AlappuzhaNattuvarthaLatest NewsKeralaNews

യു​വാ​വി​ന് മ​ർദ്ദനം : ര​ണ്ടു​ പേ​ർ അ​റ​സ്റ്റി​ൽ

ചി​ങ്ങോ​ലി സ്വ​ദേ​ശി​ക​ളാ​യ ത​റ​വേ​ലി​ക്ക​ക​ത്ത് പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (വേ​ട​ൻ-31), ശ്രീ​നി​ല​യം വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ (38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​രി​യി​ല​ക്കുള​ങ്ങ​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്

ഹ​രി​പ്പാ​ട്: യു​വാ​വി​നെ മ​ർദ്ദിച്ച സം​ഭ​വത്തിൽ ര​ണ്ടു​ പേ​ർ പൊലീസ് പിടിയിൽ. ചി​ങ്ങോ​ലി സ്വ​ദേ​ശി​ക​ളാ​യ ത​റ​വേ​ലി​ക്ക​ക​ത്ത് പ​ടീ​റ്റ​തി​ൽ വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ (വേ​ട​ൻ-31), ശ്രീ​നി​ല​യം വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ (38) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ക​രി​യി​ല​ക്കുള​ങ്ങ​ര പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചി​ങ്ങോ​ലി ദേ​വ​സ്വംപ​റ​മ്പി​ൽ വി​ജ​യ​കു​മാറി (47)നെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്.

Read Also : ‘മോദിയെ കാണണമെന്ന് എൻ്റെ വലിയ ആഗ്രഹമായിരുന്നു’: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ

തി​ങ്ക​ളാ​ഴ്ച രാ​ത്രി കാ​ർ​ത്തി​ക​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ വച്ചാണ് കേസിനാസ്പദമായ സംഭവം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​കു​മാ​റി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ന്നാം​പ്ര​തി ഹ​രി​കൃ​ഷ്ണ​ൻ കൊ​ല​പാ​ത​ക കേ​സി​ൽ ഉ​ൾ​പ്പെ​ടെ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

ഡി​വൈ​എ​സ്പി ജി. ​അ​ജ​യ് നാ​ഥി​ന്‍റെ നി​ർ​ദ്ദേശാ​നു​സ​ര​ണം ക​രി​യി​ല​ക്കു​ള​ങ്ങ​ര എ​സ്എ​ച്ച്ഒ ​ഏ​ലി​യാ​സ് പി. ​ജോ​ർ​ജ്, എ​സ്ഐ സു​നു​മോ​ൻ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button