Kerala
- Mar- 2023 -22 March
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം : എൻജി. വിദ്യാർത്ഥി മരിച്ചു
ആലങ്ങാട്: ബൈക്കുകൾ കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. കളമശേരി വിടാക്കുഴ മുള്ളംതൊടിയിൽ വീട്ടിൽ സുരേഷിന്റെ മകൻ എം.എസ്. നവീൻ (18) ആണ് മരിച്ചത്. ആലുവ – പറവൂർ കെഎസ്ആർടിസി…
Read More » - 22 March
2024-ല്‍ രാഹുല്‍ കന്യാകുമാരിയില്‍ നിന്നും മത്സരിച്ചേക്കും, ‘വയനാട്ടിലെ മത്സരം തെറ്റായ സന്ദേശം നല്കി’
2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധി വയനാട് വിട്ടു കന്യാകുമാരിയില്‍ നിന്നും മല്‍സരിച്ചേക്കുമെന്ന് സൂചന. പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലായ ദ പ്രിന്റ് ആണ് ഈ വാര്‍ത്ത പുറത്ത്…
Read More » - 22 March
മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിൽ വാക്കുതർക്കം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
രാജകുമാരി: ശാന്തൻപാറ ബിഎൽ റാമിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 22 March
സർക്കാർ മദ്യവില്പനശാലയിലെ ജീവനക്കാരൻ റോഡിൽ മരിച്ച നിലയിൽ
ചെറുതോണി: സർക്കാർ മദ്യവില്പനശാലയിലെ ജീവനക്കാരനെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പുതോട് സ്വദേശി കോയിക്കലേത്ത് വിനോദ് കുമാറിനെ (50) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രകാശ് -ഉപ്പുതോട്…
Read More » - 22 March
വെട്ടിക്കുഴക്കവലയിലെ ബേക്കറിയിൽ അജ്ഞാത ജീവിയെ അവശ നിലയിൽ കണ്ടെത്തി
കട്ടപ്പന: വ്യാപാരസ്ഥാപനത്തില്‍ അജ്ഞാത ജീവിയെ അവശ നിലയിൽ കണ്ടെത്തി. കട്ടപ്പന വെട്ടിക്കുഴക്കവലയിൽ കാലാച്ചിറ ബേക്കേഴ്സിലാണ് അജ്ഞാത ജീവി കയറിയത്. അതേസമയം, അവശനിലയില്‍ കണ്ടെത്തിയ ജീവി ജനങ്ങളില്‍ പരിഭ്രാന്തിയും…
Read More » - 22 March
ഇന്ധന വിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരത്തിലെ പെട്രോൾ, ഡീസൽ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 22 March
ഏപ്രിൽ ഒന്ന് മുതൽ ഹാൾമാർക്കിംഗ് നിർബന്ധം, തീയതി നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി
രാജ്യത്ത് വിൽപ്പന നടത്തുന്ന സ്വർണാഭരണങ്ങളിൽ ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ (എച്ച്.യു.ഐ.ഡി) ഏപ്രിൽ ഒന്ന് മുതൽ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി. എച്ച്.യു.ഐ.ഡി നിർബന്ധമാക്കാനുള്ള തീരുമാനം…
Read More » - 22 March
കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളികൾ പിടിയിൽ
കൊട്ടാരക്കര: കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളികളായ മൂന്നു യുവാക്കൾ അറസ്റ്റിൽ. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ വിഷ്ണു (ചക്കുപാറ വിഷ്ണു – 27), കൊട്ടാരക്കര വല്ലം…
Read More » - 22 March
ബ്രഹ്മപുരം കേരളത്തിനുള്ള മുന്നറിയിപ്പെന്ന് ഹൈക്കോടതി: ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ സമയക്രമം പ്രഖ്യാപിച്ചു
കൊച്ചി: സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കാൻ ഹൈക്കോടതി സമയക്രമം പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും. ബ്രഹ്മപുരം തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന്…
Read More » - 22 March
ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി: വീട്ടിലേക്ക് ആരെയും പ്രവേശിപ്പിച്ചില്ല, ഒടുവിൽ മൃതദേഹം കട്ടിലിനടിയിൽ!
ഇടുക്കി: കാണാതായ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ഇടുക്കി കാഞ്ചിയാർ പേഴുംകണ്ടം വട്ട മുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്സമ്മ (…
Read More » - 22 March
കഞ്ചാവു വിൽപന : രണ്ടുപേർ പിടിയിൽ
കൊട്ടാരക്കര: സ്ഥിരമായി കഞ്ചാവു വിൽപന നടത്തി വരുന്നയാളും സഹായിയായ പങ്കാളിയും അറസ്റ്റിൽ. മൈലം പള്ളിക്കൽ പെരുംകുളം കളീലുവിള ജംഗ്ഷനിൽ വിശാഖം വീട്ടിൽ മണിക്കുട്ടൻ എന്ന് വിളിക്കുന്ന ബിജുകുമാർ…
Read More » - 22 March
വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പ, വയോധികയില്‍ നിന്ന് പണംതട്ടി : യുവതി അറസ്റ്റിൽ
വെള്ളറട: വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് വായ്പയെടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് വയോധികയില്‍ നിന്ന് പണംതട്ടിയ യുവതി പൊലീസ് പിടിയിൽ. പൂന്തുറ സ്വദേശി വസന്തയില്‍ നിന്ന് 2,27,000 രൂപ തട്ടിയെടുത്ത കേസിൽ…
Read More » - 22 March
മൂന്നംഗസംഘത്തിന്റെ ആക്രമണം : പുത്തന്‍തോപ്പ് സ്വദേശിക്ക് യുകെയിൽ ദാരുണാന്ത്യം
കഴക്കൂട്ടം : മൂന്നംഗസംഘത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ യുകെയിൽ കൊല്ലപ്പെട്ടു. പുത്തന്‍തോപ്പ് സ്ഫുട്നിക് ഹൗസില്‍ പരേതനായ സ്റ്റെല്ലസ് നെറ്റോയുടെയും മേരി നെറ്റോയുടെയും മകൻ ജെറാള്‍ഡ് (61) ആണ് മരിച്ചത്.…
Read More » - 22 March
ടിപ്പർ ലോറിയിൽ സ്കൂട്ടറിടിച്ച് ബിടെക് വിദ്യാർത്ഥിനി മരിച്ചു
കാട്ടാക്കട : ടിപ്പർ ലോറിയിൽ സ്കൂട്ടർ ഇടിച്ച് ബിടെക് വിദ്യാർത്ഥിനി മരിച്ചു. എറണാകുളം ടികെഡി റോഡിൽ മങ്കാട്ട് ഹൗസിൽ എമിലിൻ റോസ് (19) ആണ് മരിച്ചത്. ചെറിയ…
Read More » - 22 March
അരിക്കൊമ്പനെ പിടിക്കാന്‍ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി
ഇടുക്കി: ഇടുക്കിയിലെ അരിക്കൊമ്പനെ പിടിക്കാനുള്ള രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിൽ എത്തി. ഇന്നലെ വൈകിട്ട് അഞ്ചു മണിക്ക് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആന പുലർച്ചയോടെയാണ്…
Read More » - 22 March
പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
കറുകച്ചാൽ: പത്രവിതരണത്തിനിടെ നിയന്ത്രണംവിട്ട ബൈക്കും ടോറസും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാൽ പതിക്കൽ ജോണി ജോസഫിന്റെ മകൻ ജിത്തു ജോസഫ് (21) ആണ്…
Read More » - 22 March
കോട്ടയത്തുനിന്നു നാടുകടത്തിയ കാപ്പാ പ്രതി ഹീരാലാൽ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: കാപ്പാ ചുമത്തി കോട്ടയത്തുനിന്നു നാടുകടത്തിയ പ്രതി കൊച്ചിയിൽ പിടിയിൽ. കാപ്പാ പ്രതി ഹീരാലാൽ(36) ആണ് തട്ടിക്കൊണ്ടുപോകൽ കേസിൽ എറണാകുളത്തു പിടിയിലായത്. തേവരയിലുളള യുവരാജ് ബാറിലെ തൊഴിലാളിയായ…
Read More » - 22 March
വമ്പൻ തിമിംഗലത്തിന്റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത്
തൃശൂർ: വമ്പൻ തിമിംഗലത്തിന്റെ ജഡം തൃശൂർ ചാവക്കാട് കടപ്പുറത്ത് തീരത്തടിഞ്ഞു. തോട്ടാപ്പ് മരക്കമ്പനിക്ക് പുറക് വശത്തായാണ് തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. Read Also : പുരി ജഗന്നാഥ…
Read More » - 22 March
ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ അപകടകാരികളാണെന്നതിനാൽ കാർമേഘം കണ്ടു തുടങ്ങുന്ന സമയം മുതൽ…
Read More » - 22 March
നഗരത്തിൽ സുരക്ഷിത യാത്രയ്ക്ക് ക്യൂ ആർ കോഡ് പതിച്ച ഓട്ടോറിക്ഷകൾ
തൃശൂർ: തൃശൂർ കോർപറേഷൻ പരിധിയിൽ പെർമിറ്റ് ഉള്ള ഓട്ടോറിക്ഷകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ക്യൂ ആർ കോഡ് സ്കാൻ ചെയ്താൽ ഓട്ടോറിക്ഷ ഉടമയുടെ…
Read More » - 22 March
ലോകജലദിനം: തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ ആയിരം കുളങ്ങൾ നാടിന് സമർപ്പിക്കും
തിരുവനന്തപുരം: മാർച്ച് 22 അന്താരാഷ്ട്ര ജലദിനത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച ആയിരം കുളങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശ സ്വയം…
Read More » - 22 March
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രഖ്യാപനങ്ങളെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍
പാലക്കാട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ യുഎപിഎ ട്രൈബ്യൂണല്‍ ശരിവെച്ചതോടെ പിഎഫ്ഐ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ…
Read More » - 21 March
അട്ടപ്പാടിയിലേക്ക് ലഹരി കടത്താൻ ശ്രമം: രണ്ടു പേർ പിടിയിൽ
അട്ടപ്പാടി: അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച 6330 പാക്കറ്റ് ഹാൻസ് എക്സൈസ് പിടികൂടി. അഗളി റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ആർ രജിത്തിന്റെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ വിവിധ കടകളിലേക്ക്…
Read More » - 21 March
പിണറായി സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രക്ഷോഭം നിയമസഭയ്ക്ക് പുറത്തേയ്ക്കും വ്യാപിപിക്കാനൊരുങ്ങി യുഡിഎഫ്. ഇതിന്റെ ഭാഗമായി സെക്രട്ടറിയേറ്റ് വളയാനാണ് പ്രതിപക്ഷ മുന്നണിയുടെ തീരുമാനം. മെയ് മാസത്തിലെ രണ്ടാമാഴ്ചയിലാണ് സമരം നിശ്ചയിച്ചിരിക്കുന്നത്.…
Read More » - 21 March
ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പും എൻഫോഴ്സ്മെന്റും. തിരുവനന്തപുരം ഡിസിസി സെക്രട്ടറി നാദിറ സുരേഷിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. Read…
Read More »