Latest NewsKeralaNews

പോക്സോ കേസ് : 77കാരനായ ഓര്‍ത്തഡോക്സ് വൈദികന്‍ അറസ്റ്റില്‍

ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

കൊച്ചി: പോക്സോ കേസില്‍ 77കാരനായ ഓര്‍ത്തഡോക്സ് സഭാ വൈദികന്‍ ശെമവൂന്‍ റമ്പാന്‍ അറസ്റ്റില്‍. 15കാരിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് പിടിയിലായത്. ഏപ്രില്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.

read also: ജമ്മു കശ്മീർ ഭീകരാക്രമണം: ശക്തമായി അപലപിച്ച് സിപിഎം

വിശുദ്ധവാരവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ ഊന്നുകല് മാര് ഗ്രിഗോറിയസ് പള്ളിയില് താത്കാലിക ചുമതലയുണ്ടായിരുന്ന വൈദികനായിരുന്ന ശെമവൂന്‍ റമ്പാനു നേരെ പതിനഞ്ചുകാരിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. ഊന്നുകാല്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button