കോഴിക്കോട്: പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ. കോഴിക്കോട് പയ്യാനക്കലിലാണ് സംഭവം. അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി. മൂന്ന് വയസുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
അമ്മ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.

Post Your Comments