WayanadLatest NewsKeralaNattuvarthaNews

പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ പ​ല്ല​ൻ ഷൈ​ജു അറസ്റ്റിൽ

വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ​ നി​ന്നാ​ണ് ഇയാളെ പൊ​ലീ​സ് സം​ഘം അറസ്റ്റ് ചെയ്തത്

ക​ൽ​പ്പ​റ്റ: പൊ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച ഗു​ണ്ടാ മാ​ഫി​യ ത​ല​വ​ൻ പ​ല്ല​ൻ ഷൈ​ജു അറസ്റ്റി​ൽ. വ​യ​നാ​ട്ടി​ലെ റി​സോ​ർ​ട്ടി​ൽ​ നി​ന്നാ​ണ് ഇയാളെ പൊ​ലീ​സ് സം​ഘം അറസ്റ്റ് ചെയ്തത്.

അ​ടു​ത്തി​ടെ കാ​പ്പ ചു​മ​ത്തി നാ​ടു ക​ട​ത്ത​പ്പെ​ട്ട പ​ല്ല​ൻ ഷൈ​ജു പൊലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ൾ​ക്കാ​യി പൊ​ലീ​സ് തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കു​ക​യാ​യി​രു​ന്നു. തുടർന്നാണ് ഇയാൾ വയനാട്ടിൽ നിന്ന് പൊലീസ് പിടിയിലായത്.

Read Also : തിരുവനന്തപുരം നഗരത്തിലെ പട്ടാപ്പകൽ നടന്ന കൊലപാതകം: വിനീതയുടെ മരണത്തോടെ അനാഥരായത് രണ്ടു പിഞ്ചുമക്കൾ

കൊ​ട​ക​ര സ്വ​ദേ​ശി​യാ​യ ഷൈ​ജു​വി​നെ തൃ​ശൂ​ർ റൂ​റ​ല്‍ പോ​ലീ​സാ​ണ് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ​ത്. കൊ​ല​പാ​ത​കം, ക​വ​ര്‍​ച്ച, കു​ഴ​ല്‍​പ്പ​ണം, ക​ഞ്ചാ​വ് ക​ട​ത്ത് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഇ​യാ​ള്‍ പ്ര​തി​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button