Kerala
- Apr- 2023 -29 April
വെളളാപ്പളളിക്ക് തിരിച്ചടി: കേസുകളിൽ ഉൾപ്പെട്ടവർക്ക് ഭാരവാഹിത്വം, എസ്എൻ ട്രസ്റ്റിന്റെ ബൈലോ ഭേദഗതിക്ക് സ്റ്റേ ഇല്ല
ന്യൂഡൽഹി: എസ്എൻ ട്രസ്റ്റ് ബെെലോയിൽ ഭേദഗതി വരുത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു. ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, സഞ്ജയ് കുമാര് എന്നിവരാണ് ഹർജിയിൽ…
Read More » - 29 April
പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമത്തിനിരയാക്കി :40കാരന് ജീവപര്യന്തം കഠിന തടവും പിഴയും
മലപ്പുറം: എസ് സി വിഭാഗത്തില്പ്പെട്ട പത്ത് വയസുകാരിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില് പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More » - 29 April
അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ: 44കാരനെ മുളകുപൊടി എറിഞ്ഞ് തല്ലിച്ചതച്ചു, അമ്മയെയും മകളെയും തിരഞ്ഞ് പൊലീസ്
തൊടുപുഴ: അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയെയും മകളെയും തെരഞ്ഞ് തൊടുപുഴ പൊലീസ്. ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർ നേരത്തെ അറസ്റ്റിലായിരുന്നു. തൊടുപുഴ ഇഞ്ചിയാനിയിലാണ്…
Read More » - 29 April
മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കന് ദാരുണാന്ത്യം : സംഭവം വർക്കലയിൽ
തിരുവനന്തപുരം: വർക്കലയിൽ മരുമകന്റെ മർദ്ദനമേറ്റ് മധ്യവയസ്കൻ മരിച്ചു. മത്സ്യത്തൊഴിലാളിയായ ചിലക്കൂർ സ്വദേശി ഷാനി (52) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മരുമകൻ ശ്യാമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. Read…
Read More » - 29 April
പാലക്കാട് വീടിന് നേരെ പെട്രോൾ ബോംബേറ്, വീടിന്റെ ഒരുഭാഗവും വാഹനങ്ങളും കത്തി നശിച്ചു, നാല് പേർ ആശുപത്രിയിൽ
പാലക്കാട്: കാഞ്ഞിരത്താണിയിൽ വീടിന് നേരെ പെട്രോൾ ബോംബേറ്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിന്റെ ഒരു ഭാഗവും വാഹനങ്ങളും കത്തി നശിച്ചു. പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്നം…
Read More » - 29 April
‘എന്റെ മോൻ അവന്റെ സ്വന്തം റൂമിൽ കിടന്നുറങ്ങുന്നു’: ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് മഞ്ജു പത്രോസ്
കൊച്ചി: സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ഇപ്പോൾ സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് മഞ്ജു. പുതിയ വീടിന്റെ പാല്…
Read More » - 28 April
നിർമ്മാണ ചെലവ് 56.91 കോടി: ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനം മെയ് നാലിന്
കൊല്ലം: ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം ഉദ്ഘാടനം മെയ് നാലിന്. സാംസ്കാരിക വകുപ്പ് കിഫ്ബിയുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ജില്ലകളിലും നവോത്ഥാന നായകരുടെ പേരിൽ സാംസ്കാരിക സമുച്ചയങ്ങൾ…
Read More » - 28 April
നിയന്ത്രണം വിട്ട കാറിടിച്ചു: രണ്ടര വയസുകാരന് ദാരുണാന്ത്യം
കൊച്ചി: നിയന്ത്രണം വിട്ട കാറടിച്ച് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. എറണാകുളത്താണ് സംഭവം. പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ…
Read More » - 28 April
അധ്യാപക നിയമനാംഗീകാരം: ഹൈക്കോടതി വിധി നടപ്പാക്കിയില്ല, ഡിഇഒ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കണ്ണൂർ: കടമ്പൂർ സ്കൂളിൽ 2016 ൽ നിയമനം ലഭിച്ച അധ്യാപകർക്ക് നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ച് 2023 ഫെബ്രുവരി 23 ന് കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിലെ…
Read More » - 28 April
‘ഇല്ലാത്ത ലൗജിഹാദും നർകോട്ടിക് ജിഹാദുമൊക്കെയാണ് ചിത്രത്തിൻ്റെ പ്രമേയം’: സർക്കാർ ഇടപെടണമെന്ന് കെടി ജലീൽ
തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി കെടി ജലീൽ. ചിത്രം ജനങ്ങളെ തമ്മിലടിപ്പിക്കാൻ ഉദ്യേശിച്ചുള്ളതാണെന്നും സർക്കാർ ഇടപെടണമെന്നും ജലീൽ ആവശ്യപ്പെട്ടു. വർഗ്ഗീയവാദികളുടെ ഒത്താശയിൽ പച്ചക്കള്ളം…
Read More » - 28 April
എല്ലാ അർത്ഥത്തിലും പാർട്ടി സഖാവ്: കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി: മുൻ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായ കെ കെ ശൈലജയെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശൈലജ എല്ലാ അർത്ഥത്തിലും പാർട്ടി സഖാവാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാർട്ടി…
Read More » - 28 April
ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണം: പോലീസ്
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന സ്ത്രീകൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. സാരിയുടെയോ ഷാളിന്റെയോ…
Read More » - 28 April
മയക്കുമരുന്ന് കേസ് കടത്ത്: പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: മയക്കുമരുന്ന് കടത്ത് കേസിലെ പ്രതികൾക്ക് 18 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും. ഭാരത് ബെൻസ് ലോറിയിൽ വാഹനങ്ങളുടെ സ്പെയർ പാർട്ട്സിന്റെ മറവിൽ 111…
Read More » - 28 April
മുസ്ലീം സമൂഹത്തെ പൈശാചികവത്കരിക്കുന്നു: ദ കേരള സ്റ്റോറിക്ക് പ്രദർശനാനുമതി നൽകരുതെന്ന് വെല്ഫെയര് പാര്ട്ടി
തിരുവനന്തപുരം: ‘ദ കേരള സ്റ്റോറി’ എന്ന സിനിമക്ക് പ്രദര്ശനാനുമതി നല്കരുതെന്ന ആവശ്യവുമായി വെല്ഫെയര് പാര്ട്ടി. കേരളത്തെ സവിശേഷമായി ഉന്നംവെക്കുന്ന സാംസ്കാരിക ഫാഷിസ്റ്റ് പദ്ധതിയുടെ ഭാഗമായ ‘ദ കേരള…
Read More » - 28 April
ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 66 വർഷം കഠിന തടവ് വിധിച്ച് കോടതി
പത്തനംതിട്ട: ഏഴുവയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് ശിക്ഷ വിധിച്ച് കോടതി. 66 വർഷം കഠിനതടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയുമാണ് പിതാവിന് കോടതി വിധിച്ച…
Read More » - 28 April
ഇ-പോസ് മുഖേനയുള്ള റേഷൻ വിതരണം പുന:സ്ഥാപിച്ചു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: ഇ-പോസ് മുഖേന ഏപ്രിൽ 29 മുതൽ റേഷൻ വിതരണം നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സർവർ തകരാർ കാരണം ഇ-പോസ് മെഷീൻ മുഖേനയുള്ള റേഷൻ…
Read More » - 28 April
‘ഇതൊരു സംഘപരിവാർ സിനിമ, കലാപത്തിനുള്ള ശ്രമം’: സിനിമ പരാജയപ്പെടുത്തണമെന്ന് സജി ചെറിയാൻ
വിവാദമായ ‘ദി കേരളാ സ്റ്റോറി എന്ന സിനിമക്കെതിരെ വിമർശനവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാന്. മതേതര കേരളം ഈ സിനിമ ബഹിഷ്കരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കേരള സമൂഹത്തെ…
Read More » - 28 April
ഞായറാഴ്ച്ച എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. ഞായറാഴ്ച്ച എട്ട് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,…
Read More » - 28 April
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ അരിക്കൊമ്പനെ കണ്ടെത്തി, ദൗത്യ മേഖലയിൽ എത്തിക്കാനൊരുങ്ങി വനംവകുപ്പ്
മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ കണ്ടെത്തി. ശങ്കരപാണ്ഡ്യ മേട്ടിലെ ചോലയ്ക്കുള്ളിലാണ് അരിക്കൊമ്പനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ…
Read More » - 28 April
ലോക്കൽ ട്രെയിന് കാത്തിരുന്ന സുഹ്റാബിക്കും മകനും അപ്രതീക്ഷിതമായി കിട്ടിയത് വന്ദേഭാരത് വിഐപി യാത്ര
കാളികാവ്: ഓര്ക്കാപ്പുറത്ത് വന്ദേഭാരത് ട്രെയിനില് വി.ഐ.പി യാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് കാളികാവ് ആമപ്പൊയിലിലെ റിട്ട. അധ്യാപിക പൂവത്തിങ്ങല് സുഹ്റാബിയും മകന് ബിനു നിബ്രാസും. എറണാകുളത്തുനിന്ന് ഷൊര്ണൂരിലേക്കാണ് ഉദ്ഘാടന…
Read More » - 28 April
ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട: യുവാവ് പിടിയിൽ
വയനാട്: ചെക്ക്പോസ്റ്റിൽ എംഡിഎംഎ വേട്ട. വയനാട് ബാവലി ചെക്ക്പോസ്റ്റിൽ യുവാവിനെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. മൈസൂർ ഭാഗത്ത് നിന്ന് വന്ന യുവാവ് ഡ്യൂക്ക് ബൈക്കിലാണ് 9 ഗ്രാം…
Read More » - 28 April
‘ഏഴ് വര്ഷം കഴിഞ്ഞാല് രാഹുല് മുതിര്ന്ന പൗരനായി മാറും, എന്നിട്ടും യുവനേതാവാണെന്ന് പറഞ്ഞാണ് നടപ്പ്’: അനില് ആന്റണി
തിരുവനന്തപുരം: രാജ്യത്തെ യുവാക്കളുടെ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് വ്യക്തമാക്കി അനില് കെ ആന്റണി. രാഹുലിന് നിലവില് 53 വയസായെന്നും ഏഴ് വര്ഷം കൂടി കഴിഞ്ഞാല് ഇന്ത്യയിലെ മുതിര്ന്ന…
Read More » - 28 April
രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവം: ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്താനാകുമെന്ന് ഹൈക്കോടതി
തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ കരടി ചത്ത സംഭവത്തിൽ ഉദ്യോഗസ്ഥരുടെ മേൽ ക്രിമിനൽ ബാധ്യത എങ്ങനെ ചുമത്തുമെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കരടിയെ മനപൂർവ്വം കൊല്ലാനുള്ള ഉദ്ദേശം ഇവർക്കുണ്ടായിരുന്നില്ലല്ലോയെന്ന് ഹൈക്കോടതി വ്യക്തമാക്കി.…
Read More » - 28 April
മിഷൻ അരിക്കൊമ്പൻ: ആദ്യ ദിനം ഫലം കണ്ടില്ല, ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു
ഇടുക്കിയുടെ വിവിധ മേഖലയിൽ നാശം വിതച്ച അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ശ്രമം ഇന്നത്തേക്ക് അവസാനിപ്പിച്ചു. പുലർച്ചെ നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. എന്നാൽ, ഉച്ച കഴിഞ്ഞിട്ടും അരിക്കൊമ്പനെ…
Read More » - 28 April
മന്ത്രി പദവിയിലേക്ക് തിരിച്ചെത്താൻ കഴിയാത്തതിൽ നിരാശയില്ല: കെ കെ ശൈലജ
ന്യൂഡൽഹി: മന്ത്രി പദവിയിലേക്ക് തിരിച്ചെത്താത്തതിൽ നിരാശയില്ലെന്ന് കെ കെ ശൈലജ എംഎൽഎ. ഒറ്റക്ക് ഒന്നും ചെയ്തിട്ടില്ലെന്നും എല്ലാം കൂട്ടായ്മയുടെ ഫലമായിരുന്നുവെന്നും ശൈലജ വ്യക്തമാക്കി. Read Also: തീർത്ഥാടകർക്ക് തടസമില്ലാതെ…
Read More »