Thiruvananthapuram
- Jan- 2022 -8 January
ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി
മേപ്പാടി: കുടുംബ വഴക്കിനിടെ ഭർത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി ബിമല (28) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നേപ്പാൾ സ്വദേശി…
Read More » - 8 January
മനുഷ്യന്റെ തലച്ചോർ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാം : ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് പരീക്ഷണം ഉടൻ
മനുഷ്യന്റെ തലച്ചോറിനെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് സാങ്കേതികവിദ്യ മനുഷ്യനിലെ ആദ്യ പരീക്ഷണം ഈ വർഷം തന്നെ നടത്തും. പരീക്ഷണത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ…
Read More » - 8 January
ശബരിമലയിലെ നാളത്തെ (09.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 8 January
കോവിഡ് വ്യാപനം : ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം ഏർപ്പെടുത്തി
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉത്തരാഖണ്ഡിൽ രാഷ്ട്രീയ റാലികൾക്ക് നിരോധനം. ഈ മാസം 16 വരെയാണ് റാലികൾക്കും മറ്റ് ധർണകൾക്കുമൊക്കെ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് . ഞായറാഴ്ച മുതൽ…
Read More » - 8 January
ശിഖണ്ഡി പ്രയോഗം കാലഘട്ടത്തിന് യോജിക്കാത്തത് : എംവി ജയരാജനെയും വി മുരളീധരനെയും വിമർശിച്ച് വിഡി സതീശൻ
കെ റെയിലുമായി ബന്ധപ്പെട്ട് കല്ല് ഇളക്കിയാല്‍ പല്ല് പോകുമെന്ന സിപിഎം സെക്രട്ടറി എംവി ജയരാജന്റെ പ്രസ്താവന ഗൗനിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കടലാസ് പുലികള്‍ ബഹളം…
Read More » - 8 January
ബസിൽ തൊട്ടടുത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയെ തോണ്ടലും ലൈംഗിക സ്പർശവും: ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍
പോത്തന്‍കോട്: ബസിൽ തൊട്ടടുത്തിരുന്ന ബിടെക് വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ അറസ്റ്റില്‍. കൊല്ലത്ത് കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ സുരേഷ്…
Read More » - 8 January
ആഹാരവും വെള്ളവും കിട്ടാതെ നായ ചത്തു : ഉടമസ്ഥനെതിരെ കേസ്
വിഴിഞ്ഞം: ആഹാരവും വെള്ളവും കിട്ടാതെ നായ ചത്ത സംഭവത്തിൽ ഉടമസ്ഥനെതിരെ പൊലീസ് കേസെടുത്തു. അയൽവാസിയുടെ പരാതിയിൽ വിഴിഞ്ഞം പൊലീസ് ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വെങ്ങാനൂർ സ്വദേശിയാണ്…
Read More » - 8 January
തിരുവനന്തപുരത്ത് ഗുണ്ടകളുടെ വീട് കയറി ആക്രമണം തുടർക്കഥയാകുന്നു: വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും സഹോദരനും നേരെ ആക്രമണം
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. നെയ്യാറ്റിൻക്കര ധനുവച്ചപുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ഗുണ്ടാസംഘം കുടുംബത്തെ വീടുകയറി ആക്രമിച്ചത്. പാറശാല പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥയായ…
Read More » - 7 January
പഞ്ചാബിലെ സുരക്ഷാവീഴ്ച: സുപ്രീംകോടതി ഹർജി തിങ്കളാഴ്ച പരിഗണിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രക്കിടയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. സുരക്ഷാവീഴ്ചയ്ക്ക് കാരണക്കാരനായ എസ് പി ജി അംഗത്തെ അന്വേഷണ…
Read More » - 7 January
കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു
ചെന്നൈ: തമിഴ്നാട്ടില്‍ കൊലക്കേസ് പ്രതികളെ പോലീസ് വെടിവച്ചു കൊന്നു. ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന് പരിധിയിലാണ് സംഭവം.ദിനേശ്, മൊയ്തീന് എന്നിവരാണ് മരിച്ചത്. പോലീസിന് നേരെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച്…
Read More » - 7 January
തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി : സംഭവം ജയിൽ അധികൃതർ പരിശോധന നടത്തുന്നനിടയിൽ
ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ തടവുകാരന് മൊബൈല്‍ ഫോണ്‍ വിഴുങ്ങി. ജയില്‍ അധികൃതര്‍ പരിശോധന നടത്തുന്നതിനിടയിലാണ് സംഭവം. തടവുകാരന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് അധികൃതര്‍ പരിശോധനയ്ക്ക് എത്തിയത്.…
Read More » - 7 January
പി.ടി മരിച്ചിട്ടും അടങ്ങാത്ത പക: എംഎം മണിയ്ക്ക് മാത്രേ ഇതിനൊക്കെ കഴിയൂയെന്ന് ഡീന്‍ കുര്യാക്കോസ്
ഇടുക്കി: അന്തരിച്ച കോണ്‍ഗ്രസ് നേതാവും എം എ എല്യുമായിരുന്ന പി ടി തോമസിനെതിരായ എം എം മണിയുടെ പ്രസ്താവനയ്ക്കെതിരെ ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ്. ഒരാള്‍…
Read More » - 7 January
ഏറ്റവും മികച്ച സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഹൈദരാബാദ് : രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ചവയുമായി താരതമ്യപ്പെടുത്താവുന്ന സൗകര്യങ്ങൾ നിക്ഷേപകർക്ക് കേരളം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹൈദരാബാദിലെ ഹോട്ടൽ പാർക്ക് ഹയാത്തിൽ ആയിരുന്നു…
Read More » - 7 January
അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവം : അമ്മ അറസ്റ്റിൽ
ഇടുക്കി : ശാന്തൻപാറയിൽ അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച സംഭവത്തിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള ജാമ്യമില്ലാ…
Read More » - 7 January
സാമ്പത്തിക ബാധ്യതയും ജനരോഷവും കണക്കിലെടുത്ത് യുഡിഎഫ് അതിവേഗപാത വേണ്ടെന്നുവെച്ചു : കെ റെയിലിനെതിരെ ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : ഭീമമായ സാമ്പത്തിക ബാധ്യതയും ജനരോഷവും കണക്കിലെടുത്താണ് യുഡിഎഫ് സര്‍ക്കാര്‍ കെറെയിലിന് സമാനമായ അതിവേഗ പാത വേണ്ടെന്ന് വെച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. Also…
Read More » - 7 January
ഇബ്രാഹിം ബാദുഷയുടെ കുഞ്ഞിനെ പ്രസവിച്ചെന്ന് വരുത്തിതീർക്കാൻ ലക്ഷ്യം: കുട്ടിയെ തട്ടിയെടുത്ത കേസിൽ നീതു 14 ദിവസം റിമാൻഡിൽ
കോട്ടയം:മെഡിക്കൽ കോളജിൽനിന്നു നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ നീതു രാജിനെ കോടതി റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.…
Read More » - 7 January
കുട്ടികളുടെ വാക്സിനേഷന് 21 ശതമാനമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 20,307 ഡോസ് വാക്സിന് നല്കിയ…
Read More » - 7 January
സംസ്ഥാനത്തു ഇന്ന് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍: ആകെ രോഗികൾ 305 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് 25 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും ആലപ്പുഴ, തൃശൂര്‍…
Read More » - 7 January
ആനക്കൊമ്പും , പുള്ളിപ്പുലിയുടെ തോലും കടത്താൻ ശ്രമിച്ചു : ഒരാൾ പിടിയിൽ
ഭുവനേശ്വർ: ആനക്കൊമ്പ്, പുള്ളിപ്പുലിയുടെയും ഈനാംപേച്ചിയുടെയും തോൽ എന്നിവയുമായി ഒരാൾ അറസ്റ്റിലായി. മൃഗങ്ങളെ വേട്ടയാടൽ, അനിധികൃതമായി കടത്താൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾക്ക് കേസ് എടുത്തതായി പോലീസ് അറിയിച്ചു. Also…
Read More » - 7 January
കേരളത്തിലെ സ്വകാര്യ ബിഎഡ് കോളേജുകളില്‍ ഫീസ് വര്‍ധനവിനു സുപ്രീം കോടതി അനുമതി
തിരുവനന്തപുരം: സ്വകാര്യ ബിഎഡ് കോളേജുകളിലെ ഫീസ് വര്‍ധനവിനു സുപ്രീം കോടതി അനുമതി. ഹര്‍ജിയില്‍ കോളേജുകള്‍ക്ക് അനുകൂല വിധിയാണ് സുപ്രീം കോടതി നൽകിയത്. കേരളത്തിലെ ബിഎഡ് കോളേജുകളില്‍ ഫീസ്…
Read More » - 7 January
കുസൃതി കാണിച്ചതിന് അഞ്ചരവയസ്സുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
ഇടുക്കി : കുസൃതി കാണിച്ചതിന് അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. കുട്ടിയുടെ രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളലേറ്റിട്ടുണ്ട്. Also Read : പരസ്പര…
Read More » - 7 January
കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യ വകുപ്പ്
തിരുവനന്തപുരം: കെ എം എസ് സി എൽ പർച്ചേസ് ക്രമക്കേട് അന്വേഷിക്കുമെന്ന് ധനകാര്യവകുപ്പ്. ധനകാര്യവകുപ്പ് ഫിനാൻസ് ഇൻസ്പെക്ഷൻ വിഭാഗമാണ് അന്വേഷണം നടത്തുക. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് അന്വേഷണം.…
Read More » - 7 January
ഓപ്പറേഷൻ നിർമ്മാൺ: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
എറണാകുളം : കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തി. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ…
Read More » - 7 January
എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്റൈന്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - 7 January
തൊളിക്കോട് പഞ്ചായത്തില്‍ കയ്യാങ്കളി: കോണ്‍ഗ്രസ് അംഗം ദേഹത്ത് പെട്രോള്‍ ഒഴിച്ചു, പ്രതിഷേധം തുടരുന്നു
തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. പഞ്ചായത്ത് യോഗത്തില്‍ ഉള്‍പ്പെടാത്ത അജണ്ടകള്‍ കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്. Read…
Read More »