ThiruvananthapuramLatest NewsKeralaNattuvarthaNews

ബാ​ല​രാ​മ​പു​ര​ത്ത് ന​ടു​റോ​ഡി​ൽ കു​ടും​ബം സ​ഞ്ച​രി​ച്ച കാ​ര്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു : ആക്രമണത്തിന് പിന്നിൽ

കോ​ട്ട​യം സ്വ​ദേ​ശി ജോ​ർ​ജും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണമുണ്ടായത്

ബാലരാമപുരം: തിരുവനന്തപുരം ബാ​ല​രാ​മ​പു​ര​ത്ത് കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ ന​ടു​റോ​ഡി​ൽ അ​തി​ക്ര​മം. കാർ യുവാവ് അടിച്ചു തകർത്തു. കോ​ട്ട​യം സ്വ​ദേ​ശി ജോ​ർ​ജും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​റി​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണമുണ്ടായത്. ശ്രീ​കാ​ര്യം സ്വ​ദേ​ശി അ​ജി​ത് കു​മാ​റാ​ണ് കാ​ര്‍ അ​ടി​ച്ചു ത​ക​ർ​ത്ത​ത്.

Read Also : ​അയ​ൽ​വാ​സി​യെ മ​ർദ്ദി​ച്ചതിന് പൊലീസ് പിടികൂടിയ പ്രതി സ്റ്റേ​ഷ​നി​ൽ അഴിഞ്ഞാടി : ജ​നാ​ല ചി​ല്ലു​ക​ൾ തകർത്തു

ബാ​ല​രാ​മ​പു​ര​ത്ത് കൈ​ത്ത​റി ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നെത്തി​യ​താ​യി​രു​ന്നു കു​ടും​ബം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ തൊ​ട്ട് മു​ന്നി​ല്‍ പോ​യ കാ​റി​ന്‍റെ പു​റ​കി​ല്‍ ത​ട്ടി​. ഇതാണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

ജോ​ര്‍​ജി​ന്‍റെ പ​രാ​തി​യി​ൽ ബാ​ല​രാ​മ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button