Kerala
- Apr- 2023 -7 April
ഷാരൂഖ് സെയ്ഫി 14 ദിവസത്തേക്ക് റിമാന്‍ഡില്‍; ഡിസ്ചാര്‍ജ് ചെയ്ത് ജില്ലാ ജയിലിലേക്ക് മാറ്റും
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനില്‍ തീവെയ്പ് നടത്തിയ കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്തു. ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. 14…
Read More » - 7 April
‘പ്രളയം സ്റ്റാർ’ വിളി ഏറെ വേദനിപ്പിച്ചുവെന്ന് ടൊവിനോ തോമസ്
2018-ൽ കേരളത്തെ പിടിച്ചുലച്ച പ്രളയസമയത്ത് നടൻ ടൊവിനോ തോമസ് നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ പങ്കാളി ആയിരുന്നു. പിന്നീട് നടന് നേരെ ഏറെ ട്രോളുകളും വന്നു. പ്രളയം…
Read More » - 7 April
അമിത വേഗത: സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം
കണ്ണൂര്‍: സ്വകാര്യബസ് കയറിയിറങ്ങി വഴിയാത്രക്കാരന് ദാരുണാന്ത്യം. തിരുവാങ്ങാട് സ്വദേശി ജയരാജ് എംജി ( 63) ആണ് മരിച്ചത്. തലശേരിയില്‍ ഇന്ന് രാവിലെയാണ് സംഭവം. തലശേരി പുതിയ ബസ് സ്റ്റാന്‍ഡില്‍…
Read More » - 7 April
പ്രോഫിറ്റല്ല, ബിജെപിയുടെ കേരളത്തിലെ ഇന്‍വെസ്റ്റ്മെന്റ് ആണ് അനില്‍ ആന്റണി : ശ്രീജിത്ത് പണിക്കര്‍
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്ന സംഭവം കേരള…
Read More » - 7 April
വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല: പരിഭ്രാന്തിയിലായി വീട്ടുകാർ
തിരുവനന്തപുരം: വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ബോണറ്റിനുള്ളിൽ രാജവെമ്പാല. തിരുവനന്തപുരം ജില്ലയിലെ വനമേഖലയായ കോട്ടൂരിലാണ് സംഭവം. കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. പാമ്പുപിടുത്തക്കാരൻ മുതിയാവിള രതീഷ്…
Read More » - 7 April
കരളിന്റെ പ്രവർത്തനം നല്ലതായാൽ മാത്രം പൊലീസിന് വിട്ടുകൊടുക്കും: മുഴുവൻ സമയം ഉറക്കമെന്നു ഡോക്ടർമാർ
എലത്തൂരില്‍ ട്രെയിന്‍ തീവെച്ച കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് വെെകിയേക്കുമെന്ന് സൂചനകൾ. കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്ത് നിർണ്ണായക വിവരങ്ങൾ അന്വേഷണ…
Read More » - 7 April
കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം: ഹൈക്കോടതിയില്‍ ഹര്‍ജി
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി മുൻ ജീവനക്കാർക്ക് പെൻഷൻ വിതരണം മുടങ്ങിയിട്ട് രണ്ട് മാസം. ധനവകുപ്പും സഹകരണ വകുപ്പും തമ്മിലുള്ള തർക്കമാണ് പെൻഷൻ വൈകാൻ കാരണം. കടം നൽകുന്ന പണത്തിന്റെ…
Read More » - 7 April
അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതല്‍…
Read More » - 7 April
‘രാജാവ് നഗ്നനാണ് എന്ന് പറയാൻ ധൈര്യം കാണിച്ച അനിൽ ആന്റണിയാണ് യഥാർത്ഥ ഹീറോ’: പുകഴ്ത്തി സന്ദീപ് വാര്യർ
a കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന അനിൽ ആന്റണിയെ പരിഹസിച്ചും തള്ളിപ്പറഞ്ഞും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നൽകുകയാണ് ബി.ജെ.പി നേതാവ് സന്ദീപ്…
Read More » - 7 April
തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ
തൃശൂർ: ഇത്തവണത്തെ തൃശൂർ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ കൃഷ്ണതേജ. പെസോയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പൂര്‍ണമായി പാലിച്ചാവും വെടിക്കെട്ട് നടത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള ജില്ലാ…
Read More » - 7 April
ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് നൽകിയ കഞ്ഞിയിൽ പുഴു
ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ പ്രസവം കഴിഞ്ഞവർക്ക് വിതരണം ചെയ്ത കഞ്ഞിയിൽ പുഴു. ആലപ്പുഴ ബീച്ചിലെ വനിതാ ശിശു ആശുപത്രിയിൽ ഇന്നലെ രാത്രി വിതരണം ചെയ്ത…
Read More » - 7 April
‘അച്ഛനെയും പാർട്ടിയെയും തള്ളിപറയാൻ പറഞ്ഞപ്പോ ഇളകാതെ ഉറച്ച് നിന്ന അവന്റെ പേര് ബിനീഷ് കോടിയേരിയെന്നാണ്’:വാഴ്ത്തി സൈബർ ടീം
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. അനിൽ ആന്റണി…
Read More » - 7 April
കുഴിമന്തി കഴിച്ചതിനു പിന്നാലെ ഛര്‍ദ്ദിയും പനിയും വയറിളക്കവും, ആശുപത്രിയിലെത്തിച്ച 4 കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല
മലപ്പുറം: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ നാലു കുട്ടികളില്‍ ഒരാള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » - 7 April
വിവാഹത്തെ സീരിയസായി കാണുന്നവരല്ല ആഷിഖും ഞാനും, വെറും ഒരു ലീഗൽ പേപ്പർ എന്നേ അതിനെ കണ്ടുള്ളൂ: റിമ കല്ലിങ്കൽ
ഋതു എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് റിമ കല്ലിങ്കൽ. നിലപാടുകൾ കൊണ്ട് എപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാറുള്ള റിമയ്ക്ക് ഏറെ ട്രോളുകളും…
Read More » - 7 April
അരിക്കൊമ്പനായി നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്ന് വനംവകുപ്പ്, ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കും
ഇടുക്കി: അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ എറണാകുളത്തെ കോടനാട്ട് നിര്‍മ്മിച്ച കൂട് പൊളിക്കേണ്ടതില്ലെന്നും ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാനും വനംവകുപ്പിന്റെ തീരുമാനം. ചിന്നക്കനാലില്‍ നിന്ന് പിടികൂടിയാല്‍ കൊമ്പനെ കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു…
Read More » - 7 April
‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു, ക്ഷണക്കത്ത് ഇറങ്ങി’: പ്രതികരിച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി
കൊച്ചി: ‘ബിന്ദു അമ്മിണി വിവാഹിതയാകുന്നു’, രണ്ട് ദിവസമായി തന്നെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന വാർത്തയിൽ വ്യക്തത വരുത്തി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. തന്റെ വിവാഹ വാർത്തയുമായി ബന്ധപ്പെട്ട്…
Read More » - 7 April
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ
ഗൂഡല്ലൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുതുമല മേഖലയിൽ വ്യാഴാഴ്ച മുതൽ കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. കർണാടക ബന്ദിപ്പുർ കടുവാസങ്കേതത്തിൽ കടുവ സംരക്ഷണ പരിപാടിയുടെ 50-ാം വാർഷികം ഉദ്ഘാടനം…
Read More » - 7 April
‘ഇതാ പുതിയൊരു കുങ്കിയാന, കേരളത്തിൽ ഈ കുങ്കികളെല്ലാം വെറും മങ്കികളായി പരിഹസിക്കപ്പെടും’: പരിഹസിച്ച് സന്ദീപാനന്ദ ഗിരി
ന്യൂഡൽഹി: കോൺഗ്രസ് പാളയത്തെ ഞെട്ടിച്ചുകൊണ്ടായിരുന്നു എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി തന്റെ ബി.ജെ.പി പ്രഖ്യാപനം നടത്തിയത്. പിന്നാലെ രൂക്ഷ വിമർശനവുമായി നേതാക്കൾ രംഗത്തെത്തി. ഇതോടെ താൻ…
Read More » - 7 April
അനിൽ ലോകസഭാ സ്ഥാനാർഥിയായേക്കും: കേരളത്തിൽ നിന്ന് ഇനിയും പ്രമുഖർ ബിജെപിയിലെത്തും
തിരുവനന്തപുരം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ, യുപിഎ സർക്കാരിന്റെ കേന്ദ്ര പ്രതിരോധ മന്ത്രിയുടെ മകനെ പാർട്ടിയിലേക്കെത്തിക്കാനായത് വലിയ നേട്ടമായാണ് ബിജെപി കാണുന്നത്. അനിൽ ആന്റണിയുടെ വരവിൽ പാർട്ടിക്ക് കണക്ക്…
Read More » - 7 April
അനിൽ ആന്റണിയുടെ കൂടുമാറ്റത്തിൽ ബിനീഷ് കോടിയേരിയെ വെളുപ്പിച്ച് സൈബർ സഖാക്കൾ, തിരിച്ചടിച്ച് കോൺഗ്രസ് സൈബർ ടീം
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. ബി.ജെ.പിയുടെ 44–-ാം…
Read More » - 7 April
‘അനിൽ തെറ്റുതിരുത്തി കോൺഗ്രസിൽ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ: സഹോദരൻ അജിത് ആന്റണി
തിരുവനന്തപുരം: അനിൽ ആന്റണി തെറ്റ് തിരുത്തി കോൺഗ്രസിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് സഹോദരൻ അജിത് ആന്റണി. അനിലിന്റെ ബിജെപി പ്രവേശനം കുടുംബത്തിന് വലിയ ആഘാതമായെന്നും അജിത് ഏഷ്യാനെറ്റ്…
Read More » - 7 April
കൊല്ലത്ത് പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊല്ലം: പട്ടാപ്പകൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊലപാതക ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബൈക്കിൽ യാത്ര…
Read More » - 7 April
ലോഡ്ജിൽ മുറിയെടുത്ത് കഞ്ചാവ് വിൽപ്പന: 19 കാരി ശില്പ മെയിൻ ആൾ, 5 യുവാക്കൾക്കൊപ്പം യുവതികളെ പിടികൂടിയത് ലോഡ്ജിൽ വെച്ച്
കൊച്ചി: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. അമ്പലമേട് ഭാഗത്ത് 15 കിലോ കഞ്ചാവുമായി 7 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ട് യുവതികളും ഉൾപ്പെടുന്നു. കരുനാഗപ്പിള്ളി സ്വദേശി…
Read More » - 7 April
‘ഉണ്ണാക്കൻ, കുടിച്ച വെളളത്തിൽ വിശ്വസിക്കാൻ കൊളളാത്ത ഇനമാണ് തന്തയും മകനുമെന്ന് ബി.ജെ.പിക്കറിയാം’: എം.എ നിഷാദ്
കൊച്ചി: കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ കെ ആന്റണി കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേര്‍ന്നത് കോൺഗ്രസിന് തിരിച്ചടിയായിരുന്നു. കോൺഗ്രസ് വിട്ട്…
Read More » - 7 April
പ്രണയം നടിച്ച് പെൺകുട്ടികളെ പീഡിപ്പിച്ചു: മലപ്പുറത്ത് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. വ്യത്യസ്ത സംഭവത്തില്‍ ആണ് മലപ്പുറത്ത് രണ്ടു യുവാക്കൾ പോലീസ് പിടിയിലായത്. മലപ്പുറം അരീക്കോട് സ്വദേശി…
Read More »