Kerala
- Apr- 2023 -12 April
വിലകൂടിയ മൊബൈല്‍ വാങ്ങി നല്കി, ഒരു വര്‍ഷത്തോളം പീഡനം: ഒമ്പതാം ക്ലാസ്സുകാരി തൂങ്ങിമരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പാലക്കാട്: വണ്ടാഴിയില്‍ തൂങ്ങിമരിച്ച ഒമ്പതാം ക്ലാസ്സുകാരി പീഡനത്തിനിരയായിരുന്നതായി കണ്ടെത്തല്‍. സംഭവത്തില്‍ 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി സികെ കുന്ന് പേഴുകുറ അഫ്സലിനെയാണ് (22) പ്രത്യേക അന്വേഷണ…
Read More » - 12 April
സംസ്ഥാനത്ത് താപനില ഉയരുന്നു, ജലാശയങ്ങളിലെ ജലനിരപ്പ് താഴേക്ക്
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില കുത്തനെ ഉയരുന്നു. മുൻ വർഷങ്ങളിൽ ഉച്ചസമയത്ത് മാത്രമായിരുന്നു കനത്ത ചൂട് ലഭിച്ചിരുന്നത്. എന്നാൽ, ഇത്തവണ രാവിലെ 9 മണി മുതൽ തന്നെ…
Read More » - 12 April
ഭര്‍ത്താവിന്റെ അമ്മ യുവതിയെ ക്രൂരമായി പീഡിപ്പിച്ചു, മരുമകള്‍ ജീവനൊടുക്കി
പത്തനംതിട്ട: ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മരുമകള്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃമാതാവ് അറസ്റ്റിലായി. യുവതി ആത്മഹത്യ ചെയ്തത് മാനസിക പീഡനം മൂലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഭര്‍തൃമാതാവിനെ അറസ്റ്റ്…
Read More » - 12 April
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു : പ്രതിക്ക് മൂന്ന് വർഷം കഠിന തടവും പിഴയും
തളിപ്പറമ്പ്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് മൂന്നുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർഗോഡ് അമ്പലത്തറ പാറപള്ളിയിലെ മലയാക്കോൾ വീട്ടിൽ…
Read More » - 12 April
ലക്ഷങ്ങളും കോടികളും ചെലവഴിച്ച് കല്യാണ മാമാങ്കം നടത്തുന്ന ഇക്കാലത്ത് ലളിതമായ രീതിയില്‍ മകന്റെ കല്യാണം നടത്തി എംഎല്‍എ
തിരുവനന്തപുരം: ലക്ഷങ്ങളും കോടികളും ചെലവഴിച്ച് രണ്ട് ദിവസം നീളുന്ന ആഡംബര കല്യാണങ്ങള്‍ നടത്തുന്ന ഈ നാട്ടില്‍ വളരെ ലളിതമായ രീതിയില്‍ മകന്റെ വിവാഹം നടത്തി വാമനപുരം എംഎല്‍എ…
Read More » - 12 April
ബന്ധുവിന്റെ വീട് പെയിന്റിംഗിനിടെ കടന്നൽ കൂടിളകി : കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം
കണ്ണൂർ: ബന്ധുവിന്റെ വീട്ടിലെ പെയിന്റിംഗ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് യുവാവ് മരിച്ചു. കാസർഗോഡ് ചിറ്റാരിക്കൽ കമ്പല്ലൂർ സ്വദേശിയായ ബിറ്റോ ജോസഫ് (35) ആണ് മരിച്ചത്. Read Also…
Read More » - 12 April
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,620 രൂപയും പവന് 44,960…
Read More » - 12 April
മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മയക്കുമരുന്നുമായി പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിഎൽ ഷിബുവിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് ആൻഡ്…
Read More » - 12 April
ദുരിതാശ്വാസനിധി ഫണ്ട് തിരിമറി റിവ്യു ഹര്‍ജി തള്ളി, ഹര്‍ജിക്കാരനെ പരിഹസിച്ച് ലോകായുക്ത
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ ലോകായുക്ത റിവ്യൂ ഹര്‍ജി തള്ളി. വിഷയത്തില്‍ ഈ കേസിന്റെ വാദം ഫുള്‍ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരനായ…
Read More » - 12 April
കഞ്ചാവുമായി നാല് യുവാക്കള്‍ അറസ്റ്റിൽ
മതിലകം: കഞ്ചാവ് ഉപയോഗിക്കുന്നതിടെ നാല് യുവാക്കള്‍ പൊലീസ് പിടിയില്‍. കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷാജഹാന്, നെടുംപറമ്പ് കറപ്പംവീട്ടില്‍ തന്‍സീര്‍, തളിക്കുളം സ്വദേശികളായ ഇടശേരി പുത്തന്‍പുരയില്‍ അഷ്ഫാഖ്, കൈതക്കല്‍…
Read More » - 12 April
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ
കരുനാഗപ്പള്ളി: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റിൽ. കല്ലേലിഭാഗം വിനേഷ് ഭവനത്തില്‍ വി. ബിജുവാണ് (39) അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.…
Read More » - 12 April
കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു
ആലപ്പുഴ: അമ്പലപ്പുഴയിൽ കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. കോമന പുതുവൽ വിനയന്റെ മകൻ വിഘ്നേശ്വറാണ് മരിച്ചത്. രാവിലെ 10 മണിയോടെയായിരുന്നു അപകടം. മത്സ്യത്തൊഴിലാളിയായ…
Read More » - 12 April
സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു : യുവാവിന് ജീവപര്യന്തം തടവും പിഴയും
കരുനാഗപ്പള്ളി: സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനി എന്ന സുനിൽ…
Read More » - 12 April
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു : ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിനിയിൽ നിന്ന് പണം തട്ടിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗ്ലോബൽ പബ്ലിക് സ്കൂളിൽ അധ്യാപക ജോലി വാങ്ങി…
Read More » - 12 April
`മീശ´ കവർച്ചയ്ക്ക് ഇറങ്ങിയത് കടം തീർക്കാനും പിന്നെ ബുള്ളറ്റ് വാങ്ങാനും
കണിയാപുരം: മീശ വിനീത് എന്ന പേരിൽ സോഷ്യൽ മീഡിയകളിൽ അറിയപ്പെടുന്ന വിനീതിനെ അറിയാത്തവർ കുറവായിരിക്കും. മുൻപ് ബലാത്സംഗ കേസിൽ പ്രതിയായ വിനീതിനെ കഴിഞ്ഞ ദിവസം പെട്രോൾ പമ്പ്…
Read More » - 12 April
മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: മയക്കുമരുന്ന് കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയിൽ. മണ്ണാംമൂല സ്വദേശി കാർത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക്…
Read More » - 12 April
ശിവാജിയുടെ പ്രതിമ തകർത്ത സംഭവം : രണ്ടുപേർ പിടിയിൽ
കുഴിത്തുറ: ശിവാജിയുടെ പ്രതിമ തകർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ, ഞാറാൻവിള സ്വദേശി പ്രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രത്യേക പൊലീസ് സംഘം ആണ്…
Read More » - 12 April
വിഷുക്കണി ദർശനത്തിനായി ഒരുങ്ങി ശ്രീപത്മനാഭസ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം വിഷുക്കണി ദർശനത്തിനായി ഒരുങ്ങുന്നു. വിഷുദിനത്തിൽ പുലർച്ചെ മൂന്ന് മൂതൽ 4.30 വരെയാണ് വിഷുക്കണി ദർശനം. 5.15-മുതൽ 5.45 വരെ അഭിഷേകവും ദീപാരാധനയും…
Read More » - 12 April
കിണർ നിർമാണത്തിനിടെ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണു
കല്ലടിക്കോട്: കരിമ്പയിൽ സ്വകാര്യ വ്യക്തിയുടെ കിണർ നിർമാണത്തിനായെത്തിയ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണു. തച്ചമ്പാറ മുള്ളത്തുപാറ ചാമിയാണ് (57) കിണറ്റിൽ വീണത്. Read Also : സാദിഖലി…
Read More » - 12 April
സാദിഖലി ശിഹാബ് തങ്ങൾക്ക് ജലീൽ എഴുതിയ കത്തിൽ മണ്ടത്തരം; കൊട്ടിയത് ലീഗിനാണെങ്കിലും കൊണ്ടത് സി.പി.എമ്മിന്?
ആലപ്പുഴ: ലീഗ് അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾക്ക് മുൻമന്ത്രി കെ.ടി ജലീൽ എഴുതിയ തുറന്ന കത്തിലെ മണ്ടത്തരം ചൂണ്ടിക്കാട്ടിയ ബി.ജെ.പി നേതാവ് സന്ദീപ് വാര്യറെ ഫേസ്ബുക്കിൽ ബ്ലോക്ക്…
Read More » - 12 April
‘യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പിയിലല്ല, കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഇതെല്ലാം അരങ്ങേറുന്നത്’:കത്തുമായി കെ.ടി ജലീൽ
സാദിഖലി ശിഹാബ് തങ്ങൾക്ക് മുൻമന്ത്രി കെ.ടി ജലീൽ എഴുതിയ തുറന്ന കത്ത് സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നു. ജയ്പൂർ സ്ഫോടനക്കേസിൽ കഴിഞ്ഞ 15 വർഷങ്ങളായി ജയിലിൽ കഴിയുന്ന മുഹമ്മദ്…
Read More » - 12 April
സ്ത്രീകള്‍ക്ക് രാത്രി 10 കഴിഞ്ഞാല്‍ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആര്‍ടിസി നിര്‍ത്തിക്കൊടുക്കണം: ഉത്തരവിറക്കി ഗതാഗത വകുപ്പ്
തിരുവനന്തപുരം: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്തികൊടുക്കണമെന്ന് ഗതാഗതവകുപ്പ്…
Read More » - 12 April
ലക്ഷ്മിപ്രിയ കൊച്ചിയിലേക്ക് പോയി പുതിയ കാമുകനെ കിട്ടിയതോടെ പ്രണയത്തിൽ വിള്ളൽ വീണു, പുതിയ കാമുകന്റെ അച്ഛനും കുരുക്ക്
പഴയ കാമുകനെ തട്ടിക്കൊണ്ട് പോയി നഗ്നനാക്കി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പഴയ കാമുകനെ ഒഴിവാക്കാൻ പുതിയ കാമുകനൊപ്പം ചേർന്ന് ആയിരുന്നു ചെറുന്നിയൂർ താന്നിമൂട് എൻ.എസ്…
Read More » - 12 April
തലശ്ശേരിയില്‍ വീടുകളോട് ചേർന്നുള്ള പറമ്പില്‍ സ്ഫോടനം: യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു, അന്വേഷണം
കണ്ണൂർ: തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പിൽ സ്ഫോടനം. സ്ഫോടനത്തിൽ യുവാവിന്റെ ഇരുകൈപ്പത്തിയുമറ്റു. വിഷ്ണു എന്നയാളുടെ കൈപ്പത്തിയാണ് അറ്റു പോയത്. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.…
Read More » - 12 April
ജോലി ശരിയാക്കി കൊടുത്തയാൾക്കിട്ട് തന്നെ പണി കൊടുത്ത് പൂർണിമ, മർദ്ദനവും നഗ്നദൃശ്യം പകർത്തലും കൂടാതെ മോഷണവും
തിരുവനന്തപുരം: ശമ്പള കുടിശിക കിട്ടിയില്ലെന്നാരോപിച്ച് ജോലി ശരിയാക്കി തന്നെ യുവാവിനെ ക്രൂരമായി മർദ്ദിച്ച യുവതി അടക്കം അഞ്ച് പേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരനായി…
Read More »