Nattuvartha
- May- 2021 -2 May
പത്തനംതിട്ടയിൽ അഞ്ചിൽ അഞ്ചും ഇടത്തേക്ക്; റാന്നിയിലും അടൂരിലും മാറി മറിഞ്ഞ് ലീഡ് നില
പത്തനംതിട്ടയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും മുൻതൂക്കവുമായി ഇടതുമുന്നണി ചുവടുറപ്പിക്കുന്നു. ആറന്മുള നിയോജക മണ്ഡലത്തിൽ ഇടത് മുന്നണിയുടെ സിറ്റിംഗ് എം.എൽ.എ വീണ ജോർജ് എതിർ സ്ഥാനാർഥിയായ ശിവദാസൻ നയരേക്കാൾ…
Read More » - 2 May
അന്തരിച്ച വി.വി. പ്രകാശിനെതിരെ നിലമ്പൂരില്‍ ഇടത് മുന്നണി സ്ഥാനാർഥി പി.വി അന്‍വറിന് വിജയം
നിലമ്പൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി. അന്‍വര്‍ വിജയിച്ചു. 2794 വോട്ടിന് യു.ഡി.എഫിന്റെ അന്തരിച്ച സ്ഥാനാര്‍ത്ഥി വി.വി. പ്രകാശിനെതിരെയാണ് പി.വി. അന്‍വറിന്റെ വിജയം. പല തവണ ലീഡ് നില…
Read More » - 2 May
‘പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.രാജേഷിന് ആശംസകൾ’; പി.വി. അന്‍വര്‍
തൃത്താല നിയോജക മണ്ഡലത്തിൽ വിജയമുറപ്പിച്ച ഇടത് സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന് അഭിനന്ദനങ്ങളുമായി പി.വി അന്‍വര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചത്. ഇതോടൊപ്പം എം.ബി രാജേഷിന്റെ എതിർ…
Read More » - 2 May
‘പിണറായി നയിച്ചു, ജനം കൂടെ നിന്നു’; കെ.കെ. ശൈലജ
കരുത്തോടെയാണ് പിണറായി വിജയന് കേരളത്തെ നയിച്ചതെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഈ വിജയമെന്നും കെ.കെ. ശൈലജ. നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയം…
Read More » - 2 May
നമുക്ക് ഒന്നിച്ചു മുന്നേറാം, മൊട്ടയടിക്കരുതെന്ന് അഗസ്തിയോട് എം എം മണി ; പരാജയം വ്യക്തിപരമല്ല
മ്ബന് ഭൂരിപക്ഷം നല്കി വിജയത്തിലേക്ക് നയിക്കുന്ന വോട്ടര്‍മാരോട് നന്ദി പറഞ്ഞ് എംഎം മണി. എല്ലാവര്ക്കും നന്ദി എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം എതിര് സ്ഥാനാര്‍ത്ഥിയായ ഇ.എം.…
Read More » - 2 May
വയനാട്ടിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം
കൽപറ്റ; വയനാട് ജില്ലയിൽ ഇന്നലെ 814 പേർക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 328 പേർ രോഗമുക്തി നേടിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 22.51…
Read More » - 2 May
വെന്റിലേറ്റർ ലഭിച്ചില്ല ; എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കോവിഡ് രോഗി മരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്നു പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കൊവിഡ് രോഗി മരിച്ചു. ഉദ്യോഗമണ്ഡല്‍ കുറ്റിക്കാട്ടുകര എടക്കാട്ടുപറമ്ബില്‍ ഇ.ടി. കൃഷ്ണകുമാര്‍ (54)…
Read More » - 2 May
കണ്ണൂരിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം
കണ്ണൂർ; കണ്ണൂർ ജില്ലയിൽ ഇന്നലെ 1484 പേർക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. സമ്പർക്കത്തിലൂടെ 1401 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 49 പേർക്കും വിദേശത്തു…
Read More » - 2 May
പോക്സോ കേസ് പ്രതിയ്ക്ക് 70 വർഷം കഠിന തടവ്
ഹരിപ്പാട്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 70 വർഷം കഠിന തടവും 75000 രൂപ പിഴയും നൽകിയിരിക്കുന്നു. താമരക്കുളം സ്വദേശി ബാബുവിനാണ് ഹരിപ്പാട് സ്പെഷൽ ഫാസ്റ്റ് ട്രാക്ക് കോടതി…
Read More » - 2 May
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി
തൊഴിലെടുത്തു ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും മെയ്ദിനാശംസൾ നേരുന്നതായി സംവിധായകൻ വിനയൻ. പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായ വിവരം അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്ന…
Read More » - 2 May
‘മതവും ആശയവും അല്ല സഹജീവി സ്നേഹവും ജീവനുമാണ് വലുത് എന്ന് തിരിച്ചറിയേണ്ട കാലമാണിത്’; ഷെയ്ൻ നിഗം
കോവിഡ് കാലത്തെ ഒന്നിച്ച് അതിജീവിക്കേണ്ടതാണെന്നും, മാനുഷത്വം എന്ന വാക്കിന്റെ അർഥം എന്നും ഓർക്കപ്പെടേണ്ട കാലമാണെന്നും യുവനടൻ ഷെയ്ൻ നിഗം. പ്രായമുള്ളവരും രോഗമുള്ളവരുമാണ് കോവിഡ് മരണപ്പെടുന്നത് എന്നൊരു മിഥ്യാ…
Read More » - 2 May
‘അപ്പനൊന്ന് ആളാകണം, അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം’; ആന്റണി വര്‍ഗീസ്
അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ യുവനടന്മാർക്കിടയിൽ വിലപിടിപ്പുള്ള താരമായി മാറിയ നടനാണ് ആന്റണി വര്‍ഗീസ്. എണ്ണം പറഞ്ഞ ചിത്രങ്ങൾ കൊണ്ടുതന്നെ ഒരു വലിയ…
Read More » - 1 May
ഉണ്ണി മുകുന്ദന്റെ പോസ്റ്റിലെ കമന്റ്: സൈബർ ആക്രമണത്തിനുപുറമെ സന്തോഷ് കീഴാറ്റൂരിനു വധ ഭീഷണിയെന്ന് പരാതി
നടൻ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നടത്തിയ അഭിപ്രായ പ്രകടനത്തിെൻറ പേരിൽ സൈബർ ആക്രമണത്തിന് പുറമെ നടൻ സന്തോഷ് കീഴാറ്റൂരിനു നേരെ വധഭീഷണിയും ഉണ്ടായതായി പരാതി.…
Read More » - 1 May
കോവിഡ് വ്യാപനം; ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ വീണ്ടും മാറ്റം
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളുടെ പ്രവര്‍ത്തനസമയം വീണ്ടും മാറ്റാന്‍ തീരുമാനമായി. രാവിലെ 10 മണി മുതല്‍…
Read More » - 1 May
കോവിഡ് വ്യാപനം; തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു
തൃശ്ശൂർ: കോവിഡ് രണ്ടാം തരംഗത്തിന്റ വ്യാപനം വർധിച്ച പശ്ചാത്തലത്തിൽ തൃശൂർ ജില്ലയിൽ വ്യാവസായിക ആവശ്യത്തിന് ഓക്സിജൻ ഉപയോഗിക്കുന്നത് നിരോധിച്ചു. ജില്ലാ കളക്ടർ എസ്. ഷാനവാസാണ് ദുരന്തനിവാരണ നിയമപ്രകാരം…
Read More » - 1 May
ഭാര്യയുടെ ആയുര്‍വേദ ക്ലിനിക്കിന് തീയിട്ട് ഭര്‍ത്താവ്; അറസ്റ്റ്
വെള്ളിയാഴ്ച രാത്രി 7.15നാണ് സംഭവം
Read More » - 1 May
ആർ.ടി.പി.സി.ആർ പരിശോധന നടത്താത്ത ലാബുകൾക്കെതിരെ കർശന നടപടി; മുഖ്യമന്ത്രി
കണ്ണൂർ: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തില്ലെന്ന് നിലപാടെടുക്കുന്ന ലാബുകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരക്ക് കുറച്ചു എന്ന…
Read More » - 1 May
പ്രാവിനെ ലേലം ചെയ്തത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ ; പതിനൊന്നുകാരൻ വൈറലാകുന്നു
വാക്സിന് വാങ്ങാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്കാന് പിണറായിയിലെ 11കാരന് കണ്ടെത്തിയ വഴിയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തന്റെ സ്നേഹം മുഴുവൻ കൊടുത്ത് വളർത്തിയ പ്രാവിനെ…
Read More » - 1 May
‘സ്ഥിതി അതീവ ഗുരുതരമാണ്, കേരളത്തിൽ ഇങ്ങനെ വെന്റിലേറ്റർ കിട്ടാൻ പ്രയാസമോ’; സംവിധായകൻ അരുൺ ഗോപിയുടെ അനുഭവം
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപിക്കുമ്പോൾ കേരളത്തിലെ അവസ്ഥയും വിഭിന്നമല്ലെന്ന് സംവിധായകൻ അരുൺ ഗോപി. കഴിഞ്ഞ രാത്രി സുഹൃത്ത് അൻവർ ഷെരീഫിന്റെ മാതാവിന് കോവിഡ് മൂലമുള്ള പ്രശ്നങ്ങൾ…
Read More » - 1 May
പ്ലാവിൽ നിന്നും ചെത്തിയിട്ട ചക്ക നിലത്തുവീണ ശേഷം തെറിച്ച് തലയിൽ വീണ് തൊഴിലാളി മരിച്ചു
കട്ടപ്പന: ഉയരമുള്ള പ്ലാവിൽ നിന്നും ചെത്തിയിട്ട ചക്ക തലയിൽ വീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി അറുമുഖൻ (68) ആണു മരിച്ചത്. വെള്ളയാംകുടി കൊങ്ങിണിപ്പടവിലെ ഏലത്തോട്ടത്തിൽ ഇന്നലെ…
Read More » - 1 May
വോട്ടെണ്ണലില്‍ ജാഗ്രത പാലിക്കണം, തിരിമറികള്‍ നടക്കാന്‍ സാധ്യതയുണ്ട്; വിജയമുറപ്പിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിച്ച പോസ്റ്റ് പോള്‍ സര്‍വ്വേഫലങ്ങളെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങളുടെ യുഡിഎഫ് വിരുദ്ധതയാണ് സര്വ്വേഫലങ്ങളില് കണ്ടത്. ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം…
Read More » - 1 May
തിരുവനന്തപുരത്ത് വാക്സിൻ വിതരണം നിർത്തി വച്ചു
തിരുവനന്തപുരം: ജില്ലയില്‍ വാക്സിൻ വിതരണം നിര്‍ത്തിവച്ചു. ഇന്നും നാളെയും ജില്ലയില്‍ വാക്സിന് വിതരണം ഉണ്ടാകില്ല. മിനി ലോക്ക് ഡൗണും വോട്ടെണ്ണലുമായി ബന്ധപ്പെട്ട അധിക ജോലികളും കണക്കിലെടുത്താണ് വാക്സിന്…
Read More » - 1 May
‘അതൊരു വിശ്വാസിയുടെ നിർദോഷകരമായ സംശയം മാത്രമായിരുന്നു’; സന്തോഷ് കീഴാറ്റൂർ
നടൻ ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്ത ചിത്രത്തിന് നേരെ നടൻ സന്തോഷ് കീഴാറ്റൂർ ചെയ്ത കമന്റ് ഏറെ ചർച്ച ചെയ്യപ്പെടുകയും വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു. ഉണ്ണിയും ഇതിന് മറുപടി…
Read More » - 1 May
‘താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മികച്ച രീതിയിലാണ്’
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ ആഭിമുഖ്യവും തനിക്ക് ഇല്ലെന്നും, പക്ഷേ നമ്മുടെ സംസ്ഥാനത്ത് താങ്കൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്…
Read More » - 1 May
‘എത്രയെന്നു പറയുന്നില്ല. എത്രയാണെങ്കിലും നിങ്ങള്‍ക്കു കഴിയുന്ന സംഭാവനകളാണു വേണ്ടത്’; വീണ്ടും അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര
രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സഹായം അഭ്യർഥിച്ച് പ്രിയങ്ക ചോപ്ര. പറ്റുന്നത് പോലെ എല്ലാവരും സഹായിക്കൂവെന്ന് സമൂഹ മാധ്യമങ്ങളിൽ തന്നെ പിന്തുടരുന്നവരോട് പ്രിയങ്ക അഭ്യർഥിച്ചു.…
Read More »