Kerala
- May- 2023 -25 May
ജീവനക്കാർ എത്തുന്നത് സഞ്ചികളിൽ വീടുകളിലെ മാലിന്യവുമായി, മാലിന്യം തള്ളുന്നത് സെക്രട്ടേറിയറ്റിൽ: കർശന നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: ഉദ്യോഗസ്ഥർ തങ്ങളുടെ വീടുകളിലെ മാലിന്യം സെക്രട്ടേറിയറ്റിൽ തള്ളുന്നതായി കണ്ടെത്തൽ. മഴക്കാലത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് ജീവനക്കാർ വീടുകളിൽ നിന്ന് മാലിന്യം കൊണ്ടു വന്ന്…
Read More » - 25 May
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. 45,000 ത്തില്‍ താഴേക്ക് സ്വർണവില എത്തി. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 360 രൂപയാണ് കുറഞ്ഞത്. ബുധനാഴ്ച പവന് 200 രൂപ…
Read More » - 25 May
പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ അറസ്റ്റിൽ
തൊടുപുഴ: മാതാപിതാക്കളില്ലാത്ത സമയം വീട്ടിൽ കയറി പതിനഞ്ചുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. പെരുമ്പാവൂർ മുടിയ്ക്കൽ പാലക്കാട്ടുതാഴം മുക്കാട വീട്ടിൽ മൈതിനെ(46) ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 May
സർക്കാരിന്റെ പ്രവൃത്തി കാണിച്ചില്ല; ‘2018 രാഷ്ട്രീയമായി ദയനീയമായി പരാജയപ്പെട്ട സൃഷ്ടി’ – സുസ്മേഷ് ചന്ത്രോത്ത്
ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 സിനിമയെ വിമർശിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ സുസ്മേഷ് ചന്ത്രോത്ത്. വസ്തുതയെ വസ്തുതയായി തന്നെ കാണിച്ചിരുന്നുവെങ്കിൽ 2018 കലയുടെ സത്യസാക്ഷാത്കാരമാകുമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.…
Read More » - 25 May
കൈക്കൂലിയായി വാങ്ങുന്നത് ലക്ഷങ്ങള്‍, താമസം 2,500 രൂപ വാടകയുള്ള ഒറ്റമുറി വീട്ടില്‍: സുരേഷ്കുമാറിന്റെ ജീവിതമിങ്ങനെ
പാലക്കാട്: പുഴുങ്ങിയ മുട്ട, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തു നൽകിയാലും കൈക്കൂലിയായി വാങ്ങും. കൈക്കൂലി വാങ്ങാതെ ഒന്നും ചെയ്യില്ല. പാലക്കയം കൈക്കൂലി കേസിലെ പ്രതി സുരേഷ്…
Read More » - 25 May
‘എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാൻ റോബിൻ ഒരു ലക്ഷം ചോദിച്ചു, വിസ തട്ടിപ്പ് കാര്യം പറഞ്ഞത് റോബിൻ തന്നെ’: ശാലു
കൊച്ചി: ബിഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി സ്റ്റിൽ ഫോട്ടോഗ്രാഫർ ശാലു പേയാട്. ചാരിറ്റി ചെയ്യാൻ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നാണ് ശാലു പേയാട്…
Read More » - 25 May
കുട്ടികളുടെ ശരീരത്തിൽ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, ആന്തരിക അവയവങ്ങളുടെ പരിശോധന നടത്തും
കണ്ണൂർ: പാടിയോട്ടുചാൽ വാച്ചാലിൽ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദ അന്വേഷണം ആരംഭിച്ച് പൊലീസ്. മൂന്ന് കുട്ടികളുടേയും ശരീരത്തിൽ രാസവസ്തു കണ്ടെത്തിയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ…
Read More » - 25 May
കേന്ദ്ര സര്‍ക്കാര്‍ വ്യാജമുദ്ര പതിച്ച വാഹനത്തില്‍ ക്രിമിനല്‍ സംഘം: അര്ജുന് ആയങ്കിയുടെ കൂട്ടാളിയും, 4 പേർ അറസ്റ്റിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളപരിസരത്ത് വാഹനത്തിൽ കേന്ദ്രസർക്കാരിന്റെ വ്യാജസ്റ്റിക്കർ പതിച്ചെത്തിയ രണ്ടുപേരെ കരിപ്പൂർ പോലീസ് അറസ്റ്റുചെയ്തു. നാലുപേർ ഓടി രക്ഷപെട്ടു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം.കണ്ണൂർ കക്കാട് ഫാത്തിമ…
Read More » - 25 May
‘ഇരവാദം നടത്തുന്ന ഏർപ്പാട് ആദ്യം അവസാനിപ്പിക്കുക’; കൊച്ചിയില്‍ മുസ്ലീമിന് വീടില്ലാ വിവാദത്തില്‍ ആരിഫ് ഹുസൈന് തെരുവത്ത്
കൊച്ചിയില്‍ മുസ്ലീംങ്ങള്‍ക്ക് വാടക വീടുകള്‍ അന്യമാകുന്നുവെന്ന എഴുത്തുകാരനായ ഷാജി കുമാറിന്റെ വെളിപ്പെടുത്തൽ വൻ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. പിന്നാലെ ഷാജിക്ക് മറുപടിയുമായി എക്സ് മുസ്ലീമും, പ്രഭാഷകനുമായ ആരിഫ്…
Read More » - 25 May
ഡോ. വന്ദന കൊലക്കേസ്: ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: ഡോ. വന്ദന കൊലക്കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് അടക്കം ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികള്‍ സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.…
Read More » - 25 May
ചെറുപുഴ കൂട്ട മരണം; മക്കളെ എന്തിനാണ് കൊന്നത്? മൂന്ന് പേരെയും ഞാൻ നോക്കുമായിരുന്നല്ലോ? – കരഞ്ഞ് തളർന്ന് സുനിൽ
കണ്ണൂർ: ചെറുപുഴ കൂട്ട മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതിന്റെ ഞെട്ടലിൽ നാട്. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളായ സൂരജ്,…
Read More » - 25 May
രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടി: 43കാരിക്കെതിരെ പരാതിയുമായി 65കാരൻ
മലപ്പുറം: ഹണി ട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയെന്ന് പരാതിയുമായി 65കാരൻ രംഗത്ത്. 43 കാരിയായ സ്ത്രീയ്ക്കെതിരെയാണ് പരാതിക്കാരന് രംഗത്തെത്തിയിരിക്കുന്നത്. രാത്രി വീട്ടിലേക്ക് വിളിച്ചു വരുത്തി…
Read More » - 25 May
‘എന്നെയും സഹോദരി മീരാ ജാസ്മിനെയും അപകീർത്തിപ്പെടുത്താൻ ശ്രമം’: അരിക്കൊമ്പന്റെ പേരിൽ പണം പിരിച്ചിട്ടില്ലെന്ന് സാറാ റോബിൻ
കൊച്ചി: ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട കാട്ടാന അരിക്കൊമ്പന്റെ പേരിൽ താൻ പണപ്പിരിവ് നടത്തിയെന്ന ആരോപണം തെറ്റാണെന്ന് കെയർ ആന്റ് കണ്‍സേണ്‍ ഫോർ…
Read More » - 25 May
കല്യാണവീട്ടില്‍ സിപിഎം- സിപിഐ അംഗങ്ങളുടെ തമ്മിൽത്തല്ല്: കൈ വിരൽ കടിച്ചെടുത്തു, സംഭവം പത്തനാപുരത്ത്
പത്തനാപുരം: കല്യാണവീട്ടില്‍ സിപിഎം- സിപിഐ അംഗങ്ങൾ തമ്മിൽ ഉണ്ടായ അടിപിടിയില്‍ സിപിഐ അംഗത്തിന്റെ കൈ വിരൽ സിപിഎം അംഗം കടിച്ചെടുത്തു. മൂലവട്ടത്തെ ഒരു വീട്ടില്‍ നടന്ന വിവാഹ…
Read More » - 25 May
ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന: ടിക്കറ്റില്ലാതെ യാത്ര ചെയ്ത വിരുതന്മാരെ പിടികൂടി റെയിൽവേ അധികൃതർ
സംസ്ഥാനത്ത് ആറ് ട്രെയിനുകളിൽ റെയിൽവേ അധികൃതരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മിന്നൽ പരിശോധന. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും, കോട്ടയം…
Read More » - 25 May
കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം : രണ്ടു പേർക്ക് പരിക്ക്
കുണിഞ്ഞി: കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. തമിഴ്നാട് തഞ്ചാവൂർ സ്വദേശികൾ സഞ്ചരിച്ച കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. രാമപുരം -മാറിക റോഡിൽ…
Read More » - 25 May
തനിച്ച് താമസിച്ചിരുന്ന വയോധികൻ വീട്ടിനുള്ളിൽ മരിച്ചനിലയിൽ
ചാത്തന്നൂർ: ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തന്നൂർകാരം കോട് പ്ലാവറകുന്ന് ചരുവിള വീട്ടിൽ ശിവരാജൻ (കൊച്ചു പൊടിയൻ, 72) ആണ് മരിച്ചത്. Read Also…
Read More » - 25 May
‘സേഫ് സ്കൂൾ ബസ്’: സംസ്ഥാനത്ത് സ്കൂൾ ബസുകളിലെ സുരക്ഷാ പരിശോധന കർശനമാക്കി
വിദ്യാലയങ്ങൾ തുറക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്കൂൾ ബസുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ‘സേഫ് സ്കൂൾ ബസ്’ സുരക്ഷാ പരിശോധന കർശനമാക്കി. കൃത്യമായ…
Read More » - 25 May
ചെറുപുഴ കൂട്ട മരണം; ‘മക്കൾക്ക് ആദ്യം വിഷം നൽകി, മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ആത്മഹത്യ’ – പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കണ്ണൂർ: ചെറുപുഴ കൂട്ട മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അഞ്ച് പേരുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പാടിയോട്ടുചാൽ വാച്ചാലില്‍ ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ…
Read More » - 25 May
ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു:ചികിത്സയിലിരുന്നയാൾ മരിച്ചു
ചവറ: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കെഎംഎംഎൽ ലാപ്പാ തൊഴിലാളി പന്മന മേക്കാട് കൃഷ്ണകൃപയിൽ ഡി.ഹരികൃഷ്ണൻ(51) ആണ് മരിച്ചത്. Read Also :…
Read More » - 25 May
പ്ലസ്ടു ഫലം ഇന്നറിയാം, ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ ഇവയാണ്
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷൻ ഹയർസെക്കൻഡറി പരീക്ഷാഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകിട്ട്…
Read More » - 25 May
സ്കൂട്ടർ വാനിലിടിച്ച് അപകടം : എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കൊട്ടിയം: സ്കൂട്ടർ വാനിലിടിച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എൻജിനിയറിംഗ് വിദ്യാർത്ഥി മരിച്ചു. പാരിപ്പള്ളി എഴിപ്പുറം ചാവർകോട് സസ്പൂൾ ഹവേലിയിൽ പരേതനായ അജികുമാറിന്റെ മകൻ ഗിൽജിത്ത് (22)ആണ് മരിച്ചത്.…
Read More » - 25 May
ഇൻസ്റ്റഗ്രാം വഴി പരിചയം, നേരിൽ കാണാൻ വിളിച്ച് വരുത്തി പണം തട്ടി, 2 പേർ അറസ്റ്റിൽ
കൊച്ചി: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി പണം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോഴിക്കോട് ചുങ്കം സ്വദേശി ശരണ്യ, മലപ്പുറം സ്വദേശിയായ യുവാവ്…
Read More » - 25 May
മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി 23 പേര്‍ക്ക് പരിക്ക്
തൃശ്ശൂര്‍: ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരിക്ക്. ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്കു പിറകില്‍ മിനി ബസ് കയറുകയായിരുന്നു. ഡ്രൈവർ ഉൾപ്പെടെ അഞ്ചുപേരുടെ…
Read More » - 25 May
സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരും, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഇന്നും വേനൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ വേനൽ മഴയാണ് അനുഭവപ്പെടുക. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.…
Read More »