ErnakulamLatest NewsKeralaNattuvarthaNews

വിവാഹിതയായ 15 വയസുകാരി ജീവനൊടുക്കിയ നിലയിൽ : സംഭവം എറണാകുളത്ത്

ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചത്

കൊച്ചി: പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അന്യസംസ്ഥാനത്ത് നിന്നുള്ള പെൺകുട്ടിയാണ് മരിച്ചത്. ഒഡീഷ സ്വദേശിയായ ദീപ മാലിക്കാണ് മരിച്ചത്.

Read Also : ഉച്ചത്തിൽ പാട്ട് വെച്ച് യുവാക്കൾ, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ അടിച്ചു കൊന്നു

തൃക്കാക്കരയിലാണ് സംഭവം. പെൺകുട്ടി വിവാഹിതയായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിന് പിന്നാലെ ദീപയുടെ ഭർത്താവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.

Read Also : ‘വേട്ടക്കാരന്റെ ഭാഗത്തേക്ക് ചാടിയ ആള്‍, നിങ്ങളെ പ്രസ്സ് മീറ്റില്‍ കീറി ഒട്ടിക്കാം’: മോഹൻലാൽ അത് ചെയ്യില്ലെന്ന് ഫാൻസ്‌

മൃതദേഹം പൊലീസ് നടപടിക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button