Nattuvartha
- May- 2021 -3 May
ചരിത്രം വഴിമാറും ചിലർ വരുമ്പോൾ ; പിണറായി 2.0 ഓൺ ദി സ്റ്റേറ്റ്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗംഭീര വിജയം നേടി ഭരണത്തുടര്‍ച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലെ വീട്ടിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം…
Read More » - 3 May
ഇയാൾ തോറ്റത് നന്നായി ; അല്ലെങ്കിൽ അത് വലിയൊരു അപകടത്തിലേക്ക് കേരളത്തെ നയിക്കുമായിരുന്നു
സ്ഥാനാർഥിത്വങ്ങൾ ഒരു പാർട്ടിയുടെ മുഖചായ തന്നെ തകർക്കാറുണ്ട് പലപ്പോഴും. അത്തരത്തിൽ ഒന്നായിരുന്നു തവനൂരിലെ ഫിറോസ് കുന്നം പറമ്പിലിന്റെ സ്ഥാനാർഥിത്വവും. ഒരുപാട് ആരോപണങ്ങളും കേസുകളും നിലനിൽക്കെത്തന്നെ ഫിറോസ് കുന്നം…
Read More » - 3 May
‘അന്ന് പരിഹാസം, ഇന്ന് സ്നേഹാശംസ’; എം.എം. മണിക്ക് ആശംസകൾ നേർന്ന് ജൂഡ് ആന്റണി ജോസഫ്
ഉടുമ്പൻ ചോലയിൽ വന്‍ ഭൂരിപക്ഷത്തിന് വിജയിച്ച എംഎം മണിയ്ക്ക് ആശംസകൾ അറിയിച്ച് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. മണിയാശാന്റെയും ഭാര്യയുടേയും ചിത്രം ഫെയ്സബുക്കിൽ പോസ്റ്റ് ചെയ്ത്…
Read More » - 3 May
‘ഇവർ പരാജിതർ’; തെരഞ്ഞെടുപ്പിലെ താരസന്നീധ്യം ഇങ്ങനെ
ഇന്ത്യയിൽ സിനിമയും രാഷ്ട്രീയവുമായി അഭേദ്യമായ ബന്ധമാണുള്ളത്. കാലങ്ങളായി മലയാളത്തിലും അങ്ങനെത്തന്നെയാണ്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുപിടി സിനിമാ താരങ്ങളും രംഗത്തുണ്ടായിരുന്നു. പ്രചാരണത്തിന് ഇറങ്ങുന്ന താരങ്ങളുടെ എല്ലാം വാർത്തകൾ…
Read More » - 3 May
‘അവരേക്കാള്‍ നന്നായി ചെയ്യാന്‍ തനിക്കാവുമെന്ന് കരുതുന്നില്ല’; കങ്കണ റണൗത്
വിദ്യാ ബാലന് ദേശിയ പുരസ്കാരം ലഭിച്ച ചിത്രമായിരുന്നു നടി സില്‍ക് സ്മിതയുടെ ജീവിതം പറഞ്ഞ ചിത്രം ഡേര്‍ട്ടി പിക്ച്ചർ. ചിത്രത്തിൽ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഇപ്പോഴിതാ…
Read More » - 3 May
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; ആളപായമില്ല
ആലപ്പുഴ: യാത്രക്കാരെയും കൊണ്ട് ആലപ്പുഴയിൽ നിന്നും മണ്ണഞ്ചേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കെഎൽ 02 എജി1766 എന്ന രജിസ്ട്രേഷനിലുള്ള ഓട്ടോറിക്ഷയ്ക്കാണ് തീ പിടിച്ചിരിക്കുന്നത്. തകഴി മുല്ലശ്ശേരി സ്വദേശിയായ ഹരികൃഷ്ണന്റെതാണ്…
Read More » - 2 May
കോവിഡ് ബാധിച്ചു മരിച്ചു
താമരശ്ശേരി: വേങ്ങാക്കുന്നുമ്മൽ രാഘവൻ (61) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് െമഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഉണ്ടായിരുന്നത്. മക്കൾ: റിജേഷ് കുമാർ (എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി), സാന്ദ്ര…
Read More » - 2 May
ലൗ ജിഹാദ് വിഷയത്തില്‍ ഇടപെട്ടത് തിരിച്ചടിയായി, ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുമിച്ചു; പി.സി.ജോർജ്
ലൗ ജിഹാദിനെതിരായ തന്റെ പരാമര്‍ം തിരിച്ചടിയായെന്ന് പി.സി ജോര്‍ജ്. ചില ജിഹാദികള്‍ തനിക്കെതിരെ നടത്തിയ കള്ള പ്രചാരണമാണ് വിനയായതെന്നും,എങ്കിലും ലൗ ജിഹാദ് ആരോപണത്തില്‍ നിന്നും പിന്നോട്ടില്ലെന്നും അദ്ദേഹം…
Read More » - 2 May
വിശ്വാസികളുടെ വികാരം വൃണപ്പെടുത്തി തുടർഭരണം ആഘോഷിക്കൽ; സി.പി.എം പ്രവർത്തകയ്ക്കെതിരെ പ്രതിഷേധം ശക്തം
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം ഉറപ്പാക്കിയതിന് പിന്നാലെ വിശ്വാസികൾക്ക് നേരെ സി.പി.എം പ്രവർത്തകയുടെ പ്രകോപനം. ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച് സി.പി.എം പ്രവര്‍ത്തകയും…
Read More » - 2 May
‘പിണറായിയുടെ വിജയം പാർട്ടിയുടെ പരാജയമായി പരിണമിക്കും, പിണറായി ക്രിമനലിസ്റ്റ് മാർക്സിസ്റ്റ്’; എ.പി അബ്ദുള്ളക്കുട്ടി
പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിജയം പിണറായിയുടേതാണെന്നും, പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും അബ്ദുള്ളക്കുട്ടി പറയുന്നു. 1977ൽ…
Read More » - 2 May
നേമത്തെ യു.ഡി.എഫ് കരുത്തൻ മൂന്നാംസ്ഥാനത്ത്; ജനവിധിയിൽ പ്രതികരണമില്ലാതെ കെ.മുരളീധരൻ
നേമത്ത് സ്ഥാനാർത്ഥി നിർണ്ണയത്തിലെ കടുത്ത ചർച്ചകൾക്ക് ശേഷം യു.ഡി.എഫ് അവതരിപ്പിച്ച കരുത്തനായിരുന്നു കെ.മുരളീധരൻ. നിലവിൽ എം.പി ആയിരുന്ന മുരളീധരൻ ആ സ്ഥാനം രാജി വെക്കാതെയാണ് നിയമസഭയിലേക്ക് മത്സരിക്കാൻ…
Read More » - 2 May
മലപ്പുറത്ത് പുതുതായി കോവിഡ് ബാധിച്ചവരുടെ എണ്ണം
മലപ്പുറം: മലപ്പുറം ജില്ലയില്‍ പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു. ഞായറാഴ്ച 3,085 പേര്‍കൂടി കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.…
Read More » - 2 May
പരാജയം അംഗീകരിച്ച് ജനങ്ങളോടൊപ്പം ഉണ്ടാകുമെന്ന് അരിത ബാബു; രണ്ടാം തവണയും പ്രതിഭ തെളിയിച്ച് യു. പ്രതിഭ
നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്തെ ജനങ്ങള്‍ നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അരിതാ ബാബു. തനിക്കെതിരെ വിജയിച്ച ഇടതുമുന്നണിയിലെ യു. പ്രതിഭയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക്…
Read More » - 2 May
കോഴിക്കോട് ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 4238 പേർക്ക് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു . വിദേശത്ത് നിന്ന് എത്തിയ പത്തുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍…
Read More » - 2 May
കന്നിയങ്കം ജയിച്ച് അരൂരിൽ നിന്നും പാട്ടും പാടി നിയമസഭയിലേക്ക് ദലീമ
അരൂരിൽ കോൺഗ്രസിന്റെ ശക്തമായ സ്ത്രീ സ്ഥാനാർഥിയും സിറ്റിങ് എം.എൽ.എയുമായ ഷാനിമോൾ ഉസ്മാനെ നേരിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നണി ഗായിക ദലീമ മിന്നുന്ന വിജയം കുറിച്ചത്. 5,091 വോട്ടുകളാണ്…
Read More » - 2 May
വയനാട്ടിൽ ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
വയനാട്: വയനാട് ജില്ലയില്‍ ഇന്ന് 769 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 188 പേര് കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തി നേടി.…
Read More » - 2 May
ഇടത് തരംഗത്തിലും സി.പി.എമ്മിന് നിരാശയായി തൃപ്പൂണിത്തുറയിൽ സ്വരാജിന്റെ പരാജയം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. അവസാന റൗണ്ട് വരെ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന മണ്ഡലത്തില്‍ 204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുന്‍…
Read More » - 2 May
കോട്ടയം ജില്ലയിലെ കോവിഡ് ബാധിതരുടെ എണ്ണം
കോട്ടയം: കോട്ടയം ജില്ലയില്‍ 2815 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍…
Read More » - 2 May
പാലക്കാട് ഇന്ന് കോവിഡ് ബാധിച്ചവരുടെ എണ്ണം
പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 1936 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 853 പേര്,…
Read More » - 2 May
ആലപ്പുഴ ബിജെപിക്ക് വളക്കൂറുള്ള മണ്ണ് തന്നെയാണ്, അതിനുള്ള വിത്തും വളവുമാണ് ഈ ജന പിന്തുണ; നന്ദി പറഞ്ഞ് സന്ദീപ് വാചസ്പതി
ആലപ്പുഴ ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാണെന്നും അതിനുള്ള വിത്തും വളവുമാണ് തനിക്ക് കിട്ടിയ വോട്ടുകളെന്നും ബി.ജെ.പി സ്ഥാനാർഥി സന്ദീപ് വാചസ്പതി. പ്രചാരണത്തിനായി കോടികൾ മുടക്കിയില്ലെന്നും വി.വി.ഐപികളെ ഇറക്കി പ്രചാരണം…
Read More » - 2 May
‘സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ധ്രുവീകരണം നടന്നു’ ; കെ. സുരേന്ദ്രൻ
സംസ്ഥാനത്ത് മുസ്ലിം വോട്ടിൽ വർഗീയ ദ്രുവീകരണം നടന്നതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. എൻ.ഡി എ സ്ഥാനാർത്ഥികൾ വിജയിക്കാതിരിക്കാൻ മതം പറഞ്ഞു വോട്ട്…
Read More » - 2 May
ജനവിധി മാനിച്ച് തല മൊട്ടയടിക്കുമെന്ന് ഇ. എം ആഗസ്തി; പരാജയം വ്യക്തിപരമല്ല, മൊട്ടയടിക്കരുതെന്ന് മണിയാശാൻ
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ സിറ്റിങ് എം.എൽ.എയും മന്ത്രിയുമായ എം.എം. മണി 38,305 വോട്ടുകൾക്ക് വിജയിച്ചു. ഇതോടെ എം.എം. മണിയോട് തോൽവി സമ്മതിച്ച് യു.ഡി.എഫ് സ്ഥാനാർഥി ഇ.എം. അഗസ്തി നാളെ…
Read More » - 2 May
വട്ടിയൂര്‍ക്കാവില്‍ വി. കെ പ്രശാന്ത് വിജയിച്ചു; വി.വി. രാജേഷ് രണ്ടാം സ്ഥാനത്ത്
വട്ടിയൂര്‍ക്കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി. കെ പ്രശാന്ത് വിജയിച്ചു. തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ 20,609 വോട്ടിന്റെ ഭൂരിപക്ഷമാണ് വി. കെപ്രശാന്തിന് ലഭിച്ചത്. നിലവിൽ വട്ടിയൂർക്കാവിലെ സിറ്റിംഗ് എം.എൽ.എയാണ് മുൻ…
Read More » - 2 May
‘അപ്രതീക്ഷിത പരാജയം, സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ഇല്ലാതായെന്ന് ആരും കരുതണ്ട’; രമേശ് ചെന്നിത്തല
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയമാണെന്നും വസ്തുതകള്‍ കൂടുതല്‍ പഠിച്ച് പ്രതികരിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിജയത്തോടെ…
Read More » - 2 May
അരുവിക്കരയില്‍ ശബരിനാഥിന് പരാജയം; തകർന്നത് 30 വർഷത്തെ യു.ഡി.എഫ് പ്രമാണിത്തം
അരുവിക്കരയില്‍ സിറ്റിംഗ് എം.എല്‍.എയായ യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥിന് പരാജയം. ഇടതുമുന്നണിയുടെ ജി.സ്റ്റീഫനാണ് മണ്ഡലത്തില്‍ വിജയിച്ചത്. 30 വര്‍ഷത്തിന് ശേഷമാണ് അരുവിക്കര യു.ഡി.എഫില്‍ നിന്ന് ഇടത് മുന്നണി പിടിച്ചെടുക്കുന്നത്.…
Read More »