ThiruvananthapuramKeralaNattuvarthaLatest NewsNews

മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം : തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

പ​ത്ത​നം​തി​ട്ട, ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യത്

ശം​ഖും​മു​ഖം: തി​രു​വ​ന​ന്ത​പു​രം അന്താരാഷ്ട്രാ വി​മാ​ന​ത്താ​വ​ളം വ​ഴി സ്വർണം കടത്താൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ. പ​ത്ത​നം​തി​ട്ട, ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ലാ​യത്.

85 ല​ക്ഷ​ത്തിന്റെ സ്വ​ര്‍ണം ഇവരിൽ നിന്ന് എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സ് വി​ഭാ​ഗം പി​ടി​കൂ​ടി. ത​നി​ത​ങ്കം വ​രു​ന്ന സ്വ​ര്‍ണം പ്ര​ത്യേ​ക രീ​തി​യി​ല്‍ ഉ​രു​ക്കി മി​ശ്രി​ത രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​നായിരുന്നു ശ്ര​മം.

Read Also : പൊലീസ് വാഹനത്തിൽ ലോറിയിടിച്ച് അപകടം : മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്ക്

എ​യ​ര്‍ക​സ്​​റ്റം​സ് ഇ​ൻ​റ​ലി​ജ​ന്‍സിന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്​ ഫ്ലൈ ​ദുബായ്-​ജി.9 വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്ത് വ​രിക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button