ThiruvananthapuramKeralaNattuvarthaNews

കോൺഗ്രസിന്‍റെ കൊക്കിൽ ജീവനുള്ളിടത്തോളം കാലം കെ-റെയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ

കൊ​ച്ചി: കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സു​കാ​രു​ടെ കൊ​ക്കി​ല്‍ ജീ​വ​നും സി​ര​ക​ളി​ല്‍ ര​ക്ത​വു​മു​ള്ളി​ട​ത്തോ​ളം​കാ​ലം കെ-​റെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ന്‍റ്​ കെ. ​സു​ധാ​ക​ര​ന്‍.

also read : പ്രവാസിയുടെ ഭാര്യയുമായി മകന്റെ ബന്ധം വീട്ടുകാരുടെ അറിവിൽ, നീതു ഗര്‍ഭിണിയാണെന്ന് ഇബ്രാഹിമും കുടുംബവും അറിഞ്ഞിരുന്നു

സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ സ​മ​രം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തു​മാ​യി ചേ​ർ​ന്ന നാ​ല് ജി​ല്ല​ക​ളി​ലെ കോ​ൺ​ഗ്ര​സ്​ ഭാ​ര​വാ​ഹി​ക​ളു​ടെ ക​ണ്‍വെ​ന്‍ഷ​ന്‍ കൊ​ച്ചി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തെ വെ​ട്ടി​മു​റി​ച്ചും ജ​ന​വി​കാ​രം അ​വ​ഗ​ണി​ച്ചും മു​ന്നോ​ട്ടു​പോ​കാ​ന്‍ ഒ​രു ശ​ക്തി​യെ​യും അ​നു​വ​ദി​ക്കി​ല്ല. ബ​ല​മാ​യി പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്ക​ത്തെ ചെ​റു​ത്തു തോ​ൽ​പി​ക്കാ​ന്‍ ഏ​ത​റ്റം​വ​രെ​യും പോ​കും. അ​തി​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യും ക​രു​ത്തും കോ​ണ്‍ഗ്ര​സി​നു​ണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button