ThiruvananthapuramLatest NewsKeralaNattuvarthaNews

‌പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കി : മൂന്നുപേർ അറസ്റ്റിൽ

കു​ട​വൂ​ർ ഞാ​റ​യി​ൽ​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (21), കു​ട​വൂ​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ നി​ഷാ​ദ് (25), കു​ട​വൂ​ർ ക​ര​വാ​യി​ക്കോ​ണം വ​ള്ളി​ച്ചി​റ വീ​ട്ടി​ൽ സെ​മി​ൻ (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ക​ല്ല​മ്പ​ലം: പ്ല​സ്‌ വ​ൺ വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ കേ​സി​ൽ മൂ​ന്നു​പേർ അറസ്റ്റിൽ. കു​ട​വൂ​ർ ഞാ​റ​യി​ൽ​കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ഹു​ൽ (21), കു​ട​വൂ​ർ ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ നി​ഷാ​ദ് (25), കു​ട​വൂ​ർ ക​ര​വാ​യി​ക്കോ​ണം വ​ള്ളി​ച്ചി​റ വീ​ട്ടി​ൽ സെ​മി​ൻ (35) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ട്ട പെ​ൺ​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വ​ശീ​ക​രി​ച്ച് രാ​ഹു​ൽ പ​ല ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പിച്ചു. തുടർന്ന് വി​വ​ര​മ​റി​ഞ്ഞ നി​ഷാ​ദ്, കൂ​ട്ടു​കാ​ര​നാ​യ സെ​മി​ൻ എ​ന്നി​വ​ർ സം​ഭ​വം പു​റ​ത്ത് പ​റ​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : പന്ത്രണ്ട് മുതൽ 15 വയസു വരെയുള്ള കുട്ടികൾക്ക് ബൂസ്റ്റർ ഡോസ് നൽകും: തീരുമാനം അംഗീകരിച്ച് ഖത്തർ

നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കൊണ്ടുപോയി മൂ​വ​രും ഒ​ന്നി​ല​ധി​കം ത​വ​ണ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പെ​ൺ​കു​ട്ടി നാ​ലു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്. പോ​ക്സോ കേ​സ് ചു​മ​ത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോ​ട​തി റി​മാ​ൻ​ഡ്‌ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button