WayanadKeralaNattuvarthaLatest NewsNews

ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് അപകടം : യുവാവ് മരിച്ചു

വൈത്തിരി സ്വദേശി കിഴക്കയില്‍ ബാലകൃഷ്ണന്‍റെ മകന്‍ ശ്രീഹരി (26) യാണ് മരിച്ചത്

വൈത്തിരി: ബൈക്ക് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് യുവാവ് മരിച്ചു. വൈത്തിരി സ്വദേശി കിഴക്കയില്‍ ബാലകൃഷ്ണന്‍റെ മകന്‍ ശ്രീഹരി (26) യാണ് മരിച്ചത്.

Read Also : ബാലചന്ദ്രകുമാറിനെ അഭിനന്ദിച്ച മലയാളത്തിലെ സൂപ്പർ സ്റ്റാർ പീഡന ആരോപണത്തിന് ശേഷവും അഭിനന്ദിക്കുകയാണോ? ശ്രീജിത്ത് പെരുമന

ചൊവ്വാഴ്ച രാത്രി 7.30നാണ് അപകടമുണ്ടായത്. ദേശീയപാതയില്‍ വൈത്തിരി പൊലീസ് സ്റ്റേഷനു സമീപം വെച്ചാണ് അപകടമുണ്ടായത്.

Read Also : ചര്‍മരോഗ പരസ്യത്തില്‍ മോര്‍ഗന്‍ ഫ്രീമാൻ: ഓരോ വാക്കുകൾക്കും ഉത്തരം പറയാൻ നമ്മളും ബാധ്യസ്ഥരാണെന്ന് മിഥുൻ

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button