തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്‍റെ ടയർ ഊരിത്തെറിച്ച് അപകടം. വിഴിഞ്ഞം ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരിക്കേറ്റിട്ടില്ല.
Read Also : കെ.എസ്.ആര്‍.ടി.സി ബസില്‍ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം: പ്രതിയെ സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം വെടിവച്ചാൻ കോവിലിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വിഴിഞ്ഞത്ത് നിന്ന് നാഗർകോവിലിലേക്ക് സർവീസ് നടത്തുന്ന ബസാണിത്.
ടയർ സെറ്റോട് കൂടി ഊരിപ്പോകുകയായിരുന്നു. ഡ്രൈവർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തിയത് കാരണം വൻ അപകടം ആണ് ഒഴിവായത്.
Post Your Comments