Wayanad
- Sep- 2023 -22 September
നാല് ദിവസം മുമ്പ് ജോലിക്ക് പോയ യുവാവ് തോട്ടിൽ മരിച്ച നിലയിൽ, മുഖത്തും ശരീരത്തും പാടുകൾ: ദുരൂഹത
കല്‍പ്പറ്റ: കാര്‍ഷിക ജോലികള്‍ക്കായി കുടകില്‍ പോയ വയനാട് സ്വദേശിയായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ബാവലി ഷാണമംഗലം കോളനിയിലെ…
Read More » - 20 September
നായാട്ട് നടത്തി മാംസം വിൽപന: നായാട്ട് സംഘം വനപാലകരുടെ പിടിയിൽ, വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തു
ഗൂഡല്ലൂർ: ഓവാലി റേഞ്ചിലെ വനത്തിൽ മൃഗങ്ങളെ നായാട്ട് നടത്തി മാംസം വിൽപന നടത്തുന്ന സംഘത്തിൽപ്പെട്ട മലയാളികളായ നാലുപേരടക്കം അഞ്ചുപേർ വനപാലകരുടെ പിടിയിലായി. മഞ്ചേരി സ്വദേശികളായ ജംഷീർ, മുഹമ്മദ്…
Read More » - 14 September
വയനാട്; ഈ മൂന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം നിരോധിച്ചു
കൽപ്പറ്റ: വയനാട് നോർത്ത് ഡിവിഷനിൽ ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചു. മീൻമുട്ടി, ബ്രഹ്മഗിരി, മുനീശ്വരൻകുന്ന് എന്നിവിടങ്ങളിലേക്കുള്ള യാത്രയാണ് നിരോധിച്ചത്. ഫോറസ്റ്റ് വാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട…
Read More » - 8 September
വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ
മാനന്തവാടി: മധ്യവയസ്കയായ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസ് പിടിയിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോഡ്രൈവറായ പനവല്ലി പുളിമൂട്കുന്ന് കോട്ടമ്പത്ത് വീട്ടിൽ സതീശനാണ് (25)…
Read More » - 7 September
വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവർ പിടിയിൽ
തിരുനെല്ലി: വീട്ടില്‍ അതിക്രമിച്ചു കയറി മധ്യവയസ്കയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കാട്ടിക്കുളം ടൗണിലെ ഓട്ടോ ഡ്രൈവറായ പനവല്ലി പുളിമാട്ക്കുന്ന് കോട്ടമ്പത്ത് വീട്ടില്‍ സതീശനെ(25)യാണ് അറസ്റ്റ്…
Read More » - 6 September
വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവം: രണ്ടുപേർ പിടിയിൽ
കൽപറ്റ: കൽപറ്റ വിദേശമദ്യവിൽപനശാല പരിസരത്തുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. കൽപ്പറ്റ ബൈപാസ് റോഡ് കൈനിക്കൽ വീട്ടിൽ ചക്കര എന്ന കെ. സമീർ…
Read More » - 5 September
ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ 20 രൂപയെ ചൊല്ലി തർക്കം, പിന്നാലെ സംഘർഷം: ഒരാൾ കൊല്ലപ്പെട്ടു, സുഹൃത്തുക്കൾ പിടിയിൽ
കൽപ്പറ്റ: കൽപ്പറ്റ ബിവറേജസിനു മുന്നിൽ മദ്യലഹരിയിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുത്തൂർവയൽ സ്വദേശി നിഷാദ് ബാബുവാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ കൽപ്പറ്റ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക്…
Read More » - 5 September
കാറില്‍ കടത്താൻ ശ്രമം: കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ
ബത്തേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മൂന്ന് യുവാക്കള്‍ അറസ്റ്റിൽ. പൂളക്കോട് കുന്നുമ്മല്‍ വീട്ടില്‍ പി.കെ. അജ്നാസ് (25), എരഞ്ഞിക്കല്‍ പൂവാട്ട്പറമ്പ് വീട്ടില്‍ ഷമ്മാസ്(21), മാവൂര്‍…
Read More » - 5 September
നിയന്ത്രണം വിട്ട കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി അപകടം: 14കാരന് പരിക്ക്
പടിഞ്ഞാറത്തറ: കാർ പലചരക്കു കടയിലേക്ക് പാഞ്ഞു കയറി പതിനാലുകാരന് പരിക്കേറ്റു. മണ്ടോക്കര റഫീക്കിന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചക്ക് പടിഞ്ഞാറത്തറ ഞെർളേരി പള്ളിക്ക് സമീപം…
Read More » - Aug- 2023 -30 August
കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട് യുവതിക്ക് ദാരുണാന്ത്യം
താമരശ്ശേരി: ഈങ്ങാപ്പുഴ കക്കാട് വനപർവ്വത്തിൽ ഒഴുക്കിൽ പെട്ട യുവതി മരിച്ചു. പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു. Read Also :…
Read More » - 30 August
എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും അറസ്റ്റിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി ജീപ്പിലെത്തിയ യുവാവും യുവതിയും പിടിയിൽ. കൊടുവള്ളി മാനിപുരം, ഈര്‍ച്ചതടത്തില്‍ വീട്ടില്‍ ഇ.ടി മുനീര്‍(32), ആസ്സാം ഗുവാഹത്തി സ്വദേശിനി മറീന ബീഗം(19) എന്നിവരെയാണ് പിടികൂടിയത്. ചൊവ്വാഴ്ച…
Read More » - 26 August
വയനാട് ജീപ്പ് അപകടത്തിൽ പത്മനാഭന് നഷ്ടമായത് ഭാര്യയെയും മകളെയും: അപകടത്തിന്റെ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ
മാനന്തവാടി: നാടിനെ നടുക്കിയ വയനാട് കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവരിൽ അമ്മയും മകളും. . ആറാം നമ്പർ കോളനിയിലെ പത്മനാഭന്റെ ഭാര്യ ശാന്തയും മകൾ ചിത്രയുമാണ് അപകടത്തിൽ…
Read More » - 23 August
കഞ്ചാവ് കൈവശംവെച്ച കേസ്: പ്രതിക്ക് രണ്ടുകൊല്ലം കഠിനതടവും പിഴയും
കൽപറ്റ: 1.150 കിലോഗ്രാം കഞ്ചാവുമായി 2018-ല്‍ പിടിയിലായ യുവാവിന് രണ്ടുവർഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാവുംമന്ദം സ്വദേശി നിതിൻ പരമേശ്വരനെയാണ് കോടതി…
Read More » - 23 August
115ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
വയനാട്: സുൽത്താൻ ബത്തേരിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി ലബീബുൽ മുബാറക് ആണ് പിടിയിലായത്. സുൽത്താൻ ബത്തേരി സെൻട്രൽ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് മുബാറക്കിനെ…
Read More » - 22 August
കഞ്ചാവുമായി യുവാവ് പിടിയിൽ: പിടിയിലായത് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന മുഖ്യ കണ്ണി
ബാവലി: കാറില്‍ കടത്തുകയായിരുന്ന രണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കബനിഗിരി പാടിച്ചിറ കുഴിപ്പള്ളി സിൻ്റോ തോമസ്(39) ആണ് പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിലെ എക്സൈസ്…
Read More » - 20 August
അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും…
Read More » - 12 August
‘നിങ്ങളെനിക്ക് സ്നേഹം തന്ന് സംരക്ഷിച്ചു, പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട്’: രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ: പ്രതിസന്ധി കാലത്ത് ഒരുമിച്ച് നിന്ന കുടുംബമാണ് വയനാട് എന്നും എത്ര തവണ അയോഗ്യനാക്കിയാലും വയനാടും താനുമായുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തിപ്പെടുമെന്നും വ്യക്തമാക്കി കോൺഗ്രസ് നേതാവ് രാഹുല്‍…
Read More » - 12 August
മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന ചരിഞ്ഞു
വയനാട്: മുത്തങ്ങ ആനപന്തിയിലെ കുട്ടിയാന അമ്മു ചരിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് കുട്ടിയാന ചരിഞ്ഞത്. ഒമ്പത് വയസായിരുന്നു. രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുൻപ് കണ്ണൂര്‍ ശ്രീകണ്ഠാപുരം ഫോറസ്റ്റ്…
Read More » - 11 August
പനവല്ലി ജനവാസ മേഖലയിൽ വീണ്ടും കടുവയിറങ്ങി: പശുക്കിടാവിനെ കൊന്നു
പനവല്ലി: വയനാട് ജില്ലയിലെ തിരുനെല്ലി പനവല്ലിയിൽ വീണ്ടും കടുവ ഇറങ്ങി. പുലർച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടിൽ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്. Read…
Read More » - 8 August
ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്കൻ മരിച്ചു
വയനാട്: സുല്‍ത്താൻ ബത്തേരിയില്‍ ബസ് ശരീരത്തിലൂടെ കയറിയിറങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല. Read Also : ‘പ്രചരിക്കുന്ന ചിത്രവുമായി ബന്ധമില്ല, നിയമ നടപടികൾ കൈകൊണ്ടു’: അത്…
Read More » - 8 August
കഞ്ചാവ് കൈവശം വെച്ച കേസ്: പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും പിഴയും
കല്പറ്റ: കഞ്ചാവ് കൈവശം വെച്ച കേസില്‍ പ്രതിക്ക് രണ്ടു വര്‍ഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. സുൽത്താൻ ബത്തേരി, നെന്മേനി, രാംനിവാസില്‍ തിലകനെ(56)…
Read More » - 7 August
കാര്‍ പച്ചക്കറി ലോറിയുമായി കൂട്ടിയിടിച്ച് അപകടം: വയനാട് സ്വദേശി മരിച്ചു, മൂന്നുപേർക്ക് പരിക്ക്
സുൽത്താൻ ബത്തേരി: കർണാടകയിലെ ഗുണ്ടൽപേട്ടയിലുണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു. പുൽപ്പള്ളി കുറിച്ചിപ്പറ്റ ആലൂർകുന്ന് ചരുവിള പുത്തൻ വീട്ടിൽ സുന്ദരേശൻ (60) ആണ് മരിച്ചത്. Read Also…
Read More » - 6 August
യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം: സംഭവം വയനാട്ടിൽ
വയനാട്: പാലത്തിൽ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം. പാലത്തിന് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പും ചെരിപ്പും കണ്ടെത്തി. Read Also : മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ…
Read More » - 5 August
വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവിന് ദാരുണാന്ത്യം
കൽപ്പറ്റ: വലവീശി മീൻ പിടിക്കുന്നതിനിടെ വെള്ളത്തിലേക്ക് കാൽവഴുതി വീണ് യുവാവ് മരിച്ചു. കരിമ്പുമ്മൽ ചുണ്ടക്കുന്ന് പൂക്കോട്ടിൽ പാത്തൂട്ടിയുടെ മകൻ നാസർ(36) ആണ് മരിച്ചത്. വയനാട് പനമരത്ത് ദാസനക്കര…
Read More » - 5 August
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിച്ചേക്കും! ജനങ്ങൾ വീണ്ടും ആശങ്കയിൽ
വയനാട്ടിൽ കടുവാ സങ്കേതം സ്ഥാപിക്കാനുള്ള നടപടികൾ വീണ്ടും ആരംഭിച്ച് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി. വയനാട്ടിലെ പ്രധാന നഗരങ്ങളിൽ ഒന്നായ സുൽത്താൻബത്തേരിയിൽ നിന്ന് ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
Read More »