Thiruvananthapuram
- Nov- 2021 -24 November
മോദി സർക്കാർ കോർപ്പറേറ്റുകളെ സന്തോഷിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം : ന്യൂനപക്ഷ വിരുദ്ധ നയമാണ് മോദി സർക്കാരിന്റേതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. വർഗീയ ശക്തികളും കോർപ്പറേറ്റ് ശക്തികളുമാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യ പ്രതിപക്ഷമായ…
Read More » - 24 November
ആരെങ്കിലും പള്ളിക്കെട്ട് ശബരിമലയ്ക്ക് പാടുന്നത് കേട്ടിട്ട് കോരിത്തരിക്കുന്നത് ആദ്യമായാണ്: വൈറലായി ജാഫർ ഇടുക്കി
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമ വീണ്ടും ചർച്ച ചെയ്യപ്പെടുമ്പോൾ ജാഫർ ഇടുക്കി എന്ന കലാകാരനും പ്രേക്ഷകർക്ക് കൂടുതൽ പരിചിതനാവുകയാണ്. അദ്ദേഹം പണ്ട് കോമഡി…
Read More » - 24 November
തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ടുകാർക്ക് നേരെ ആക്രമണം: വെട്ടിയത് സംഘടിച്ചെത്തിയ ആർഎസ്എസുകാർ എന്ന് പരാതി
തിരുവനന്തപുരം: തിരുമലയില്‍ ആര്‍എസ്എസ് സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചുവെന്ന് പോലീസിൽ പരാതി.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ…
Read More » - 24 November
വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വികസന പാക്കേജുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗം തീരുമാനിച്ചു. കാസര്‍കോട്, കുട്ടനാട്, ഇടുക്കി, വയനാട് വികസന പാക്കേജുകളുടെ പ്രവര്‍ത്തനമാണ് ശക്തിപ്പെടുത്തുന്നത്.…
Read More » - 24 November
ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചു: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More » - 24 November
സമയത്ത് തുടങ്ങിയിരുന്നെങ്കിൽ ഇന്ന് കേരളത്തിലെ രണ്ട് നഗരങ്ങളിലൂടെ ലൈറ്റ് മെട്രോ സർവീസ് ആരംഭിക്കുമായിരുന്നു: ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 November
കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറും: വിമർശനവുമായി ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 November
ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു: കേരളം സിറിയ പോലെയായെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More » - 23 November
ജോലി സമയങ്ങളിൽ പൊലീസുകാർക്ക് യൂണിഫോം നിർബന്ധമെന്ന് കോടതി
തിരുവനന്തപുരം: ജോലി സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം…
Read More » - 23 November
നിയമന വിവാദം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണർ വിശദീകരണം തേടി. യൂണിവേഴ്സിറ്റി…
Read More » - 23 November
കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച നമ്പർ 18…
Read More » - 23 November
ദത്ത് വിവാദം : സർക്കാരിന് രൂക്ഷ വിമർശനവുമായി കെ.കെ രമ എംഎൽഎ
തിരുവനന്തപുരം: ദത്ത് നൽകിയ കുഞ്ഞ് അനുപമയുടേതാണെന്ന ഡി.എൻ.എ ഫലത്തോട് പ്രതികരിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ എം.എൽ.എ. അമ്മയുടെയും അച്ഛന്റെയും സഹന സമരത്തിന്റെ വിജയമാണിതെന്ന് കെ.കെ. രമ…
Read More » - 23 November
ഡിഎന്‍എ ഫലം പോസിറ്റീവ്: അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി
തിരുവനന്തപുരം: ഡിഎന്‍എ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അനുപമയ്ക്ക് കുഞ്ഞിനെ കാണാന്‍ അനുമതി. കുഞ്ഞിന്റെ അച്ഛന് അജിത്തിനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി വിവരം അറിയിച്ചതിനെ തുടര്‍ന്ന് അനുപമ…
Read More » - 23 November
നയതന്ത്ര സ്വര്‍ണക്കടത്ത് കേസ്: ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് ജയില്‍ മോചിതനായി. കേസിലെ മറ്റ് പ്രതികളായ റമീസ്, ജലാല്‍, മുഹമ്മദ് ഷാഫി എന്നിവരും പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ…
Read More » - 23 November
യുവതിയുടെ ആത്മഹത്യ: പൊലീസിന്റെ വീഴ്ച പരിശോധിക്കുമെന്ന് വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി
എറണാകുളം : ആലുവ എടയപ്പുറം സ്വദേശി മോഫിയ പര്‍വീണ്‍ (23) ആത്മഹത്യചെയ്ത കേസിൽ ഗാര്‍ഹിക പീഡനത്തിന് ഒരാഴ്ച മുന്‍പ് പരാതി ലഭിച്ചിരുന്നുവെന്ന് വനിതാകമ്മിഷന്. പൊലീസിന്റെ വീഴ്ച പരിശോധിക്കും.…
Read More » - 23 November
‘കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം തുടരും’: അനുപമ ചന്ദ്രൻ
തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ കുഞ്ഞിനെ തിരിച്ച് കിട്ടിയാലും സമരം അവസാനിപ്പിക്കില്ലെന്ന് അനുപമ ചന്ദ്രൻ. കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്നും സമരം തുടരുമെന്നും…
Read More » - 23 November
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതചുഴി 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമാകും: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബര്‍ 25, 26 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര…
Read More » - 23 November
കെ റെയിലിന് എവിടെ നിന്നാണ് സര്‍ക്കാര്‍ പണം കണ്ടെത്തുന്നത്? ഇത്രയും പണം ചെലവാക്കിയാലുള്ള ഗുണമെന്താണ്: വി ഡി സതീശൻ
തിരുവനന്തപുരം: എതിർപ്പുകളെ മറികടന്ന് കെ റയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ റെയിലിന് എവിടെ…
Read More » - 23 November
ദത്ത് വിവാദം: ഡിഎന്‍എ പരിശോധനയുടെ വീഡിയോ ചിത്രീകരിച്ചില്ല,കേസ് അട്ടിമറിക്കാനെന്ന് അനുപമ
തിരുവനന്തപുരം : അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ വിവാദത്തില്‍ വനിത ശിശുക്ഷേമ സമിതി ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് അനുപമ. ഡിഎന്‍എ പരിശോധനയില്‍ വീഡിയോ ചിത്രീകരിക്കുമെന്ന്…
Read More » - 23 November
തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്
തിരുവനന്തപുരം: ശ്രീ അവിട്ടം തിരുനാള്‍ ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വകുപ്പില്‍ ഒഴിവ്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ നവംബര്‍ 30ന്…
Read More » - 23 November
10 വയസ്സുകാരിയ്ക്ക് നേരെ ദേഹോപദ്രവം, പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി:രണ്ടാനച്ഛൻ അറസ്റ്റിൽ
തിരുവനന്തപുരം: വട്ടിയൂർക്കാവിൽ 10 വയസ്സുകാരിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടാനച്ഛൻ അറസ്റ്റിൽ. വട്ടിയൂർക്കാവ് നിഷ ഭവനിൽ താമസിക്കുന്ന ഇടുക്കി…
Read More » - 23 November
മുന്‍ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ തോക്കും തിരകളും കാണാനില്ല: നഷ്ടപ്പെട്ടത് ബസ് യാത്രയ്ക്കിടയിൽ
തിരുവനന്തപുരം: മുന്‍ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്റെ ഗണ്‍മാന്റെ തോക്കും തിരകളും ബസ് യാത്രയ്ക്കിടെ നഷ്ടമായെന്ന് പരാതി. ഗണ്മാന് കെ. രാജേഷിന്റെ പിസ്റ്റലും 10 റൗണ്ട് തിരയുമാണ് നഷ്ടപ്പെട്ടത്.…
Read More » - 23 November
പരോളിൽ ഇറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണു മരിച്ചു
തിരുവനന്തപുരം: കൊലക്കേസ് പ്രതി കുഴഞ്ഞു വീണു മരിച്ചു. നെയ്യാറ്റിൻകര സ്വദേശി സുരേന്ദ്രൻ (58) ആണ് മരിച്ചത്. കൊലക്കേസിൽ പ്രതിയായ സുരേന്ദ്രൻ പരോളിൽ ഇറങ്ങിയതായിരുന്നു പാറശ്ശാലയിലെ ഒരു കൊലപാതക…
Read More » - 23 November
ഇ ഹെല്‍ത്തുള്ള എല്ലാ ആശുപത്രികളിലും ക്യൂ മാനേജ്മെന്റ് സിസ്റ്റമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രോഗികള്‍ക്ക് ഡോക്ടറെ കാണുന്നതിനുള്ള തിരക്ക് ഒഴിവാക്കുന്നതിന് ഫലപ്രദമായ ക്യൂ മാനേജ്മെന്റ് സിസ്റ്റം ഇ ഹെല്‍ത്ത് പദ്ധതി നടപ്പാക്കിയിട്ടുള്ള എല്ലാ ആശുപത്രികളിലും ലഭ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 22 November
ദത്ത് വിവാദം : ശിശുക്ഷേമ സമിതിയെ തകർക്കാനും അപമാനിക്കാനും ശ്രമിക്കുന്നുവെന്ന് ഷിജുഖാൻ
തിരുവനന്തപുരം : ദത്ത് വിവാദത്തിൽ ശിശുക്ഷേമ സമിതിക്കെതിരെയുള്ള പ്രചാരണം അവാസ്തവമാണെന്ന് ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ പറഞ്ഞു. പൊതുജന മധ്യത്തിൽ അപമാനിക്കാനാണ് ശ്രമം നടക്കുന്നതെന്നും ശിശുക്ഷേമ സമിതിയെ…
Read More »