തിരുവനന്തപുരം : ന്യൂനപക്ഷ വിരുദ്ധ നയമാണ് മോദി സർക്കാരിന്റേതെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. വർഗീയ ശക്തികളും കോർപ്പറേറ്റ് ശക്തികളുമാണ് രാജ്യം ഭരിക്കുന്നതെന്നും മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് പരാജയപെട്ടുവെന്നും കോടിയേരി പറഞ്ഞു.
Also Read : ദ്രാവിഡിനും രോഹിതിനും യുവ താരങ്ങളെ കൈകാര്യം ചെയ്യുവാന്‍ നന്നായി അറിയാം: വെങ്കടേഷ് അയ്യര്‍
രാജ്യം തന്നെ മോദി സർക്കാർ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകിയപ്പോൾ കർഷകരും തൊഴിലാളികളും മോദി സർക്കാരിനെ മുട്ട് കുതിച്ചുവെന്നും എല്ലാം അതിജീവിച്ച് കർഷകർ വിജയിച്ചുവെന്നും കോടിയേരി ആരോപിച്ചു. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയും ജനാധിപത്യത്തിന് യാതൊരു വില നൽകാതെയുള്ള ഭരണമാണ് മോദി സർക്കാരിന്റെതെന്നും അദ്ദേഹം വിമർശിച്ചു.
Post Your Comments