വിദ്യാഭ്യാസ ഉന്നതിയ്ക്ക് മഹാവിഷ്ണു സ്തുതിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്
ശുക്ലാംബരധരം വിഷ്ണും
ശശിവര്‍ണ്ണം ചതുര്‍ഭുജം
പ്രസന്നവദനം ധ്യായേത്
സര്‍വ്വവിഘ്‌നോപശാന്തയേ
അവികാരായ ശുദ്ധായ
നിത്യായ പരമാത്മനേ
സദൈകരൂപരൂപായ
വിഷ്ണവേ സര്‍വ്വജിഷ്ണവേ
യസ്യ സ്മരണ മാത്രേണ
ജന്മസംസാരബന്ധനാത്
വിമുച്യതേ നമസ്തസ്മൈ
വിഷ്ണവേ പ്രഭവിഷ്ണവേ
സ ശംഖചക്രം സ കിരീട കുണ്ഡലം
സ പീതവസ്ത്രം സരസീ രൂപോക്ഷണം
സഹാര വക്ഷസ്ഥല ശോഭികൌസ്തുഭം
നമാമി വിഷ്ണും ശിരസാചതുര്‍ഭുജം
യാതൊന്നു കാണ്‍മതതു നാരായണ പ്രതിമ
യാതൊന്നു കേള്‍പ്പതതു നാരായണ ശ്രുതികള്‍
യാതൊന്നു ചെയ്യ്വതതു നാരായണാര്‍ച്ചനകള്‍
യാതൊന്നതൊക്കെ ഹരിനാരായണായ നമ:
നമസ്തേതു മഹാമായേ
ശ്രീപീഠേ സുരപൂജിതെ
ശംഖചക്ര ഗദാഹസ്തേ
മഹാലക്ഷ്മീ നമോസ്തുതേ
അംബുജാക്ഷായ ദേവായ
നാനാലങ്കാരിണേ നമഃ
രാധികേശായ ദേവായ
തീർത്ഥപാദായ തേ നമഃ
സച്ചിതാനന്ദരൂപായ
പൂർണ്ണാനന്ദായ തേ നമഃ
നീലവർണ്ണ പ്രകാശായ
മന്മഥാംഗായ തേ നമഃ
ദിവ്യഗന്ധാനുലേപായ
സുന്ദരാംഗായ തേ നമഃ
നിത്യായ പത്മനാഭായ
പ്രേമരൂപായ തേ നമഃ
രാധികാ പ്രാണനാഥായ
പീതാംബരധരായ ച
കൌസ്തുഭാനന്ദ ശോഭായ
പൂർണ്ണാനന്ദായ തേനമഃ
ഗോപരാജകുമാരായ
ദേവകീനന്ദനായ ച
നീലവർണ്ണപ്രകാശായ
ദിവ്യരൂപായ തേ നമഃ
അംബുജാക്ഷായ പൂജ്യായ
ആദിനാഥായ തേ നമഃ
നീലനീരദവർണ്ണായ
മംഗളകരായ തേ നമഃ
.
സർവ്വചിത്ത പ്രമോദായ
കസ്തൂരീ തിലകായ ച
വൃന്ദാവനവിഹാരായ
രാധികേശായ തേ നമഃ
ശ്യാമസുന്ദരരൂപായ
ദേവവന്ദ്യായ തേ നമഃ
മംഗളം യദുനാഥായ
സുഖസാരായ തേ നമഃ
നൃത്തകേളീ വിഹാരായ
ഗോപീനാഥായ തേ നമഃ
നമഃ കൃഷ്ണായ ദേവായ
മംഗളാംഗായ തേ നമഃ
ഫണിദർപ്പവിനാശായ
നിരഹംകാരിണേ നമഃ
നമഃ കൃഷ്ണായ ദേവായ
സുഖപൂർണ്ണായ തേ നമഃ.
Post Your Comments