Thiruvananthapuram
- Jan- 2022 -11 January
ബുള്ളി ബായ്: സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമം, അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾക്കെതിരെ സംഘ്പരിവാറിന്റെ ആസൂത്രിത വംശീയ ലൈംഗിക അതിക്രമങ്ങളിൽ യഥാർഥ പ്രതികളെയും ആസൂത്രകരെയും പിടികൂടുന്നതിനാവശ്യമായ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി.…
Read More » - 11 January
ശബരിമലയിലെ നാളത്തെ (13.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 11 January
പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്ന് സ്നേഹം കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി
തിരുവനന്തപുരം : പെണ്‍കുട്ടികള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്റെയും വാദം കേട്ട കമ്മിഷന് ഇരുവരെയും…
Read More » - 11 January
അറസ്റ്റു ചെയ്താല്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസുണ്ടാകും: വിഡി സതീശന്
തിരുവനന്തപുരം: പൈനാവ് എഞ്ചിനീയറിംഗ് കോളജില്‍ നടന്ന കൊലപാതകം കെ സുധാകരന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും യാദൃച്ഛികമായി ഉണ്ടായ ഒരു സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസിനും സുധാകരനും മേല്‍…
Read More » - 11 January
സംഘർഷ ഭീതി : മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജും ഹോസ്റ്റലും രണ്ടാഴ്ചത്തേക്ക് അടച്ചിട്ടും. വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പോലീസ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ഇന്ന് ചേര്‍ന്ന കോളേജ് കൗണ്‍സില്‍ യോഗത്തിലാണ്…
Read More » - 11 January
ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നു, പിന്തുണയല്ല തുല്യതയാണ് ആവശ്യം: ഡബ്ല്യൂസിസി
തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിക്ക് ആവശ്യം വേണ്ട സമയത്ത് പിന്തുണ ലഭിച്ചിരുന്നില്ലെന്നും ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയെ സംശയിക്കുന്നതായും മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി. ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയിരുന്ന…
Read More » - 11 January
മന്ത്രി ആര്. ബിന്ദുവിനെതിരെ പരാതിയുമായി രമേശ് ചെന്നിത്തല
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ നിയമന വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല ലോകായുക്തക്ക് പരാതി നല്കി. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി…
Read More » - 11 January
സംസ്ഥാനവ്യാപക റെയ്ഡില്‍ ഇതുവരെ 13,032 ഗുണ്ടകള്‍ അറസ്റ്റില്‍
സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്. ഇക്കാലയളവില്‍…
Read More » - 11 January
നമുക്ക് വേണ്ടതെന്താണ്? നടിക്ക് നീതി ലഭിക്കുക എന്നതാണോ, അതോ ദിലീപ് ശിക്ഷിക്കപ്പെടുക എന്നതാണോ?: ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ ഉയർന്നുവരുന്ന പൊതുവിചാരണകൾക്കെതിരെ ശ്രീജിത്ത് പണിക്കർ. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ കാണുമ്പോൾ നമുക്ക് വേണ്ടത് നടിക്ക് നീതി ലഭിക്കുക എന്നതാണോ, അതോ…
Read More » - 11 January
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി ധനസഹായത്തോടെ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ വിലയിരുത്തി. വിവിധ…
Read More » - 11 January
കൊലപാതകത്തിന് പിന്നില്‍ സുധാകരൻ: കെപിസിസി പ്രസിഡന്റായി ക്രമിനലിനെ നിയമിച്ചതാണ് അക്രമങ്ങള്‍ക്ക് കാരണമെന്ന് എംവി ജയരാജന്
തിരുവനന്തപുരം: ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവര്‍ത്തകനായ ധീരജ് കൊലചെയ്യപ്പെട്ട സംഭവത്തിൽ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി…
Read More » - 11 January
മാര്‍ച്ചോടെ സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വില്‍പ്പന : മന്ത്രി ജി.ആര് അനില്‍
മാര്‍ച്ച് മാസത്തോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ വില്‍പ്പന തുടങ്ങുമെന്ന് ഭക്ഷ്യപൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്.അനില്‍. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി ആരംഭിക്കുന്ന ഓണ്‍ലൈന്‍…
Read More » - 11 January
കടയില്‍ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു : രണ്ടുപേർ പിടിയിൽ
അമ്പലത്തറ: ഉറൂസ് സമയത്ത് ബീമാപള്ളി കോമ്പൗണ്ടിനുള്ളിൽ പ്രവര്‍ത്തിക്കുന്ന കടയില്‍ കയറി കത്തി കാണിച്ച് പണം കവര്‍ന്ന കേസില്‍ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ ബാലനഗര്‍ സ്വദേശികളും നിരവധി കേസില്‍…
Read More » - 11 January
പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവം : സഹായം നൽകിയയാൾ അറസ്റ്റിൽ
തിരുവനന്തപുരം : പൗൾട്രി ഫാമിൽ നിന്ന് 55 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാളെ കൂടി എക്സൈസ് സംഘം പിടികൂടി. മുഖ്യപ്രതി അക്ബർ ഷാക്ക് സഹായം ലഭ്യമാക്കിയ…
Read More » - 11 January
മൂന്നാം തരംഗം മുന്നില്‍ക്കണ്ട് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍: ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് എല്ലാവര്ക്കും ചികിത്സ…
Read More » - 11 January
ഹനുമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകം
സപ്ത ചിരഞ്ജീവികളിൽ ഒരാളും തീവ്രശ്രീരാമ ഭക്തനുമാണ് ഹനുമാൻ സ്വാമി . ഭഗവാൻ ശിവശങ്കരന്റെ അവതാരമാണ് ഹനുമാൻ സ്വാമിയെന്ന് ശിവപുരാണത്തിൽ പറയുന്നുണ്ട്. വായൂപുത്രനായ ഹനുമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും…
Read More » - 11 January
കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍: വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചാല്‍ നേരിടുന്നതിന് മള്‍ട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി അഡ്മിഷന്, ഐസിയു…
Read More » - 10 January
കേരളത്തില്‍ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി
ബിജെപിക്കാരും എസ്ഡിപിഐക്കാരും സിപിഎം പ്രവര്‍ത്തകരെ വെട്ടിനുറുക്കിയപ്പോള്‍ ഇപ്പോള്‍ സിപിഎം നടത്തുന്നതുപോലെയുള്ള ഒരു അക്രമസംഭവും തിരിച്ചടിയും കണ്ടില്ല. ഇതില്‍ നിന്നു തന്നെ സിപിഎമ്മിന്റെ നയവും വ്യക്തമാണ്. ഭയപ്പെടുത്തി കോണ്‍ഗ്രസിനെ…
Read More » - 10 January
11 സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ 11 സര്‍ക്കാര്‍ കോളജുകളും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിറ്റൂട്ട് ഓഫ് ക്ലാസിക്കല്‍ തമിഴിന്റെ പുതിയ ക്യാമ്പസും പ്രധാമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും. നാളെ ജനുവരി…
Read More » - 10 January
ബൈക്കിൽ എത്തിയ സംഘം വ്യാപാരിയുടെ കണ്ണിൽ മുളക് സ്പ്രേ ചെയ്ത് പണം തട്ടാൻ ശ്രമിച്ചു
കൊട്ടാരക്കര: കണ്ണിൽ മുളക് സ്പ്രേ ചെയ്ത് വ്യാപാരിയുടെ കൈയ്യിൽ നിന്ന് പണം തട്ടാൻ ശ്രമം. ബൈക്കിൽ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വെണ്ടാർ ജംഗ്ഷനിൽ പച്ചക്കറി വില്പന…
Read More » - 10 January
മൾട്ടി മോഡല്‍ ആക്ഷന്‍ പ്ലാന്‍ : എല്ലാവര്ക്കും ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ക്രമാതീതമായി വർധിച്ചാൽ നേരിടുന്നതിന് മൾട്ടി മോഡൽ ആക്ഷൻ പ്ലാൻ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. Also Read : ക്യാമ്പസുകള്‍…
Read More » - 10 January
പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമം : ഒളിവില്‍ പോയ പ്രതി അറസ്റ്റിൽ
വെള്ളറട: പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതി അറസ്റ്റില്‍. മഞ്ചവിളാകം മാമാജി സദനത്തില്‍ അനൂപ് (23) ആണ് പൊലീസ് പിടിയിലായത്. മൂന്നുമാസം മുമ്പാണ്…
Read More » - 10 January
സുധാകരന് ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസിന് ഇനി ഒരു സീറ്റ് പോലും ലഭിക്കില്ല: വി ശിവന്‍കുട്ടി
ഇടുക്കിയില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കെഎസ്യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. Also Read : കാല്‍സ്യകുറവ് ഗുരുതര പ്രശ്നത്തിലേക്ക് നയിച്ചേക്കാം കോണ്‍ഗ്രസിലെ…
Read More » - 10 January
ശബരിമലയിലെ നാളത്തെ (11.01.2022) ചടങ്ങുകള്‍
പുലർച്ചെ 3.30 ന് പള്ളി ഉണർത്തൽ 4 മണിക്ക്…. തിരുനട തുറക്കല്‍ 4.05 ന്….. അഭിഷേകം 4.30 ന് …ഗണപതി ഹോമം 5 മണി മുതല്‍ 7…
Read More » - 10 January
കൊന്നും കൊലവിളിച്ചും കോൺഗ്രസ് ക്രിമിനൽ സംഘം കേരളത്തെ കലാപഭൂമിയാക്കുന്നു: ധീരജിന്റെ കൊലപാതകത്തെ അപലപിച്ച് എഎ റഹീം
തിരുവനന്തപുരം: ഇടുക്കി പൈനാവിൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തെ ശക്തമായി അപലപിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ അദ്ധ്യക്ഷൻ എഎ റഹീം. സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ…
Read More »