തിരുവനന്തപുരം: വിദ്യാർത്ഥിനിയെ ട്യൂഷൻ അധ്യാപകൻ മർദ്ദിച്ചതായി പരാതി. വിദ്യാർത്ഥിനി ക്ലാസിൽ മൊബൈൽ ഫോൺ കൊണ്ടുവന്നതിനാണ് അധ്യാപകൻ മർദ്ദിച്ചത്.
Read Also : ശരീരത്തിലെ ചൊറിച്ചില്‍ അവഗണിക്കരുത്, ഇത് അര്‍ബുദ ലക്ഷണമാകാം: മുന്നറിയിപ്പ് നല്കി ആരോഗ്യവിദഗ്ധര്‍
തിരുവനന്തപുരം നീറമൺകരയിലാണ് സംഭവം. അധ്യാപകന്റെ മർദ്ദനത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
Read Also : ജോലി നഷ്ടപ്പെട്ടവർക്ക് ഇടം നൽകാനൊരുങ്ങി ഡ്രീം 11 സിഇഒ, മെറ്റയും ട്വിറ്ററും പുറത്താക്കിയവർക്ക് ആശ്വാസ വാർത്ത
Post Your Comments