Thiruvananthapuram
- Dec- 2021 -3 December
പോലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു
ഇടുക്കി: തൊടുപുഴ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപെട്ട് പുഴയിൽ ചാടിയ പ്രതി മുങ്ങി മരിച്ചു. അടിപിടി കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത കോലാനി സ്വദേശി ഷാഫിയാണ് മരിച്ചത്.…
Read More » - 3 December
കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
എറണാകുളം : കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ചയാണ് സൗജന്യ യാത്രയ്ക്ക് അവസരം. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും, ആലുവയിൽ നിന്ന്…
Read More » - 3 December
വിവാഹമോചന കേസുമായി ബന്ധപ്പെട്ട് വനിതാ ഗുമസ്തയെ മർദ്ദിച്ച സംഭവം : രണ്ട് പേർ അറസ്റ്റിൽ
കോട്ടയം : പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ടെത്തിയ കോടതി ഗുമസ്തയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂഞ്ഞാർ സ്വദേശികളായ ജെയിംസും മകൻ നിഹാലുമാണ് അറസ്റ്റിലായത്. ജെയിംസിന്റെ…
Read More » - 3 December
ശബരിമല : നാളത്തെ (04.12. 2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 3 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ
പത്തനംതിട്ട : പമ്പയിലെ ഞുണങ്ങാർ താൽക്കാലിക പാലത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ. വ്യാഴാഴ്ച വൈകീട്ടോടെ പാലത്തിന്റെ ഗാബിയോൺ സ്ട്രക്ചർ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. Also Read : തന്റെ കാര്‍…
Read More » - 3 December
ശബരിമല തീർത്ഥാടനം : പമ്പയിൽ നിന്ന് കൂടുതൽ ബസ് സർവീസുകൾ
പത്തനംതിട്ട : പമ്പയിൽനിന്ന് കെ.എസ്.ആർ.ടി.സിയുടെ പഴനി, കോയമ്പത്തൂർ, തെങ്കാശി സർവീസുകൾ ഡിസംബർ ഏഴ് മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ 128 ബസുകളാണ് പമ്പയിൽ നിന്നും സർവ്വീസ്…
Read More » - 3 December
കുട്ടികള്‍ക്ക് വാക്സിന് നല്കിയ സംഭവം : ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്സിന് നല്കിയ സംഭവത്തില്‍ കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 3 December
വയനാട്ടിൽ യുവാവ് വെടിയേറ്റു മരിച്ച സംഭവം: പ്രതികൾ പിടിയിൽ
കൽപറ്റ: കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ വെടിയേറ്റ് യുവാവ് മരിക്കുകയും സുഹൃത്തിന് പരിക്കേൽക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന സ്ഥലത്തിന് സമീപത്തെ പൂളകൊല്ലി കോളനിയിലെ…
Read More » - 3 December
കൊലയ്ക്ക് പകരം കൊല എന്നത് സിപിഎം മുദ്രാവാക്യമല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: തിരുവല്ലയിൽ നടന്നത് ക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയ ശേഷം ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…
Read More » - 3 December
കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി
ഡൽഹി : കൊവിഡ് വാക്സിനുകൾക്കിടയിലെ ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. കൊവിഷീൽഡ് വാക്സിൻ രണ്ടു ഡോസുകൾക്കിടയ്ക്കുളള 84 ദിവസത്തെ ഇടവേള…
Read More » - 3 December
ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത…
Read More » - 3 December
യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തെ…
Read More » - 3 December
കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: തുടർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്. തിരുവല്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഫെയ്സ് ബുക്കിലൂടെ അപലപിക്കുകയായിരുന്നു…
Read More » - 3 December
മുറിക്കുള്ളില്‍ കയറി കൊളുത്തിട്ട് രണ്ടു വയസുകാരൻ : രക്ഷകരായി ഫയര്‍ഫോഴ്സ്
വിഴിഞ്ഞം: മുറിക്കുള്ളില്‍ കുടുങ്ങിയ രണ്ടു വയസുകാരന് രക്ഷകരായി ഫയര്‍ഫോഴ്സ്. നെയ്യാറ്റിന്‍കര ഊരുട്ടമ്പലം സ്വദേശിനി സാന്ദ്രയുടെ മകന് ആദിഷാണ് മുറിക്കുള്ളിൽ കുടുങ്ങിയത്. കൈക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന സാന്ദ്ര രണ്ട്…
Read More » - 3 December
സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം : ട്യൂഷന് സെന്റര്‍ ഉടമ പിടിയിൽ
അരുവിക്കര : സ്പോക്കണ് ഇംഗ്ലീഷ് പഠിക്കാനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ട്യൂഷന് സെന്റര്‍ ഉടമ പൊലീസ് പിടിയിൽ. അരുവിക്കരയ്ക്കു സമീപം കല്‍കുഴി സ്വദേശി മോഹന്‍ സ്വരൂപി(58)നെയാണ്…
Read More » - 3 December
മണിചെയിൻ മോഡൽ തട്ടിപ്പ് : കോടികൾ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്
തിരുവനന്തപുരം: മണി ചെയിൻ മോഡലിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പു നടത്തിയ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ഇൻട്രാ ഡേ ട്രേഡിംഗ് എന്ന പേരിൽ മണിചെയിൻ മാതൃകയിൽ ഉടൻ പണം…
Read More » - 3 December
കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി : പകരം കുത്തിവെച്ചത് കൊവിഡ് വാക്സീന്
തിരുവനന്തപുരം : കുട്ടികള്‍ക്ക് പ്രതിരോധ വാക്സീന് മാറി നല്‍കിയതായി പരാതി. പതിനഞ്ച് വയസിലെ കുത്തിവെപ്പിന് പകരം കൊവിഡ് വാക്സീന് നല്‍കിയെന്നാണ് പരാതിയിൽ പറയുന്നത്. തിരുവനന്തപുരം ആര്യനാട് ആരോഗ്യ…
Read More » - 3 December
‘മകള്‍ക്കൊപ്പം’ മൂന്നാംഘട്ടത്തിന് ഇന്ന് തുടക്കം: പ്രതിപക്ഷ നേതാവ് മോഫിയയുടെ കലാലയത്തില്‍
തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ ക്യാമ്പെയിന്റെ മൂന്നാം ഘട്ടത്തിന് ഇന്ന് തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ…
Read More » - 3 December
വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെ സുധാകരന്
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. മുസ്ലീം സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ കണക്കിലെടുക്കാതെ വഖഫ്…
Read More » - 3 December
പള്ളിയെ പ്രതിഷേധ വേദിയാക്കുന്ന ലീഗ് നിലപാട് സംഘ്പരിവാറുകര്‍ക്കുള്ള പച്ചക്കൊടി: പിണറായി വിജയന്
തിരുവനന്തപുരം: ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ‘ഹലാല്‍…
Read More » - 3 December
മരക്കാർ തീർന്നതോടെ ആത്മവിശ്വാസം വന്നു, അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹം: അനി ഐവി ശശി
തിരുവനന്തപുരം: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന് ശേഷം അടുത്തതായി മഹാഭാരതം എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കി അനി ഐവി ശശി. പ്രിയദര്‍ശനൊപ്പം അനിയും ചേര്‍ന്നാണ് മരക്കാറിന്റെ തിരക്കഥ…
Read More » - 2 December
കോടതി ഉത്തരവ് കൈമാറാൻ എത്തിയ വനിതാ ജീവനക്കാരിയ്ക്ക് നേരെ ആക്രമണം: അച്ഛനും മകനും ഒളിവിൽ
കോട്ടയം: പാലായിൽ വിവാഹമോചന കേസുമായി ബന്ധപ്പെട്ട് പെൺവീട്ടുകാർക്ക് കോടതി നിർദ്ദേശം കൈമാറാൻ എത്തിയ വനിതാ കോടതി ജീവക്കാരിയ്ക്ക് നേരെ ആക്രമണം. പാലാ കുടുംബ കോടതി ജീവനക്കാരി റിൻസിക്ക്…
Read More » - 2 December
ഒരു മുസ്ലിം പേരുള്ളയാൾ ഈ മുസ്ലിം വിരുദ്ധ നയം എങ്ങനെയും പാസാക്കുമെന്ന് പറഞ്ഞത് ധാർഷ്ട്യം: ജിഫ്രി മുത്തുക്കോയ തങ്ങള്‍
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടാനുള്ള തീരുമാനത്തില്‍ വകുപ്പു മന്ത്രി വി. അബ്ദുറഹ്മാനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍. എങ്ങനെയും നിയമം പാസാക്കുമെന്ന അബ്ദുറഹ്മാന്റെ പ്രസ്താവന…
Read More » - 2 December
ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ല, അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ആരുടെയും ആരാധന സ്വതന്ത്ര്യം ഇല്ലാതാകില്ലെന്നും അവ സംരക്ഷിക്കുന്നതിനായി കമ്മ്യൂണിസ്റ്റുകാര്‍ മുന്നിലുണ്ടാകുമെന്നും ഒരു വിഭാഗത്തെ ശത്രുക്കളാക്കി മാറ്റാന്‍ എന്ത് നുണയും പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ‘ഹലാല്‍…
Read More » - 2 December
യാത്രക്കാരിയുടെ മൊബൈൽഫോൺ മോഷ്ടിച്ചു : പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ട്രെയിൻ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പശ്ചിമബംഗാൾ സ്വദേശിയായ പാൻട്രി ജീവനക്കാരൻ മാസങ്ങൾക്ക് ശേഷം അറസ്റ്റിൽ. പശ്ചിമബംഗാൾ ബർദമാൻ വില്ലേജ് ശോളപുകുർ അപാർട്ട്മെൻറിന് സമീപം…
Read More »