Thrissur
- Dec- 2021 -10 December
കൂനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തം: മരിച്ച മലയാളി സൈനികന്റെ ഭൗതിക ശരീരം നാളെ നാട്ടിലെത്തിക്കും
തൃശൂര്‍: കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരിച്ച മലയാളി സൈനികന് പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉന്നത…
Read More » - 10 December
84കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം : ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ആറാട്ടുപുഴ: മുതുകുളത്ത് 84കാരൻ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ആരോപണവുമായി ബന്ധുക്കൾ. മുതുകുളം തെക്ക് ലവ് ഡേയിൽ സ്റ്റാലിനെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 10 December
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഹേമാംബിക നഗർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മുണ്ടൂർ കാരക്കാട് കീഴ്പാടത്ത് താമസിക്കുന്ന ശാന്തരാജാണ് (35) അറസ്റ്റിലായത്. മുണ്ടൂർ കീഴ്പ്പാടം സുനിതക്കാണ് (35) കുത്തേറ്റത്.…
Read More » - 9 December
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ സ്വന്തമാക്കാൻ ഭക്തർക്ക് അവസരം: പരസ്യലേലത്തിനൊരുങ്ങി ദേവസ്വം ഭരണസമിതി
തൃശ്ശൂർ: ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ‘ഥാർ’ ഭക്തർക്ക് സ്വന്തമാക്കാൻ അവസരം. വാഹനം പരസ്യലേലത്തിന് വയ്ക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ഡിസംബർ18 ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്കാണ്…
Read More » - 9 December
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച പ്രദീപ് അവസാനമായി നാട്ടിലെത്തിയത് അച്ഛന്റെ ചികിത്സയ്ക്ക്, മടങ്ങിയിട്ട് നാല് ദിവസം
തൃശൂര്‍: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര് സഞ്ചരിച്ചിരുന്ന എംഐ-17 വി5 ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത് ഞെട്ടലോടെയാണ് ഇന്നലെ രാജ്യം കേട്ടത്. ബിപിന്‍ റാവത്തും…
Read More » - 9 December
നാട്ടുകാരെ പരിഭ്രാന്തിയിലാക്കി വിറളിയെടുത്ത് പാഞ്ഞ പോത്തിനെ വെടിവെച്ചുകൊന്നു
ചാലക്കുടി: നാട്ടുകാരെ ആക്രമിച്ച് പാഞ്ഞ പോത്തിനെ വെടിവെച്ചുകൊന്നു. ചട്ടിക്കുളം ഭാഗത്തു നിന്ന് കശാപ്പിനായി കൊണ്ടുവരുമ്പോഴാണ് സംഭവം. നിയന്ത്രണം തെറ്റിയ പോത്ത് വിറളിയെടുത്ത് പായുകയായിരുന്നു. പോത്തിന്റെ ആക്രമണത്തിൽ ചക്കാലക്കൽ…
Read More » - 9 December
വായ്പ നിഷേധിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവം : സഹോദരിയുടെ വിവാഹ തീയതി നിശ്ചയിച്ചു
തൃശൂർ: സഹോദരിയുടെ വിവാഹം നടത്താനായി അപേക്ഷിച്ചിരുന്ന വായ്പ ബാങ്ക് അവസാന നിമിഷം നിഷേധിച്ചതിന്റെ മനോവിഷമത്തിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിലെ സഹോദരിയുടെ വിവാഹം നിശ്ചയിച്ചു. ഈ മാസം…
Read More » - 9 December
സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം
തൃശ്ശൂര്‍: ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരിയുടെ വിവാഹം മുടങ്ങുമെന്ന മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയുടെ വിവാഹം ഈ മാസം നടത്തുന്നു. ഡിസംബര്‍…
Read More » - 8 December
കടിച്ചാല്‍ നീരു വന്നുവീര്‍ക്കും: പ്രത്യേകതരം ഈച്ചകളെ പേടിച്ച് മുണ്ടുമാറ്റി പാന്റിട്ട് തൃശൂരിലെ ഒരു ഗ്രാമം
ബിയര്‍ ഫ്ലൈ വിഭാഗത്തില്പ്പെട്ടവയാണിവ
Read More » - 8 December
തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ കട്ടിലിനടിയിൽ ഒളിച്ചിരുന്നു: യുവാവിനെ നാട്ടുകാർ പിടികൂടി
തിരുവില്വാമല: തനിയെ താമസിച്ചിരുന്ന സ്ത്രീയുടെ വീട്ടിൽ കയറി കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. കൊടുങ്ങല്ലൂർ എസ്.എൻ പുരം കാഞ്ഞിരപ്പറമ്പ് വീട്ടിൽ ഷാനവാസാണ് (36) അറസ്റ്റിലായത്.…
Read More » - 8 December
പെയിന്റിങ്ങിനിടെ ഹൈപവർ കമ്പിയിൽ അബദ്ധത്തിൽ തട്ടി : ഷോളയാർ പവർ ഹൗസിൽ യുവാവിന് ദാരുണാന്ത്യം
അതിരപ്പിള്ളി: ഷോളയാർ പവർ ഹൗസിൽ പെയിൻ്റിങ് നടത്തുന്നതിനിടെ തൊഴിലാളിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. കോടാലി പാലയ്ക്കൽ ശാന്തയുടെ മകൻ ശരത്ത് (31) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം.…
Read More » - 8 December
‘ഒന്നും വേണ്ടെന്ന് അവനോട് പറഞ്ഞതാ, പെങ്ങളെ വെറുംകൈയോടെ വിടാനാകില്ലെന്ന് അവൻ പറഞ്ഞു’: ദിവ്യയെ വിവാഹം കഴിക്കുമെന്ന് നിധിൻ
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിന്റെ പേരില്‍ പെങ്ങളുടെ വിവാഹം മടങ്ങുമോ എന്ന ഭയത്താലായിരുന്നു തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍…
Read More » - 8 December
മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്കൂട്ടറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
തൃപ്രയാർ: മകനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ വീട്ടമ്മ സ്കൂട്ടർ ഇടിച്ച് വീണ് മരിച്ചു. തളിക്കുളം ചേർക്കര അണ്ടേഴത്ത് വീട്ടിൽ അനിലിന്റെ ഭാര്യ മീര (57) ആണ് മരിച്ചത്. മകൻ…
Read More » - 8 December
മഹീന്ദ്രയുടെ ഥാറിന് പിന്നാലെ മയില്‍പീലി ഇലക്ട്രിക് വയലിന് നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കലാകാരന്
തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്ര ന്യൂ ജനറേഷന് എസ്യുവിയായ ഥാര്‍ ലഭിച്ചതിന് പിന്നാലെ മയില്‍പീലി ഇലക്ട്രിക് വയലിന് നിര്‍മ്മിച്ച് ഗുരുവായൂരപ്പന് സമര്‍പ്പിച്ച് കലാകാരന്. തൃശൂര്‍ കുളങ്ങാട്ടുകര സ്വദേശി…
Read More » - 8 December
വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി: സഹോദരിയുടെ വിവാഹം ഏറ്റെടുക്കും
തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്തുന്നതിനായി ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും.…
Read More » - 7 December
വിപിന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുക്കും: കുടുംബത്തിന് കൈത്താങ്ങായി ബിജെപി
തൃശ്ശൂർ: സഹോദരിയുടെ വിവാഹം നടത്തുന്നതിനായി ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിജെപി. വിപിന്റെ സഹോദരിയുടെ വിവാഹം ബിജെപി ഏറ്റെടുക്കും.…
Read More » - 7 December
ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ഥാര്‍ എന്തുചെയ്യണം: തീരുമാനം ഉടന്‍
തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി കിട്ടിയ മഹീന്ദ്ര ന്യൂ ജനറേഷന് എസ്യുവിയായ ഥാര്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് അഡ്വ. കെ.ബി മോഹന്‍ദാസ്.…
Read More » - 7 December
‘സ്വർണവും പണവും കണ്ടല്ല അവളെ ഇഷ്ടപ്പെട്ടത്, വിപിന്റെ സഹോദരിയെ ഞാൻ വിവാഹം കഴിക്കും’: വരന്റെ പ്രതികരണം
തൃശൂർ: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വരന്റെ പ്രതികരണം. സ്വർണവും പണവും കണ്ടല്ല വിവാഹത്തിന് തീരുമാനിച്ചതെന്നും വിപിന്റെ സഹോദരിയെ താൻ വിവാഹം…
Read More » - 7 December
‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ കാണുന്നത് ജീവനറ്റ്’: വിപിന്റെ മരണത്തിൽ ബന്ധുക്കൾ
തൃശ്ശൂര്‍ : ‘പൈസ റെഡി ആയിട്ടുണ്ട്, ജ്വല്ലറിയിലേക്ക് വരാൻ പറഞ്ഞിട്ട് പോയതാ, പിന്നെ ഫോൺ വിളിച്ചിട്ട് എടുത്തില്ല, വീട്ടിൽ വന്ന് നോക്കിയപ്പോൾ കണ്ട കാഴ്ച, കുട്ടി ഇങ്ങനെ…
Read More » - 7 December
വീഡിയോ കോള്‍ സ്ക്രീന്‍ ഷോട്ടെടുത്ത് ഭീഷണി:യുവാക്കളെ കുടുക്കി പെണ്‍കുട്ടി, മലപ്പുറം സ്വദേശികളായ രണ്ടുപേർ പിടിയിൽ
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോകളുമായി ഭീഷണിപ്പെടുത്തിയ യുവാക്കള്‍ പിടിയില്‍. മലപ്പുറം മുണ്ടപറമ്പ് സ്വദേശികളായ മുഹമ്മദാലി, ഇര്‍ഷാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്.…
Read More » - 7 December
വിവാഹത്തിന് സ്വർണമെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങി : യുവാവ് വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍
തൃശ്ശൂര്‍: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തി മടങ്ങിയ യുവാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25)…
Read More » - 6 December
വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് ബ്രൗൺഷുഗർ നൽകാനെത്തി : കരുനാഗപ്പള്ളി സ്വദേശി ഇജാസ് പിടിയിൽ
തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിലെ തടവുകാരന് മയക്കുമരുന്ന് കൊടുക്കാനെത്തിയ യുവാവ് അറസ്റ്റിൽ. കരുനാഗപ്പള്ളി വവ്വാക്കാവ് വരവിളയിൽ തറയിൽ തെക്കേതിൽ ഇജാസാണ് (38) അറസ്റ്റിലായത്. നിരവധി കേസുകളിലെ പ്രതിയാണ്…
Read More » - 5 December
വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു
തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഇൻവർട്ടറിൽ നിന്ന് തീ പിടിച്ച് വീട് കത്തിനശിച്ചു. പെരിങ്ങണ്ടൂരിൽ വലിയവീട്ടിൽ ജയറാമിന്റെ വീട്ടിലാണ് തീപ്പിടുത്തമുണ്ടായത്. വീട്ടുകാർ അമ്പലത്തിൽ ദർശനത്തിന് പോയ സമയത്താണ് അപകടം. മൊബൈൽ…
Read More » - 4 December
ഗുരുവായൂരപ്പന് കാണിക്കയായി ‘മഹീന്ദ്ര ഥാർ’ ലിമിറ്റഡ് എഡിഷൻ
തൃശ്ശൂര്‍: ഗുരുവായൂരപ്പന് കാണിക്കയായി മഹീന്ദ്രയുടെ ന്യൂ ജനറേഷന് എസ്യുവി ഥാര്‍. ഏറ്റവും പുതിയ ‘മഹീന്ദ്ര ഥാര്‍’ ഫോര്‍ വീല്‍ ഡ്രൈവാണ് ഇന്ന് രാവിലെ നടയ്ക്കല്‍ സമര്‍പ്പിച്ചത്. പ്രമുഖ…
Read More » - 4 December
ഉറങ്ങിക്കിടന്നിരുന്ന ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും
തൃശ്ശൂര്‍: ഭര്‍ത്താവിനെ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലെ മാള അണ്ണല്ലൂര്‍ പഴൂക്കര പ്രേംനഗര്‍…
Read More »