Thiruvananthapuram
- Jan- 2022 -10 January
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
രാഷ്ട്രപതിക്ക് ഓണറി ഡി-ലിറ്റ് നൽകാതിരിക്കാൻ പുറത്തുനിന്നുള്ള ഇടപെടൽ ഉണ്ടായെന്ന് ഗവർണർ തുറന്ന് പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ.…
Read More » - 10 January
തിരുവനന്തപുരത്ത് ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം : ഒമ്പതുപേർ പിടിയിൽ
തിരുവനന്തപുരം: മെഡിക്കൽ കോളജിന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വന്ന പെണ്‍വാണിഭസംഘം അറസ്റ്റിലായി. നടത്തിപ്പുകാരായ മണക്കാട് വാർഡിൽ ആറ്റുകാൽ ദേവീക്ഷേത്രത്തിന് സമീപം ഓട്ടുകാൽവിളാകം വീട്ടിൽ ജലജ (58),…
Read More » - 10 January
ഗവര്‍ണര്‍ മാത്രമല്ല, കേരളവും തലതാഴ്ത്തി : കെ.സുധാകരന് എംപി
തിരുവനന്തപുരം : സര്‍വകലാശാലകളുടെ തലപ്പത്ത് അക്ഷരവൈരികളും വിവരദോഷികളുമായ വൈസ്ചാന്‍സലര്‍മാരെയും സര്‍വകലാശാല അധ്യാപകരെയും നിയമിച്ച ഇടതുസര്‍ക്കാരിന്റെ പാര്‍ട്ടിക്കൂറുമൂലം ഗവര്‍ണര്‍ മാത്രമല്ല, കേരളം ഒട്ടാകെയാണ് ലോകത്തിനു മുമ്പില്‍ തലകുനിച്ചതെന്നു കെപിസിസി…
Read More » - 10 January
എസ്എഫ്ഐ പ്രവർത്തകൻ കുത്തേറ്റു മരിച്ച സംഭവം : ക്യാമ്പസില്‍ ചോര വീഴുകയെന്നത് അപലപനീയമെന്ന് മന്ത്രി ആർ ബിന്ദു
ഇടുക്കി : ക്യാമ്പസിൽ ചോര വീഴുന്നത് അപലപനീയമെന്ന് മന്ത്രി ആർ. ബിന്ദു. എഞ്ചിനീയറിംഗ് കോളജിൽ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷത്തിൽ വിദ്യാർത്ഥി കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.…
Read More » - 10 January
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : മൂന്നുപേർ അറസ്റ്റിൽ
കല്ലമ്പലം: പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുടവൂർ ഞാറയിൽകോണം ചരുവിള പുത്തൻവീട്ടിൽ രാഹുൽ (21), കുടവൂർ ലക്ഷം വീട് കോളനിയിൽ നിഷാദ്…
Read More » - 10 January
നിരവധി കേസുകളിൽ ഉൾപ്പെട്ട ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി പിടിയിൽ
തിരുവനന്തപുരം: കൊലപാതകം, മോഷണം തുടങ്ങിയ നിരവധി കേസുകളിൽ ഉൾപ്പെട്ട് ജാമ്യത്തിലിറങ്ങി മുങ്ങിയ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. മുരുക്കുംപുഴ മുണ്ടയ്ക്കൽ റ്റി.പി ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന ബിനോ എന്ന് വിളിക്കുന്ന…
Read More » - 10 January
സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങളില്ല: സ്കൂളുകള്‍ അടയ്ക്കില്ല, രാത്രികാല കര്‍ഫ്യു ഉടന്‍ നടപ്പാക്കില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം. സ്കൂളുകള്‍ അടയ്ക്കേണ്ടതില്ലെന്നും…
Read More » - 9 January
മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നാളെ കോവിഡ് അവലോകന യോഗം ചേരും
തിരുവനന്തപുരം : സംസ്ഥാനത്തു കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. രാവിലെ പതിനൊന്ന് മണിക്ക് ഓണ്‍ലൈനായാണ് അവലോകനയോഗം ചേരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ്…
Read More » - 9 January
വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിയുടെ ചിത്രം പതിച്ച വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.…
Read More » - 9 January
ആദിവാസി യുവാവിനെ റബ്ബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ ആദിവാസി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താഴെ മന്ദംഞ്ചേരി പിണിയ കോളനിയിലെ ബാബു(35)വിനെയാണ് ഇന്ന് രാവിലെ റബ്ബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 9 January
കോവിഡ് വ്യാപനം : പ്രധാന മന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കും. സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താനാണ് യോഗം വിളിക്കുന്നത്. വാക്സിനേഷന്, പരിശോധന,…
Read More » - 9 January
കരുതല്‍ ഡോസ് വാക്സിനേഷന് നാളെ മുതല്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കോവിഡ് വാക്സിനേഷന് നാളെ മുതല്‍ (ജനുവരി 10) ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി…
Read More » - 9 January
ശബരിമലയിലെ നാളത്തെ (10.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. പതിവ് അഭിഷേകം 4.30 മുതൽ 11മണി വരെ നെയ്യഭിഷേകം 4.30 ന്…
Read More » - 9 January
പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പ്രതികൾ റിമാൻ്റിൽ
കല്ലമ്പലം :16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. പട്ടികജാതിയിൽപ്പെട്ട പെൺകുട്ടിയെ പ്രണയം…
Read More » - 9 January
നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
വാമനപുരം : നദിയിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. ചെറുവാളം ആനകുളത്ത് സിനോയ് (41) ആണ് കാണാതായത് .നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനാണ് . ഇന്ന് ഉച്ചക്ക് 12.30 ന്…
Read More » - 9 January
പഴയ കെട്ടിടത്തിനുള്ളിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി
പാലക്കാട് : റെയിൽവേ കോളനിയ്ക്ക് സമീപം ഉമ്മിണിയിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പ്രദേശവാസിയായ മാധവൻ്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ് കിടന്ന കെട്ടിടത്തിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. വനം…
Read More » - 9 January
കൂറ്റന്‍പാറ ഇടിഞ്ഞ് ബോട്ടുകൾക്ക് മുകളിൽ വീണു : 7 വിനോദ സഞ്ചാരികള്‍ മരിച്ചു
ബ്രസീലിയ: ബ്രസീലിലെ സുൽ മിനാസ് വെള്ളച്ചാട്ടത്തിന് സമീപം കൂറ്റൻ പാറ ഇടിഞ്ഞു വീണു ഏഴു വിനോദ സഞ്ചാരികൾ മരിച്ചു. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് ബ്രസീലിയന്‍ മാധ്യമങ്ങളിലെ…
Read More » - 9 January
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത : മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം
തിരുവനന്തപുരം : ജനുവരി 11 ( ചൊവ്വാഴ്ച) വരെ ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും, അതിനോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ…
Read More » - 9 January
ഗുജറാത്ത് തീരത്തുനിന്ന് പാക് ബോട്ട് പിടികൂടി : പത്തുപേർ കസ്റ്റഡിയിൽ
അഹമ്മദാബാദ്: ഇന്ത്യൻ സമുദ്രാതിർത്തി ലംഘിച്ച പാകിസ്താൻ ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ശനിയാഴ്ച രാത്രി കോസ്റ്റ് ഗാർഡ് നടത്തിയ തിരച്ചിലിനിടയിലാണ് ബോട്ട് കണ്ടെത്തുന്നത്. ‘യാസീൻ’ എന്ന പേരുള്ള…
Read More » - 9 January
മഹാവിഷ്ണു സ്തുതി
വിദ്യാഭ്യാസ ഉന്നതിയ്ക്ക് മഹാവിഷ്ണു സ്തുതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട് ശുക്ലാംബരധരം വിഷ്ണും ശശിവര്‍ണ്ണം ചതുര്‍ഭുജം പ്രസന്നവദനം ധ്യായേത് സര്‍വ്വവിഘ്നോപശാന്തയേ അവികാരായ ശുദ്ധായ നിത്യായ പരമാത്മനേ സദൈകരൂപരൂപായ വിഷ്ണവേ സര്‍വ്വജിഷ്ണവേ…
Read More » - 8 January
ശംഖുമുഖം ക്ഷേത്രത്തിൽ കുരിശുരൂപത്തിൽ മണിമന്ദിരം: ദേവസ്വം ബോർഡിനെതിരെ പ്രതിഷേധം ശക്തം, നിർമ്മാണം നിർത്തിവെച്ചു
തിരുവനന്തപുരം: ശംഖുമുഖം ദേവീ ക്ഷേത്രത്തിൽ കുരിശ് രൂപത്തിൽ നിർമ്മിക്കുന്ന മണിമന്ദിരത്തിന്റെ നിർമ്മാണം നിർത്തിവെച്ചു. മണിമന്ദിരം നിർമ്മിക്കുന്ന ദേവസ്വം ബോർഡിന്റെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് നിർമ്മാണ…
Read More » - 8 January
കോൺഗ്രസിന്റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ
കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസുകാരുടെ കൊക്കില്‍ ജീവനും സിരകളില്‍ രക്തവുമുള്ളിടത്തോളംകാലം കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. also read : പ്രവാസിയുടെ ഭാര്യയുമായി മകന്റെ…
Read More » - 8 January
കരിപ്പൂരിൽ റൺവെ നീളം കുറയ്ക്കുന്നു : പ്രതിഷേധവുമായി വിവിധ സംഘടനകൾ
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേ എൻഡ് സേഫ്റ്റി ഏരിയ വർധിപ്പിക്കാനെന്ന പേരിൽ റൺവേയുടെ നീളം കുറക്കാനുള്ള ഡിജിസിഎ നീക്കത്തിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി വിവിധ സംഘടനകൾ. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കാനാണ്…
Read More » - 8 January
കെ റെയിൽ : പിടിവാശിക്ക് മുന്നിൽ വഴങ്ങില്ല, പ്രധാനം നാടിന്റെ വികസനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷിപ്തതാൽപര്യക്കാർക്ക് വഴങ്ങിക്കൊടുക്കില്ല, എതിർപ്പിന് വേണ്ടി എതിർപ്പ് ഉയർത്തുമ്പോൾ അതിന് വഴങ്ങിയാൽ നാടിന്റെ വികസനം നടക്കില്ലെന്നും മുഖ്യമന്ത്രി…
Read More » - 8 January
കേരള വിസി രാഷ്ട്രപതിയെ അപമാനിച്ചു : ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുകയാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിലകുറഞ്ഞ കത്തുകൾ അയച്ച് കേരള വിസി…
Read More »