Thiruvananthapuram
- Dec- 2021 -5 December
കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ് : അമ്മ മകനെ പീഡിപ്പിച്ചിട്ടില്ല, കേസ് അവസാനിപ്പിച്ച് കോടതി
തിരുവനന്തപുരം: കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. റിമാൻഡിലായിരുന്ന അമ്മയെ കുറ്റവിമുക്തയാക്കിയ കോടതി കേസ് നടപടികൾ അവസാനിപ്പിച്ചു. പതിമൂന്നുകാരനായ മകനെ അമ്മ പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്…
Read More » - 5 December
ബസ് ചാര്‍ജ് വര്‍ധന: ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി വ്യാഴാഴ്ച ചര്‍ച്ച
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റിയുമായി ഈ മാസം 9ന് ചര്‍ച്ച. വ്യാഴാഴ്ച വൈകുന്നേരം നാലിന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ച് ഗതാഗതമന്ത്രി…
Read More » - 4 December
ശബരിമല തീർത്ഥാടനം : പമ്പ ഞുണങ്ങാർ പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട : പമ്പയില്‍ ഞുണങ്ങാറിനു കുറുകെ താല്‍ക്കാലികമായി നിർമ്മിച്ച പുതിയ പാലം ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. മലവെള്ളപാച്ചിലിൽ പാലം ഒലിച്ച് പോയതിനെ…
Read More » - 4 December
മന്ത്രി മുഹമ്മദ് റിയാസ് ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അസഹിഷണുതയുണ്ടായിട്ട് കാര്യമില്ല
തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ സംബന്ധിച്ച നടന് ജയസൂര്യയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി വട്ടിയൂര്‍ക്കാവ് എംഎല്‍എ വികെ പ്രശാന്ത് രംഗത്ത്. ചിറാപുഞ്ചിയിലെ റോഡുകളുടെ അവസ്ഥ മനസ്സിലാക്കിയിട്ട് തന്നെയാണോ ജയസൂര്യയുടെ പ്രതികരണമെന്ന്…
Read More » - 4 December
മഹാരാഷ്ട്രയിലും ഒമൈക്രോൺ സ്ഥിരീകരിച്ചു
മഹാരാഷ്ട്ര : കര്‍ണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദം (ബി 1.1.529) സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്ത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 33കാരനാണ്…
Read More » - 4 December
സന്ദീപ് കൊലപാതകം : സിപിഎമ്മും പോലീസും നടത്തുന്ന വ്യാജ പ്രചാരണം നിയമപരമായി നേരിടുമെന്ന് കെ. സുരേന്ദ്രൻ
തിരുവല്ല: സി.പി.എമ്മിന്റെ ഗുണ്ടാസംഘം നടത്തിയ കൊല ബി.ജെ.പിയുടെ തലയിൽ കെട്ടിവെയ്ക്കാനുള്ള പൊലീസ്-സി.പി.എം ഗൂഢാലോചന ബി.ജെ.പി രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പൊലീസിനെ ഉപയോഗിച്ച് സിപിഎം…
Read More » - 4 December
പിണറായി കഴിവുകെട്ട ആഭ്യന്തരമന്ത്രിയെന്ന് അബ്ദുറബ്ബ്
മലപ്പുറം: കേരളത്തില്‍ ആര്.എസ്.എസിന് എന്തുമാവാമെന്ന സ്ഥിതിയാണെന്ന് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറബ്ബ്. സന്ദീപ് എന്ന ഡി.വൈ.എഫ്.ഐക്കാരന് കൊല ചെയ്യപ്പെട്ട കേസില്‍ പോലും ആര്.എസ്.എസിനെ രക്ഷപ്പെടുത്താനാണ്…
Read More » - 4 December
ശക്തമായ കാറ്റും മോശം കാലാവസ്ഥയും: മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം : ഇന്ന് (ഡിസംബർ 4) വടക്ക് പടിഞ്ഞാറൻ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചിലയവസരങ്ങളിൽ…
Read More » - 4 December
അട്ടപ്പാടിക്ക് സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അട്ടപ്പാടിയ്ക്കായി സ്പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. Also…
Read More » - 4 December
കടയ്ക്കാവൂർ പോക്സോ കേസ്: ആരോപണം വ്യാജം, കേസ് അവസാനിപ്പിച്ച് കോടതി
തിരുവനന്തപുരം: പതിമൂന്നുകാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്നു കാട്ടി അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസ് നടപടികൾ കോടതി അവസാനിപ്പിച്ചതായി തിരുവനന്തപുരം പോക്സോ…
Read More » - 4 December
ശബരിമലയിലെ നാളത്തെ (05.12,2021) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 4 December
സിപിഎമ്മിനു കഴുകന്റെ മനസ്സ് : രൂക്ഷ വിമർശനവുമായി എം.ടി രമേശ്
തിരുവനന്തപുരം : തിരുവല്ല ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് എം.ടി രമേശ്. സന്ദീപിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസിന് പങ്കുണ്ടെന്ന് വരുത്തി തീര്‍ക്കാനുള്ള കോടിയേരിയുടെ ശ്രമം…
Read More » - 4 December
സ്പോക്കൺ ഇംഗ്ലിഷ് പഠിക്കാൻ എത്തിയ പത്തൊമ്പതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ
നെടുമങ്ങാട് : സ്പോക്കൺ ഇംഗ്ലിഷ് പഠിക്കാൻ എത്തിയ പത്തൊമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ട്യൂഷൻ സെന്റർ ഉടമ പിടിയിൽ. അരുവിക്കര സ്വദേശി മോഹൻ സരൂപി(58)നെയാണ് പോലീസ് അറസ്റ്റ്…
Read More » - 4 December
തിരുവനന്തപുരം ജില്ലയില്‍ നാല് വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ്: ചൊവ്വാഴ്ച പ്രാദേശിക അവധി
തിരുവനന്തപുരം: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 7ന് നടക്കുന്നതിനാല്‍ ജില്ലാ കളക്ടര്‍ നവ്ജ്യോത് ഖോസ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
Read More » - 4 December
സഹോദരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മകനെ കൊലപ്പെടുത്തി : ഒരു വർഷത്തിനു ശേഷം അമ്മ അറസ്റ്റിൽ
തിരുവനന്തപുരം : വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി പ്ലാങ്കാലവിളവീട്ടിൽ സിദ്ദിഖിന്റെ (20) മരണം കൊലപാതകമാണെന്നു തെളിഞ്ഞ സംഭവത്തിൽ മാതാവ് നാദിറയെ (43) വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു. 2020…
Read More » - 4 December
റിയാസ് നമ്മുടെ ശബ്ദം കേൾക്കുന്ന മന്ത്രിയാണ്, അദ്ദേഹത്തിന്റെ ഇതുവരെയുള്ള പ്രവർത്തനത്തിൽ എനിക്കഭിമാനമുണ്ട്: ജയസൂര്യ
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റേത് ആത്മാർത്ഥതയുടെ ശബ്ദമാണെന്ന് നടൻ ജയസൂര്യ. അത് കേവലം ഒരു വാക്കല്ലെന്നും പ്രാവർത്തികമായി കൊണ്ടിരിക്കുന്ന ഒരു സത്യമാണ് എന്നതാണ് ഇതുവരെയുള്ള അദ്ദേഹത്തിന്റെ…
Read More » - 4 December
ക്രിസ്തുമസ് -പുതുവത്സരം : വ്യാജമദ്യവിൽപ്പന തടയാൻ എക്സൈസ് വകുപ്പിന്റെ കൺട്രോൾ റൂമുകൾ
തിരുവനന്തപുരം : ക്രിസ്തുമസ് -പുതുവത്സരാഘോഷത്തോടനുബന്ധിച്ച് വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, കടത്ത്, വിൽപ്പന എന്നിവ തടയുന്നതിനായി എക്സൈസ് വകുപ്പിന്റെ ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ…
Read More » - 4 December
‘ജവാദ്’ ചുഴലിക്കാറ്റായി: മൂന്നുമണിക്കൂറിനുള്ളില്‍ കേരളത്തില്‍ മൂന്നു ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴ
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം ‘ജവാദ്’ ചുഴലിക്കാറ്റായി മാറി. ഇതോടെ കേരളത്തിലെ തെക്കന്‍ ജില്ലകളില്‍ അടുത്ത മൂന്നുമണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന്…
Read More » - 4 December
കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍: കാടും മലയും താണ്ടി കാരവാനില്‍ യാത്രയും താമസവും
തിരുവനന്തപുരം: സംസ്ഥാനത്തെ കാരവാന് പദ്ധതിക്ക് ഉണര്‍വേകാന്‍ ലക്സ് ക്യാമ്പര്‍വാന്‍ എത്തി. കര്‍ണാടക ആസ്ഥാനമായ ഹോളിഡെയ്സ് ഇന്ത്യ പ്രൈവറ്റാണ് ലക്സ് ക്യാമ്പര്‍വാന്‍ തലസ്ഥാനത്ത് എത്തിച്ചത്. വകുപ്പ് മന്ത്രി പി.എ…
Read More » - 4 December
വാക്സിന് എടുക്കാതെ ആയിരത്തോളം അധ്യാപകരും അനധ്യാപകരും: കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിന് സ്വീകരിക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് പുറത്ത് വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 1707 പേരാണ് സംസ്ഥാനത്ത് വാക്സിന് സ്വീകരിക്കാത്തവരായി ഉള്ളത്.…
Read More » - 4 December
രഹസ്യവിവരത്തെ തുടർന്ന് റെയ്ഡ്: വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 71 ലക്ഷം രൂപയും 211 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും
തിരുവനന്തപുരം: ബാലരാമപുരത്ത് ഒരു വീട്ടിൽ നിന്നും 71 ലക്ഷം രൂപയും 211 കിലോഗ്രാം നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. കാക്കാമൂല സ്വദേശി എസ് ഷൈജുവിന്റെ വീട്ടിൽ നിന്നാണ്…
Read More » - 4 December
മയക്ക് മരുന്നിന് അടിമയായ മകനെ കൊന്നത് അമ്മ തന്നെ : യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ ഒരുവര്‍ഷത്തിന് ശേഷം അറസ്റ്റ്
തിരുവനന്തപുരം: വിഴിഞ്ഞത്ത് ലഹരിമരുന്നിന് അടിമയായ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മയാണെന്ന് തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് യുവാവിന്റെ മാതാവ് നാദിറ (43) അറസ്റ്റിലായത്. കഴിഞ്ഞ വര്‍ഷം…
Read More » - 4 December
പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ്പിന് പകരം കോവിഡ് വാക്സിൻ നൽകിയ നഴ്സിന് സസ്പെൻഷൻ
തിരുവനന്തപുരം: പതിനഞ്ചുവയസിൽ എടുക്കേണ്ട കുത്തിവയ്പ് എടുക്കാനെത്തിയ രണ്ട് വിദ്യാർഥിനികൾക്ക് കോവിഡ് വാക്സിൻ നൽകിയ സംഭവത്തിൽ നഴ്സിന് സസ്പെൻഷൻ. ആര്യനാട് ആശുപത്രിയിലെ നഴ്സിനെ ആണ് സസ്പെൻഡ് ചെയ്തത്. ജില്ലാ…
Read More » - 4 December
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഭിന്നശേഷിക്കാരുടെ തൊഴില്‍ സാധ്യത കൂടുതല്‍ വിപുലീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളിലെ സവിശേഷ കഴിവുകളെ പരിപോഷിപ്പിക്കുകയും അവരെ സാമൂഹ്യപരമായി ഉയര്‍ത്തുകയുമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷിയുള്ളവരെ തൊഴില്‍പരമായി സ്വയം പര്യാപ്തരാക്കുന്നതിന്…
Read More » - 4 December
മാലിന്യ സംസ്കരണം: തിരുവനന്തപുരത്ത് 19 പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍ ഗ്രേഡ്
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് 19 പഞ്ചായത്തുകള്‍ക്ക് ഗ്രീന്‍ ഗ്രേഡിംഗ് നല്കി ഹരിത കേരളം മിഷന്. ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ഹരിത…
Read More »