Kerala
- Mar- 2023 -27 March
ചിന്തയുടെ പോസ്റ്റ് വായിച്ച് കയ്യും കാലും തളര്‍ന്നുപോയി, പാര്‍ട്ടിയുടെ പാരമ്പര്യം വെച്ച് അത് നല്ല ഇംഗ്ലീഷാണ്- ജയശങ്കർ
തിരുവനന്തപുരം: ചിന്താ ജെറോം കീരവാണിയെയും നാട്ടുനാട്ടു പാട്ടെഴുതിയ ചന്ദ്രബോസിനെയും അഭിനന്ദിച്ച് ഫെയ്സ്ബുക്കില്‍ ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റ് വായിച്ച് തന്റെ കയ്യും കാലും തളര്‍ന്നുപോയെന്ന് അഡ്വ. ജയശങ്കര്‍. എന്താണ്…
Read More » - 27 March
യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം : നാലുപേർ അറസ്റ്റിൽ
വിഴിഞ്ഞം: കോവളം സ്വദേശികളായ യുവാക്കളെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ പൊലീസ് പിടിയിൽ. വിഴിഞ്ഞം ഹാർബർ റോഡിൽ കപ്പച്ചാല ഹൗസിൽ അബ്ദുൾ റസാഖ്(36), ചെന്നവിളാകത്ത് യാസർ(35),…
Read More » - 27 March
പൊരുതിതോല്‍പ്പിച്ച ക്യാന്‍സറല്ല ജീവനെടുത്തത്, വില്ലനായത് കൊവിഡും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും: ഡോ ഗംഗാധരന്
കൊച്ചി: ഇന്നസെന്റ് പൊരുതി തോല്‍പ്പിച്ച ക്യാന്‍സര്‍ അല്ല അദ്ദേഹത്തിന്റെ ജീവനെടുത്തതെന്ന് ഡോ വിപി ഗംഗാധരന്. അദ്ദേഹത്തിന്റെ മരണ കാരണം കൊവിഡും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് ഡോക്ടര്‍ വിപി…
Read More » - 27 March
പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി : വയോധികൻ അറസ്റ്റിൽ
നെടുമങ്ങാട്: പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ വയോധികൻ പൊലീസ് പിടിയിൽ. വെഞ്ഞാറമൂട് പുല്ലംമ്പാറ കൂനൻവേങ്ങ തൊള്ളിക്കൽചാൽ സ്വദേശി മധു(56) ആണ് പിടിയിലായത്. നെടുമങ്ങാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 27 March
ഇടുക്കിയില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്നാരോപിച്ച് അച്ഛനും മകനും: കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു
തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന ആരോപണവുമായി അച്ഛനും മകനും രംഗത്ത്. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ്…
Read More » - 27 March
‘ജയ ജയ ജയ ജയഹേ’ ഫ്രഞ്ച് സിനിമയുടെ കോപ്പിയടി?: പ്രതികരണവുമായി സംവിധായകൻ
കൊച്ചി: കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ബേസിൽ ജോസഫ്, ദർശന രാജേന്ദ്രൻ എന്നിവർ കേന്ദ്ര കഥാപാത്രമായെത്തിയ ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങി മാസങ്ങൾക്കു…
Read More » - 27 March
‘ഇനി വിവാഹമില്ല, ലിവിംഗ് ടുഗദർ’: പ്രതികരിച്ച് രഞ്ജിനി
കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ…
Read More » - 26 March
ഇന്നസെന്റിനെ അവസാനമായി കണ്ട് ജയറാം : വിങ്ങിപ്പൊട്ടി ആശുപത്രിയില്‍ നിന്ന് പുറത്തേക്ക്
ക്യാമറകള്‍ക്ക് മുന്നില്‍ ഒരു വാക്ക് പോലും പറയാനാവാതെ വിങ്ങിപ്പൊട്ടിയാണ് ജയറാം ആശുപത്രിയിൽ നിന്നും മടങ്ങിയത്.
Read More » - 26 March
നടൻ ഇന്നസെന്റിന്റെ മൃതദേഹം രാവിലെ 8 മണി മുതൽ 11 മണി വരെ പൊതുദർശനത്തിനു വയ്ക്കും: സംസ്കാരം തിങ്കളാഴ്ച
മലയാളത്തിന്റെ ചിരി മാഞ്ഞു.
Read More » - 26 March
നടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ അതുല്യ പ്രതിഭയും മുൻ ലോക്സഭാംഗവുമായ ഇന്നസെന്റ് (75) അന്തരിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.…
Read More » - 26 March
നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ട
കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണ്ണ വേട്ടയുമായി എക്സൈസ്. 1139 ഗ്രാം തൂക്കമുള്ള 52 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. ദുബായില്‍ നിന്നും വന്ന മലപ്പുറം…
Read More » - 26 March
പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കന് പിടിയിലായി
തിരുവനന്തപുരം: പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്കന് പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലംമ്പാറ സ്വദേശി മധു…
Read More » - 26 March
പാര്‍ട്ടി പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷ് : പരിഹാസവുമായി അഡ്വ. ജയശങ്കര്‍
പാര്‍ട്ടി പാരമ്പര്യം അനുസരിച്ച് നോക്കിയാല്‍ ചിന്തയുടേത് നല്ല ഇംഗ്ലീഷ് : പരിഹാസവുമായി അഡ്വ. ജയശങ്കര്‍
Read More » - 26 March
ബിജെപി കേരളത്തിൽ പച്ച പിടിക്കാത്തത് കേരള ജനതക്ക് ലഭ്യമായ വിദ്യാഭ്യാസത്തിന്റെ ഗുണം: വി മുരളീധരന് മറുപടിയുമായി ശിവൻകുട്ടി
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ പ്രതികരിച്ച കേന്ദ്രമന്ത്രി വി മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. കേരളത്തെ ഒരു കാര്യവുമില്ലാതെ വിമർശിക്കുക എന്നത് വി മുരളീധരൻ ശീലമാക്കിയിരിക്കുകയാണെന്നും…
Read More » - 26 March
മദ്യലഹരിയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
പൊഴുതന: മദ്യലഹരിയില്‍ ജ്യേഷ്ഠന് അനുജനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. വയനാട് പൊഴുതനയില്‍ ആണ് സംഭവം. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍, സഹോദരന്…
Read More » - 26 March
പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായെന്ന് പരാതി
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിലെ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിലധികം രൂപ നഷ്ടമായെന്ന് പരാതി. ഒരു ലക്ഷത്തി പതിനൊന്നായിരം രൂപയാണ് അക്കൗണ്ടിൽ നിന്നും…
Read More » - 26 March
‘എംഡിഎംഎ അടിക്കണം എന്ന് തോന്നിയാല്‍ ഞാന്‍ അടിക്കും’ – വൈറൽ ഗേൾ എയ്ഞ്ചൽ മരിയ ബിഗ് ബോസിൽ
നല്ല സമയം എന്ന ഒമർ ലുലു ചിത്രത്തിൽ അഭിനയിച്ച്, സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകൾ നടത്തി വൈറലായ നടിയാണ് എയ്ഞ്ചൽ മരിയ. മോഹൻലാൽ അവതാരകനായ ബിഗ്…
Read More » - 26 March
‘അന്യ പുരുഷന്മാർ മരിച്ചു കിടക്കുന്ന പെണ്ണിന്റെ ശരീരം പോലും കാണരുത് എന്നാണ് നിയമം’: ഉസ്താദിന്റെ വാക്കുകൾ വൈറലാകുന്നു
സാമൂഹിക മാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള മതപണ്ഡിതന്മാരിൽ ഒരാളാണ് സിറാജുദ്ദീൻ ഖാസിമി. മതപരമായ കാര്യങ്ങളിൽ ഇദ്ദേഹത്തിനുള്ള അറിവ് വലുതാണെന്നാണ് വിശ്വാസികൾ പറയുന്നത്. ഈ നോമ്പുകാലത്ത് സിറാജുദ്ദീൻ നടത്തിയ പുതിയ…
Read More » - 26 March
‘ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല’: ശ്രീജിത്ത് പെരുമന
തിരൂർ: സമൂഹമാധ്യമങ്ങളില്‍ വൈറലായ മലപ്പുറത്തെ നാലാം ക്ലാസിലെ മലയാളം ഉത്തരപേപ്പര്‍ പുറത്ത് വന്ന സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിന് മുൻപ് എങ്ങനെ സമൂഹമാധ്യങ്ങളില്‍…
Read More » - 26 March
ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ചു : യുവതിയും സുഹൃത്തും അറസ്റ്റിൽ
തൊടുപുഴ: ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസിൽ യുവതിയും സൃഹൃത്തും പൊലീസ് പിടിയിൽ. തൊടുപുഴ ഞറുകുറ്റി സ്വദേശി സനൽ (21), ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശി…
Read More » - 26 March
മനോഹരൻ മരിച്ചത് ഹൃദയാഘാതം മൂലം, ശരീരത്ത് മർദ്ദനമേറ്റ പാടുകൾ ഇല്ല
കൊച്ചി: വാഹനപരിശോധനക്കിടെ തൃപ്പൂണിത്തുറ പോലീസ് കസ്റ്റഡിയിലെടുത്ത മനോഹരന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മനോഹരന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകൾ ഇല്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും…
Read More » - 26 March
ഭര്‍ത്താവിനെ ത്യജിച്ച് കാമുകനെ തേടി പോയ അന്നപ്രിയമാര് അറിയാന്‍, നിങ്ങള്‍ സ്വന്തം കുഴിമാടം തോണ്ടുകയാണ്
കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി മലയാളി ചൂടുപിടിച്ച് ചര്‍ച്ച ചെയ്തത് ബൈജു രാജു എന്ന പ്രവാസി യുവാവിന്റെ ആത്മഹത്യയും ഭാര്യ അന്നപ്രിയയുടെ അവിഹിതവും ആയിരുന്നു. ഭാര്യയുടെ അവിഹിതവും…
Read More » - 26 March
ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ: രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. രാത്രി 8 മണിക്ക് അടിയന്തര മെഡിക്കൽ ബോർഡ് ചേരുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതുവരെ ചികിത്സിച്ച എല്ലാ ഡോക്ടർമാരും…
Read More » - 26 March
കായൽ സംരക്ഷണം പരാജയം: ഗ്രീൻ ട്രൈബൂണൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ടു
തിരുവനന്തപുരം: കായൽ സംരക്ഷണത്തിൽ പരാജയപ്പെട്ടതിന്റെ പേരിൽ കേരളത്തിന് 10 കോടി രൂപ പിഴയിട്ട് ദേശീയ ഗ്രീൻ ട്രൈബൂണൽ. വേമ്പനാട്, അഷ്ടമുടി കായലുകളിലെ മലിനീകരണം ഒഴിവാക്കാന്‍ ഗ്രീൻ ട്രൈബൂണൽ…
Read More » - 26 March
കഞ്ചാവ് കടത്ത് കേസ് : പ്രതികൾക്ക് നാലു വർഷം കഠിനതടവും പിഴയും
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ ആലപ്പുഴ സ്വദേശികൾക്ക് നാലു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചേർത്തല അരുകുറ്റി സ്വദേശികളായ ആയിരത്തെട്ട് ജംഗ്ഷൻ…
Read More »