ടത്തിനായി ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​ഭി​ജി​ത്തി​ന് അ​പ​സ്മാ​രം വ​രാ​റു​ള്ള​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സംഭവത്തിൽ ച​വ​റ പൊലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തിട്ടുണ്ട്. സ​ഹോ​ദ​ര​ൻ അം​ജി​ത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button