Thiruvananthapuram
- Nov- 2022 -17 November
മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മൽ സ്വദേശി മുജീബ് റഹ്മാ(25)നെയാണ് അറസ്റ്റി ചെയ്തത്. എക്സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്. ഇയാളിൽ…
Read More » - 17 November
തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ പൊലീസ് പിടിയിൽ
പാലോട്: തിമിംഗല ഛർദി കടത്താൻ ശ്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ. കൊല്ലം ആശ്രമം സ്വദേശികളായ ദീപു, ദീപക് എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകുന്നേരം ആറിന് കല്ലമ്പലത്തിനും പാരിപ്പള്ളിക്കും ഇടയിൽ…
Read More » - 17 November
കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ ബോംബുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: കഞ്ചാവും ഹാഷിഷ് ഓയിലും നാടൻ തോക്കുമായി യുവാവ് അറസ്റ്റിൽ. കോട്ടുകുന്നം ഇടവം പറമ്പ് വൃന്ദാവനത്തിൽ ചന്തു എന്ന് വിളിക്കുന്ന ദിലീപിനെ (40) യാണ് പൊലീസ് പിടികൂടിയത്.…
Read More » - 17 November
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികൻ വീടിനുള്ളിൽ മരിച്ച നിലയിൽ
വിഴിഞ്ഞം: തനിച്ച് താമസിച്ചിരുന്ന വയോധികനെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വിഴിഞ്ഞം ആശുപത്രി റോഡ് മുക്കോല വിളവീട്ടിൽ വൈ. റോബിൻസനെ (81) നെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 15 November
ഡീ അഡിക്ഷൻ സെന്ററില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊന്നു : പ്രതി രക്ഷപ്പെട്ടു
തിരുവനന്തപുരം: ലഹരി വിമുക്തി കേന്ദ്രത്തില്‍ അന്തേവാസിയെ ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കഴക്കൂട്ടം സ്വദേശി വിജയനാണ് (50) കൊല്ലപ്പെട്ടത്. വെള്ളനാട് കരുണാസായി ഡീ അഡിക്ഷൻ സെന്ററില്‍ ആണ്…
Read More » - 15 November
രാജ്ഭവന് ഉപരോധം: പങ്കെടുത്തത് 25000 പേര് മാത്രം, കേരളത്തിലെ ബാക്കി ജനങ്ങളുടെ പിന്തുണ തനിക്കൊപ്പമാണെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവന് വളഞ്ഞ് എല്‍ഡിഎഫ് നടത്തിയ പ്രതിഷേധത്തെ പരിഹസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത്. രാജ്ഭവന് ഉപരോധത്തില്‍ 25000 പേരാണ് പങ്കെടുത്തതെന്നും…
Read More » - 15 November
കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ബിനീഷ് കോടിയേരി. നിലവിൽ കണ്ണൂരിൽ നിന്നുള്ള ജനറൽ ബോഡി അംഗമായ ബിനീഷ്, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെയാണ്…
Read More » - 15 November
പുറകിലിരുന്ന 72കാരൻ കുത്തി : ഓട്ടോറിക്ഷാ ഡ്രൈവര്‍ കൊല്ലപ്പെട്ടു, കൊലപാതകത്തിന് പിന്നിലെ കാരണമിത്
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ വയോധികന്റെ കുത്തേറ്റ ഓട്ടോ ഡ്രൈവര്‍ മരിച്ചു. വെഞ്ഞാറമൂട് ശിവാലയത്തില്‍ ഷിജു (44) ആണ് മരിച്ചത്. കാരേറ്റ് മാമാട് പിള്ള വീട്ടില്‍ പ്രഭാകരന് (72) ആണ്…
Read More » - 15 November
കഞ്ചാവ് വിൽപന : വയോധികൻ അറസ്റ്റിൽ
നെടുമങ്ങാട്: കഞ്ചാവ് കച്ചവടം നടത്തിയ വയോധികൻ പൊലീസ് പിടിയിൽ. കരകുളം ഊളൻകന്ന് പുത്തൻ വീട്ടിൽ ഷണ്മുഖൻ (കുഞ്ഞൻ -68) ആണ് അറസ്റ്റിലായത്. Read Also : കേരളം…
Read More » - 15 November
‘ശിശു സൗഹാർദ്ദ സംസ്ഥാനമെന്നാണ് പേരെങ്കിലും പലപ്പോഴും നടക്കുന്നത് ശിശു ദ്രോഹപരമായ കാര്യങ്ങൾ’: അഞ്ജു പാർവതി പ്രഭീഷ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോട്ടയം മാങ്ങാനത്തെ ഷെൽട്ടർ ഹോമിൽ നിന്ന് പോക്സോ കേസ് അതിജീവതയടക്കം ഒൻപത് കാണാതായ സംഭവം വാർത്തയായിരുന്നു. ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ…
Read More » - 15 November
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ചു : വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല. Read Also : കെ.എസ്.ആര്.ടി.സി ബസില്‍ യുവാവിന്റെ…
Read More » - 15 November
കെ സുധാകരന്റേത് ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനം: രൂക്ഷവിമർശനവുമായി സിപിഎം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. കോൺഗ്രസിനെ സംഘപരിവാർ പാളയത്തിലെത്തിക്കാൻ സുധാകരൻ അച്ചാരം വാങ്ങിയെന്ന് സിപിഎം ആരോപിച്ചു. ചരിത്രത്തിൽ വിഷം കലർത്തുന്ന സംഘപരിവാർ സമീപനമാണ്…
Read More » - 14 November
- 14 November
ആര്യാ രാജേന്ദ്രനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നു: പിന്നോട്ടില്ലെന്ന് ജെബി മേത്തർ എംപി
തിരുവനന്തപുരം: കത്ത് വിവാദവുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രനെതിരായി നടത്തിയ വിവാദ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ജെബി മേത്തർ എംപി. ഭർത്താവിന്റെ വീട്ടിലേക്ക് പോകൂ എന്ന് പറയുന്നത്…
Read More » - 14 November
സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് മന്ത്രി: 10 രൂപ വരെ വർധിപ്പിക്കണമെന്ന് സർക്കാരിന് ശുപാർശ
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. വർധിപ്പിക്കുന്ന തുക സംബന്ധിച്ച് മിൽമയുമായി ചർച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പാൽ വില കൂട്ടാൻ…
Read More » - 14 November
സംസ്ഥാനത്ത് നാളെ കെഎസ്യുവിന്റെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പോലീസ്…
Read More » - 14 November
അപകീര്‍ത്തികരമായ പരാമര്‍ശം: ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്
തിരുവനന്തപുരം: അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെ നിയമ നടപടിയ്ക്കൊരുങ്ങി മേയര്‍ ആര്യാ രാജേന്ദ്രന്. ജെബി മേത്തര്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ ആര്യ രാജേന്ദ്രന് വക്കീല്‍…
Read More » - 14 November
വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിന് കാറിടിച്ച് ദാരുണാന്ത്യം
കഴക്കൂട്ടം: ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ യുവാവ് കാറിടിച്ച് മരിച്ചു. കണിയാപുരം എസ്.എസ് മൻസിലിൽ സുൽഫീക്കർ ( 46) ആണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കണിയാപുരം…
Read More » - 14 November
കള്ളിക്കാട് സ്വദേശിയെ തെങ്കാശിയില്‍ മരിച്ച നിലയിൽ കണ്ടെത്തി
വെള്ളറട: കള്ളിക്കാട് സ്വദേശിയായ യുവാവിനെ തെങ്കാശിയില്‍ മരിച്ച നിലയിൽ കണ്ടെത്തി. ദൈവപ്പുര തോടരികത്ത് വീട്ടില്‍ ശ്രീകാന്ത് (41) അണ് മരിച്ചത്. Read Also : കിളികൊല്ലൂരിൽ സൈനികനെയും…
Read More » - 14 November
ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം : രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: ലോകോളേജ് വിദ്യാർത്ഥികൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. രാഹുൽ, വിഷ്ണു എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം പേരൂർക്കടയിൽ ആണ് സംഭവം.…
Read More » - 13 November
സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ കിടക്കരുത് എന്നേ പറഞ്ഞിട്ടുള്ളൂ: വിഡി സതീശന്
തിരുവനന്തപുരം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. എന്‍എസ്എസിനോട് അയിത്തമില്ലെന്നും സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ രാഷ്ട്രീയ…
Read More » - 13 November
ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിന് വിദ്യാർത്ഥിനിക്ക് ട്യൂഷൻ അധ്യാപകന്റെ മർദ്ദനം
തിരുവനന്തപുരം: വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ മർദ്ദിച്ചതായി പരാതി. വിദ്യാർത്ഥിനി ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനാണ് അധ്യാപകൻ മർദ്ദിച്ചത്. Read Also : ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത്…
Read More » - 13 November
ചാന്‍സലര്‍ പദവിയിൽ നിന്ന് മാറ്റിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെ: പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍
തിരുവനന്തപുരം: കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ സംസ്ഥാന സര്‍ക്കാര്‍ നീക്കിയത് മാധ്യമങ്ങളിലൂടെ ആണ് അറിഞ്ഞതെന്ന് ആരിഫ് മുഹമ്മദ് ഖാന്. സര്‍ക്കാര്‍ നടപടി നിയമപരമാണോ…
Read More » - 13 November
ബാലരാമപുരത്ത് നടുറോഡിൽ കുടുംബം സഞ്ചരിച്ച കാര്‍ അടിച്ചു തകര്‍ത്തു : ആക്രമണത്തിന് പിന്നിൽ
ബാലരാമപുരം: തിരുവനന്തപുരം ബാലരാമപുരത്ത് കുടുംബം സഞ്ചരിച്ച കാറിന് നേരെ നടുറോഡിൽ അതിക്രമം. കാർ യുവാവ് അടിച്ചു തകർത്തു. കോട്ടയം സ്വദേശി ജോർജും കുടുംബവും സഞ്ചരിച്ച കാറിന് നേരെയാണ്…
Read More » - 13 November
അയൽവാസിയെ മർദ്ദിച്ചതിന് പൊലീസ് പിടികൂടിയ പ്രതി സ്റ്റേഷനിൽ അഴിഞ്ഞാടി : ജനാല ചില്ലുകൾ തകർത്തു
തിരുവനന്തപുരം: അയൽവാസിയെ മർദ്ദിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷന്റെ ജനാല ചില്ലുകൾ അടിച്ചു തകർത്തു. ആര്യനാട് ചെറിയാര്യനാട് തൂമ്പുംകോണം പ്ലാമൂട് വീട്ടിൽ മോനി ജോർജ് (50) ആണ്…
Read More »